ഉത്തരാഖണ്ഡില്‍ ബിജെപി അധികാരം നിലനിര്‍ത്തുമെന്ന് എക്‌സിറ്റ് പോള്‍

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി അധികാരം നിലനിര്‍ത്തുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. ടൈംസ് നൗ വീറ്റോ എക്‌സിറ്റ് പോള്‍, ഇന്ത്യ ടുഡേ ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍, ടുഡേയ്‌സ് ചാണക്യ ന്യൂസ് 24 തുടങ്ങിയവ ബിജെപി വീണ്ടും അധികാരത്തിലേറുമെന്ന് …

ഉത്തരാഖണ്ഡില്‍ ബിജെപി അധികാരം നിലനിര്‍ത്തുമെന്ന് എക്‌സിറ്റ് പോള്‍ Read More

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി വോട്ടര്‍മാര്‍ക്ക് പണം നല്‍കിയ വീഡിയോ പുറത്ത് വിട്ട് എഎപി

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധമി വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്തെന്ന ഗുരുതര ആരോപണവുമായി ആം ആദ്മി പാര്‍ട്ടി. പണം വിതരണം ചെയ്യുന്നതായ ഒരു വീഡിയോയും ഉത്തരാഖണ്ഡ് എഎപി ട്വിറ്റര്‍ ഹാന്‍ഡിലില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് നിയമങ്ങള്‍ ലംഘിച്ചുവെന്നും …

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി വോട്ടര്‍മാര്‍ക്ക് പണം നല്‍കിയ വീഡിയോ പുറത്ത് വിട്ട് എഎപി Read More

ഉത്തരാഖണ്ഡിലെയും ഗോവയിലെയും പരസ്യ പ്രചരണം ഇന്ന് അവസാനിക്കും

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെയും ഗോവയിലെയും പരസ്യപ്രചരണം ഇന്ന് അവസാനിക്കും. തിങ്കളാഴ്ചയാണ് വോട്ടെടുപ്പ്. കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ നേര്‍ക്ക് നേരുള്ള മല്‍സരമാണ് ഉത്തരാഖണ്ഡിലെ 70 മണ്ഡലങ്ങളിലും നടക്കുന്നത്. തുടര്‍ഭരണമുണ്ടാവുമെന്ന പ്രതീക്ഷയിലാണ് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി പുഷ്‌കര്‍ ധാമി. രാംനഗറിന് പകരം ലാല്‍കുവാനില്‍നിന്നാണ് കോണ്‍ഗ്രസ് നേതാവ് …

ഉത്തരാഖണ്ഡിലെയും ഗോവയിലെയും പരസ്യ പ്രചരണം ഇന്ന് അവസാനിക്കും Read More

ഉത്തരാഖണ്ഡില്‍ മരണ സംഖ്യ 64 ആയി ഉയര്‍ന്നു

ഡെറാഡൂണ്‍: കനത്ത മഴയില്‍ ഉത്തരാഖണ്ഡിലുണ്ടായത് 64 മരണം. 11 പേരെ കാണാനില്ലെന്നാണു റിപ്പോര്‍ട്ട്.മരിച്ചവരില്‍ പത്തോളം പേര്‍ മഞ്ഞിടിച്ചിലില്‍ കുടുങ്ങിപ്പോയ സഞ്ചാരികളാണ്.നൈനിറ്റാള്‍, അല്‍മോറ, ഹല്‍ദ്വാനി റോഡുകള്‍ ഗതാഗതയോഗ്യമാക്കിയതായി അമിത് ഷാ അറിയിച്ചു. വൈദ്യുതോത്പാദന കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം വൈകാതെ പുനരാരംഭിക്കും. മൊെബെല്‍ ശൃംഖല ഏതാണ്ട് …

ഉത്തരാഖണ്ഡില്‍ മരണ സംഖ്യ 64 ആയി ഉയര്‍ന്നു Read More

രാജ്യം മുഴുവന്‍ ഉത്തരാഖണ്ഡിന് ഒപ്പമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി : രാജ്യം മുഴുവന്‍ ഉത്തരാഖണ്ഡിനൊപ്പമുണ്ടെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ചമോലി ജില്ലയിലുള്ള എല്ലാവരുടെയും സുരക്ഷയ്ക്കായി രാജ്യം പ്രാര്‍ഥിക്കുകയാണെന്നും സ്ഥിതിഗതികള്‍ താന്‍ നേരിട്ട് വിലയിരുത്തുന്നുണ്ടെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ദുരന്തത്തില്‍ ആശങ്ക അറിയിച്ചു. മരിച്ചവരുടെ ആശ്രിതര്‍ക്ക് ഉത്തരാഖണ്ഡ് …

രാജ്യം മുഴുവന്‍ ഉത്തരാഖണ്ഡിന് ഒപ്പമെന്ന് പ്രധാനമന്ത്രി Read More

ഉത്തരാഖണ്ഡ് ദുരന്തം: കാരണം കാലാവസ്ഥാ വ്യതിയാനമാണെന്ന് വിലയിരുത്തല്‍

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് ദുരന്തത്തിന് കാരണം കാലാവസ്ഥാ വ്യതിയാനമാണെന്ന് വിലയിരുത്തല്‍. ആഗോളതാപനം മൂലം ഹിമാനികള്‍ ഉരുകുന്നത് കാലാവസ്ഥാ വ്യതിയാനം സംഭവിച്ചിട്ടാണെന്നും ഐപിസിസിയുടെ ആറാം റിപ്പോര്‍ട്ട് തയ്യാറാക്കിയ അഞ്ജല്‍ പ്രകാശ് വ്യക്തമാക്കി. ഹിന്ദു-കുഷ് ഹിമാലയന്‍ പ്രദേശത്ത് താപനില ഉയരുകയാണെന്നും ആഗോള താപനിലയിലെ വര്‍ധന ഹിമാലയന്‍ …

ഉത്തരാഖണ്ഡ് ദുരന്തം: കാരണം കാലാവസ്ഥാ വ്യതിയാനമാണെന്ന് വിലയിരുത്തല്‍ Read More