യോഗീ സർക്കാരിന് ആശ്വാസം; യു പി യിലെ അഞ്ച് നഗരങ്ങളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന ഹൈക്കോടതി ഉത്തരവിന് സുപ്രീം കോടതിയുടെ സ്‌റ്റേ

ലക്‌നൗ: ഉത്തര്‍ പ്രദേശിലെ അഞ്ച് നഗരങ്ങളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന അലഹബാദ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി 20/04/21ചൊവ്വാഴ്ച സ്‌റ്റേ ചെയ്തു. ലക്‌നൗ, വാരണാസി, കാണ്‍പൂര്‍, ഗൊരഖ്പുര്‍, പ്രയാഗ്രാജ് തുടങ്ങിയ നഗരങ്ങള്‍ അടയ്ക്കണമെന്ന നിര്‍ദ്ദേശമായിരുന്നു അലഹബാദ് ഹൈക്കോടതി മുന്നോട്ടുവെച്ചത്. ഹൈക്കോടതി വിധിക്കെതിരെ യോഗി …

യോഗീ സർക്കാരിന് ആശ്വാസം; യു പി യിലെ അഞ്ച് നഗരങ്ങളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന ഹൈക്കോടതി ഉത്തരവിന് സുപ്രീം കോടതിയുടെ സ്‌റ്റേ Read More

ഉത്തർപ്രദേശിൽ കിളിമാനൂർ സ്വദേശികളായ അച്ഛനും മകളും മുങ്ങി മരിച്ചു

ലക്‌നൗ: ഉത്തർപ്രദേശിൽ കിളിമാനൂർ സ്വദേശികളായ അച്ഛനും മകളും മുങ്ങി മരിച്ചു. ടി.പി ഹസൈനാര്‍, മകള്‍ നസിയ ഹസന്‍ എന്നിവരാണ് മരിച്ചത്. വിനോദയാത്രയ്ക്കിടയിൽ നസിയയുടെ കുട്ടി അബദ്ധത്തിൽ ലളിത്പൂരിലെ മതാതില അണക്കെട്ടിലേക്ക് വീഴുകയായിരുന്നു. കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവർ മുങ്ങിമരിച്ചത്. കുട്ടിയെ നാട്ടുകാര്‍ …

ഉത്തർപ്രദേശിൽ കിളിമാനൂർ സ്വദേശികളായ അച്ഛനും മകളും മുങ്ങി മരിച്ചു Read More

മാധ്യമപ്രവര്‍ത്തകനെയും സുഹൃത്തിനെയും കൊലപ്പെടുത്തിയ കേസിൽ ഗ്രാമ മുഖ്യന്റെ മകനടക്കം മൂന്നുപേർ അറസ്റ്റിൽ

ലക്നൗ: ഉത്തര്‍പ്രദേശിൽ മാധ്യമപ്രവര്‍ത്തകനെയും സുഹൃത്തിനെയും കൊലപ്പെടുത്തിയ കേസിൽ ഗ്രാമ മുഖ്യൻ്റെ മകനടക്കം മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഗ്രാമമുഖ്യന്‍റെ മകൻ റിങ്കു മിശ്ര, സുഹൃത്തുക്കളായ ലളിത് മിശ്ര, അക്രം അലി എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ലക്നൌവിലെ ഒരു പ്രാദേശിക ദിനപത്രമായ രാഷ്ട്രീയ …

മാധ്യമപ്രവര്‍ത്തകനെയും സുഹൃത്തിനെയും കൊലപ്പെടുത്തിയ കേസിൽ ഗ്രാമ മുഖ്യന്റെ മകനടക്കം മൂന്നുപേർ അറസ്റ്റിൽ Read More

ഉത്തര്‍പ്രദേശില്‍ 22കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിയുടെ തലയറുത്ത് മാറ്റി

