ഉത്തര്‍പ്രദേശില്‍ ഏപ്രില്‍ 30 മുതല്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് യോഗി സര്‍ക്കാര്‍

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ 30/04/21 വെള്ളിയാഴ്ച വൈകിട്ട് ഏഴുമണി മുതല്‍ ചൊവ്വാഴ്ച രാവിലെ വരെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് യോഗി ആദിത്യനാഥ് സര്‍ക്കാര്‍. വെള്ളിയാഴ്ചകളില്‍ തുടങ്ങി ചൊവ്വാഴ്ച അവസാനിക്കുന്ന രീതിയില്‍ എല്ലാ ആഴ്ചകളിലും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഉണ്ടാവുമെന്നും സര്‍ക്കാര്‍ അറിയിച്ചു. കൊവിഡ് വര്‍ധിച്ച സാഹചര്യത്തിലാണ് …

ഉത്തര്‍പ്രദേശില്‍ ഏപ്രില്‍ 30 മുതല്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് യോഗി സര്‍ക്കാര്‍ Read More

സിദ്ദിഖ് കാപ്പന്റെ മെഡിക്കൽ റിപ്പോർട്ട് ഹാജരാക്കാൻ നിർദേശിച്ച് സുപ്രിംകോടതി

ന്യൂഡൽഹി: ഉത്തർപ്രദേശ് പൊലീസിന്റെ കസ്റ്റഡിയിൽ കഴിയുന്ന മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ മെഡിക്കൽ റിപ്പോർട്ട് ഹാജരാക്കാൻ നിർദേശിച്ച് സുപ്രിംകോടതി. 27/04/21 ചൊവ്വാഴ്ച സിദ്ദിഖ് കാപ്പൻ്റെ ഭാര്യയും കേരള പത്രപ്രവർത്തക യൂണിയനും സമർപ്പിച്ച ഹർജികൾ പരിഗണിക്കവെയായിരുന്നു കോടതി നിർദേശം.കഴിയുമെങ്കിൽ ചൊവ്വാഴ്ച തന്നെ ഉത്തർപ്രദേശ് …

സിദ്ദിഖ് കാപ്പന്റെ മെഡിക്കൽ റിപ്പോർട്ട് ഹാജരാക്കാൻ നിർദേശിച്ച് സുപ്രിംകോടതി Read More

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കൊവിഡ് സ്ഥിരീകരിച്ചു

ലക്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കൊവിഡ് സ്ഥിരീകരിച്ചു. സ്വയം നിരീക്ഷണത്തിൽ പോയ യോഗി ആദിത്യനാഥിന് 14/04/21 ബുധനാഴ്ചയാണ് കൊവിഡ് സ്ഥിരീകരിച്ചത്. യോഗിയുടെ ഓഫിസിലെ ചില ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടന്ന് അദ്ദേഹം നിരീക്ഷണത്തില്‍ പ്രവേശിച്ചിരിക്കുകയായിരുന്നു. ഇത് സംബന്ധിച്ച് യോഗി …

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കൊവിഡ് സ്ഥിരീകരിച്ചു Read More

ഉത്തർപ്രദേശിൽ കോവിഡ് വാക്സിന് പകരം പേപ്പട്ടി വിഷബാധക്കുള്ള വാക്‌സിന്‍ കുത്തിവെപ്പ് നൽകി

ഷാംലി ജില്ലയിലെ സർക്കാർ ആശുപത്രിയിൽ കോവിഡ് വാക്‌സിനുപകരം മൂന്ന് സ്ത്രീകൾക്ക് റാബിസ് വിരുദ്ധ കുത്തിവയ്പ്പ് നൽകിയ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു. കൊറോണ വൈറസിനെ പ്രതിരോധ കുത്തിവയ്പ്പ് നടത്താൻ സരോജ് (70), അനാർക്കലി (72), സത്യവതി (60) എന്നീ മൂന്ന് സ്ത്രീകൾ വ്യാഴാഴ്ച …