ലക്‌നൗ : ഉത്തര്‍പ്രദേശില്‍ 22കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിയുടെ തലയറുത്ത് മാറ്റി. പ്രതി അനുപ് കശ്യപിനെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പിലിഭിട്ട് കടുവ സംരക്ഷണ കേന്ദ്രത്തിന് സമീപത്തുള്ള വനമേഖലയില്‍ നിന്നാണ് മൃതദേഹം ലഭിച്ചത്. തലയറുത്ത് മാറ്റിയ നിലയിലായിരുന്നു മൃതദേഹം. 22കാരിയെ പീഡിപ്പിച്ച …

ഉത്തര്‍പ്രദേശില്‍ 22കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിയുടെ തലയറുത്ത് മാറ്റി Read More

ഉത്തർപ്രദേശിൽ റെയിൽവേ ട്രാക്കിൽ യുവാവിന്റെ മൃതദേഹം, കൊലപാതകമെന്നും അതിനു പിന്നിൽ യുവാവ് വിവാഹം ചെയ്യാനാഗ്രഹിച്ച വനിതാ പൊലീസുകാരിയെന്നും ബന്ധുക്കൾ

ലക്നൗ : ഉത്തർപ്രദേശിലെ ഉന്നാവോ ജില്ലയിലെ സിറ്റി കോട്‌വാലി പ്രദേശത്തെ റെയിൽവേ ട്രാക്കിൽ 12/11/20 വ്യാഴാഴ്ച വൈകുന്നേരം 25 കാരനായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. പത്രപ്രവർത്തകനായ സൂരജ് പണ്ഡേയുടെ മൃതദേഹമാണ് റെയിൽവേ ട്രാക്കിൽ കാണപ്പെട്ടത്. ആത്മഹത്യയെന്നാണ് പൊലീസുകാർ പറയുന്നത് എങ്കിലും യുവാവിനെ …

ഉത്തർപ്രദേശിൽ റെയിൽവേ ട്രാക്കിൽ യുവാവിന്റെ മൃതദേഹം, കൊലപാതകമെന്നും അതിനു പിന്നിൽ യുവാവ് വിവാഹം ചെയ്യാനാഗ്രഹിച്ച വനിതാ പൊലീസുകാരിയെന്നും ബന്ധുക്കൾ Read More

ഫ്രാന്‍സിലെ കൊലപാതകങ്ങളെ പിന്തുണച്ച ഉര്‍ദു കവിയ്‌ക്കെതിരേ എഫ്ഐആര്‍

ലക്‌നൗ: ഫ്രാന്‍സില്‍ നടന്ന കൊലപാതകങ്ങളെ അംഗീകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന രീതിയില്‍ സംസാരിച്ച പ്രശസ്ത ഉര്‍ദു കവി മുനവര്‍ റാണയ്ക്ക് എതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് ഉത്തര്‍പ്രദേശ്. കഴിഞ്ഞ ദിവസം ഒരു വാര്‍ത്താചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ വിവാദ പരാമര്‍ശം. …

ഫ്രാന്‍സിലെ കൊലപാതകങ്ങളെ പിന്തുണച്ച ഉര്‍ദു കവിയ്‌ക്കെതിരേ എഫ്ഐആര്‍ Read More

ഹാത്രാസിൽ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ ബലാത്സംഗം നടന്നിട്ടില്ലെന്ന പൊലീസ് വാദം തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയ ഡോക്ടർമാരെ പുറത്താക്കി

ഉത്തര്‍പ്രദേശ്: ഡോ.മുഹമ്മദ് അസിമുദ്ദീന്‍ മാലിക്, ഡോ.ഒബൈദ് ഹഖ് എന്നിവരെയാണ് പുറത്താക്കിയത്. സ്ഥിരം ഡോക്ടര്‍മാരല്ലാത്ത ഇവർ അവധിയില്‍ പോയതിന് ശേഷം തിരിച്ചെത്തിയപ്പോൾ ഒഴിവ് ഇല്ലാതായി എന്നാണ് അലിഗഢ് മെഡിക്കല്‍ കോളജ് അധികൃതരുടെ വിശദീകരണം. ഈ ഡോക്ടർമാർ പെൺകുട്ടി ബലാത്സംഗം ചെയ്തതിന്റെ ഫോറൻസിക് റിപ്പോർട്ട് …

ഹാത്രാസിൽ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ ബലാത്സംഗം നടന്നിട്ടില്ലെന്ന പൊലീസ് വാദം തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയ ഡോക്ടർമാരെ പുറത്താക്കി Read More

ഹത്രാസ് കേസില്‍ തെളിവ് ശേഖരത്തിനായി പാടം വിട്ടുകൊടുത്തു: നഷ്ടപരിഹാരം വേണമെന്ന് വയലിന്റെ ഉടമസ്ഥന്‍

ഹത്രാസ്: ഹത്രാസ് പെണ്‍കുട്ടി ബലാല്‍സംഗത്തിനിരയായ ചോള പാടം തെളിവ് ശേഖരണത്തിന് ഉപയോഗിച്ചതിനാല്‍ വിള സംരക്ഷിക്കാന്‍ സാധിച്ചില്ലെന്നും നഷ്ടപരിഹാരം വേണമെന്നും വയലിന്റെ ഉടമസ്ഥന്‍. തെളിവുകള്‍ സംരക്ഷിക്കുന്നതിനായി ജലസേചനമോ വിളവെടുപ്പോ പാടത്ത് നടത്തരുതെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതാണ് വിള നഷ്ടത്തിന് ഇടയാക്കിയത്. 50,000 രൂപയാണ് …

ഹത്രാസ് കേസില്‍ തെളിവ് ശേഖരത്തിനായി പാടം വിട്ടുകൊടുത്തു: നഷ്ടപരിഹാരം വേണമെന്ന് വയലിന്റെ ഉടമസ്ഥന്‍ Read More

ഉത്തര്‍പ്രദേശില്‍ ദളിത് യുവതിയെ തോക്കുചൂണ്ടി കൂട്ടബലാത്സംഗത്തിനിരയാക്കി; കൃത്യം മുൻ ഗ്രാമത്തലവൻ്റെ നേതൃത്വത്തിൽ

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ദളിത് യുവതിയെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി. മുൻ ഗ്രാമത്തലവൻ്റെ നേതൃത്വത്തിലായിരുന്നു അക്രമമെന്ന് പൊലീസ് പറയുന്നു. ഉത്തർപ്രദേശിലെ ദേഹാത് ജില്ലയിലാണ് സംഭവം. “ഒരാഴ്ച മുമ്പാണ് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയതെങ്കിലും ഇക്കഴിഞ്ഞ ദിവസമാണ് പീഡനവിവരം പുറത്തറിഞ്ഞത്. ” പൊലീസ് സൂപ്രണ്ട് …

ഉത്തര്‍പ്രദേശില്‍ ദളിത് യുവതിയെ തോക്കുചൂണ്ടി കൂട്ടബലാത്സംഗത്തിനിരയാക്കി; കൃത്യം മുൻ ഗ്രാമത്തലവൻ്റെ നേതൃത്വത്തിൽ Read More

ഹത്രാസ് പെൺകുട്ടിയുടെ കൊലപാതകം, എസ്‌.ഐ.ടി സംഘം സർക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും

ഉത്തർപ്രദേശ്: ഹാത്രാസ് കൂട്ട ബലാല്‍സംഗത്തിനിരയായ പെൺകുട്ടി കൊല്ലപ്പെട്ട കേസ് അന്വേഷിക്കുന്നതിനായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ രൂപീകരിച്ച എസ്‌.ഐ.ടി സംഘം സർക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. മൂന്നാഴ്ച നീണ്ട വിശദമായ അന്വേഷണത്തിന് ശേഷമാണ് 17 -10 -2020 ശനിയാഴ്ച പ്രത്യേക അന്വേഷണ സംഘം സര്‍ക്കാറിന് റിപ്പോര്‍ട്ട് …

ഹത്രാസ് പെൺകുട്ടിയുടെ കൊലപാതകം, എസ്‌.ഐ.ടി സംഘം സർക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും Read More