ഉത്തർപ്രദേശിൽ കോവിഡ് വാക്സിന് പകരം പേപ്പട്ടി വിഷബാധക്കുള്ള വാക്‌സിന്‍ കുത്തിവെപ്പ് നൽകി Read More

ശവസംസ്കാര ചടങ്ങിനിടെ ശ്മശാനത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് 18 മരണം

ഗാസിയാബാദ്: ഉത്തര്‍പ്രദേശില്‍ ശവസംസ്കാര ചടങ്ങിനിടെ ശ്മശാനത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് 18 മരണം. 3-1 – 2020 ഞായറാഴ്ച മുറാദ് നഗര്‍ പട്ടണത്തിലെ ശ്മശാനത്തിൽ നടന്ന ദുരന്തത്തിൽ സംസ്കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയവരാണ് മരിച്ചത്. കനത്ത മഴയെ തുടര്‍ന്നാണ് അപകടം ഉണ്ടായതെന്നാണ് വിവരം. നിരവധി …

ശവസംസ്കാര ചടങ്ങിനിടെ ശ്മശാനത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് 18 മരണം Read More

വാഹനങ്ങളില്‍ ജാതി സ്റ്റിക്കർ പതിപ്പിക്കരുത്; കർശന നടപടിയെന്ന് ഉത്തര്‍പ്രദേശ് ഗതാഗത വകുപ്പ്

ലക്‌നൗ: വാഹനങ്ങളില്‍ ജാതി സ്റ്റിക്കര്‍ പതിപ്പിക്കുന്നവര്‍ക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഉത്തര്‍പ്രദേശ് ഗതാഗത വകുപ്പ്. ഇത്തരം വാഹനങ്ങള്‍ പിടിച്ചെടുക്കാനാണ് ഗതാഗത വകുപ്പിന്റെ തീരുമാനം. യാദവ്, ജാട്ട്, ഗുജര്‍, ബ്രാഹ്മണന്‍, പണ്ഡിറ്റ്, ഖത്രിയ, ലോധി, മൗര്യ തുടങ്ങിയ ജാതികളില്‍പ്പെട്ട ചിലര്‍ തങ്ങളുടെ വാഹനങ്ങളില്‍ സ്റ്റിക്കര്‍ …

വാഹനങ്ങളില്‍ ജാതി സ്റ്റിക്കർ പതിപ്പിക്കരുത്; കർശന നടപടിയെന്ന് ഉത്തര്‍പ്രദേശ് ഗതാഗത വകുപ്പ് Read More

ആശുപത്രി വരാന്തയില്‍ കിടത്തിയിരുന്ന പെണ്‍കുട്ടിയുടെ മൃതദേഹം തെരുവുനായ കടിച്ചുവലിച്ചു

ഉത്തര്‍ പ്രദേശ്: ആശുപത്രി വരാന്തയില്‍ കിടത്തിയിരുന്ന പെണ്‍കുട്ടിയുടെ മൃതദേഹം തെരുവ് നായ്ക്കള്‍ കടിച്ചുവലിച്ചു. ഉത്തര്‍പ്രദേശിലെ സംഭാല്‍ ജില്ലയിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ ദൃശ്യം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നതാണ് പുറം ലോകം അറിയാനിടയാക്കിയത്. അധികൃതരുടെ അനാസ്ഥ വീട്ടുകാരുടെ മേല്‍ കെട്ടിവച്ച് രക്ഷപെടാനാണ് അധികൃതരുടെ …

ആശുപത്രി വരാന്തയില്‍ കിടത്തിയിരുന്ന പെണ്‍കുട്ടിയുടെ മൃതദേഹം തെരുവുനായ കടിച്ചുവലിച്ചു Read More

റെയില്‍വേ ട്രാക്കില്‍ നിന്ന് ചിത്രമെടുക്കുന്നതിനിടെ 18കാരന്‍ ട്രെയിന്‍ ഇടിച്ചു മരിച്ചു

ഭോപ്പാല്‍: റെയില്‍വേ ട്രാക്കില്‍ നിന്ന് ചിത്രമെടുക്കുന്നതിനിടെ 18കാരന്‍ ട്രെയിന്‍ ഇടിച്ചു മരിച്ചു. ഉത്തര്‍പ്രദേശിലെ ബുഡാന്‍ സ്വദേശി ആരിബ് ഖാനാണ് മരിച്ചത്. 21-11-2020 ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. സോഷ്യല്‍ മീഡിയയില്‍ അപ് ലോഡ് ചെയ്യുന്നതിന് ചിത്രങ്ങള്‍ എടുക്കാനായി സുഹൃത്തുക്കളോടൊപ്പം ഷാപുര പ്രദേശത്തെ അടുത്തുള്ള …

റെയില്‍വേ ട്രാക്കില്‍ നിന്ന് ചിത്രമെടുക്കുന്നതിനിടെ 18കാരന്‍ ട്രെയിന്‍ ഇടിച്ചു മരിച്ചു Read More

ഉത്തർപ്രദേശിലെ വിന്ധ്യാഞ്ചൽ മേഖലയിൽ ഗ്രാമീണ കുടിവെള്ള വിതരണ പദ്ധതിയുടെ ശിലാസ്ഥാപനം പ്രധാനമന്ത്രി നിർവഹിച്ചു

ന്യൂഡല്‍ഹി: ഉത്തർപ്രദേശിലെ വിന്ധ്യാഞ്ചൽ മേഖലയിലെ മിർസാപൂർ, സോൻഭദ്ര ജില്ലകളിലെ ഗ്രാമീണ കുടിവെള്ള വിതരണ പദ്ധതിയുടെ ശിലാസ്ഥാപനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാവിലെ വീഡിയോ കോൺഫറൻസ് വഴി നിർവഹിച്ചു. ചടങ്ങിൽ ഗ്രാമീണ കുടിവെള്ള, ശുചീകരണ കമ്മിറ്റി /പാനി സമിതി അംഗങ്ങളുമായി …

ഉത്തർപ്രദേശിലെ വിന്ധ്യാഞ്ചൽ മേഖലയിൽ ഗ്രാമീണ കുടിവെള്ള വിതരണ പദ്ധതിയുടെ ശിലാസ്ഥാപനം പ്രധാനമന്ത്രി നിർവഹിച്ചു Read More

വനിതാ ഡോക്ടറെ യുവാവ് വീട്ടിൽ കയറി കഴുത്തറുത്ത് കൊലപ്പെടുത്തി, വീട്ടിലെത്തിയത് സെറ്റ് ടോപ്പ് ബോക്സ് റീചാർജ് ചെയ്യാനെന്ന വ്യാജേന

ഉത്തർപ്രദേശ്: സെറ്റ് ടോപ്പ് ബോക്സ് റീചാർജ് ചെയ്യാനെന്ന വ്യാജേന വീട്ടിലെത്തി 38 കാരിയായ ദന്തഡോക്ടറെ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ആഗ്രയിൽ വെള്ളിയാഴ്ച ( 20/11/2020) യാണ് സംഭവം നടന്നത്. ഡോ.നിഷ സിങ്കാലിനെ ആണ് അക്രമി കഴുത്തു മുറിച്ച് കൊലപ്പെടുത്തിയത്. സംഭവം …

വനിതാ ഡോക്ടറെ യുവാവ് വീട്ടിൽ കയറി കഴുത്തറുത്ത് കൊലപ്പെടുത്തി, വീട്ടിലെത്തിയത് സെറ്റ് ടോപ്പ് ബോക്സ് റീചാർജ് ചെയ്യാനെന്ന വ്യാജേന Read More