ഹല്‍ദ്വാനി (ഉത്തരാഖണ്ഡ്): സിയാച്ചിനില്‍ 38 വര്‍ഷം മുമ്പ് പട്രോളിങ്ങിനിടെ കാണാതായ ജവാന്റെ മൃതദേഹം കണ്ടെത്തി. 19 കുമയൂണ്‍ റെജിമെന്റിലെ സൈനികനായിരുന്ന ചന്ദ്രശേഖര്‍ ഹര്‍ബോളയുടെ മൃതദേഹമാണ് റാണിഖേത്തിലെ സൈനിക് ഗ്രൂപ്പ് സെന്റര്‍ കണ്ടെത്തിയത്. 1984ല്‍ പാകിസ്താനെ...
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ കേദാര്‍നാഥില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ ഹെലികോപ്റ്ററിന്റെ നിയന്ത്രണം നഷ്ടപ്പെട്ടത് പരിഭ്രാന്തി പരത്തി. നിലത്തിറങ്ങുന്നതിന് തൊട്ടുമുന്‍പ് ഹെലികോപ്റ്റര്‍ മുകളിലേക്ക് ഉയര്‍ന്ന് ഒരു തവണ കറങ്ങിയ ശേഷമാണ് ലാന്‍ഡ് ചെയ്തത്. സംഭവത്തില്‍ ഒരു യാത്രക്കാരനും പരിക്ക്...
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച മിനി ബസ് തോട്ടിലേക്ക് മറിഞ്ഞ് 26 പേര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരുക്കേറ്റു. ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മധ്യപ്രദേശിലെ പന്നയില്‍ നിന്ന് 28 തീര്‍ഥാടകരുമായി പോയ മിനി...
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ഇന്ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പുഷ്‌കര്‍ ധാമിക്ക് വമ്പിച്ച വിജയം. മുഖ്യമന്ത്രി സ്ഥാനത്ത് തുടരണമെങ്കില്‍ ഈ വിജയം അദ്ദേഹത്തിന് അനിവാര്യമായിരുന്നു. ഉത്തരാഖണ്ഡിലെ ചമ്പാവത്ത് മണ്ഡലത്തില്‍നിന്നാണ് ധാമി മല്‍സരിച്ച് വിജയിച്ചത്. രണ്ടാം സ്ഥാനത്തുവന്ന...
ന്യൂഡല്‍ഹി: ഉപതിരഞ്ഞെടുപ്പ് നടന്ന ഉത്തരാഖണ്ഡിലെ ചമ്പാവത്, ഒഡിഷയിലെ ബ്രജ് രാജ് നഗര്‍ നിയമസഭ മണ്ഡലങ്ങളിലും ജൂൺ 3 ന് വോട്ടെണ്ണല്‍ നടക്കും. ചമ്പാവതില്‍ പോരാട്ടത്തിനിറങ്ങിയ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിക്ക് ഉപതെരഞ്ഞെടുപ്പ് ഫലം...
ന്യൂഡല്‍ഹി: കൊച്ചുമകളെ പീഡിപ്പിച്ചെന്ന് പരാതിയുയര്‍ന്നതിന് പിന്നാലെ ഉത്തരാഖണ്ഡ് മുന്‍മന്ത്രി രാജേന്ദ്ര ബഹുഗുണ(59) സ്വയം വെടിവച്ചു ജീവനൊടുക്കി. ആത്മഹ്യചെയ്യാന്‍ പോകുകയാണെന്നു പോലീസിനെ വിളിച്ചറിയിച്ചശേഷമാണ് ബഹുഗുണ, സ്വന്തം വീട്ടിലെ വാട്ടര്‍ ടാങ്കിനു മുകളില്‍കയറി സ്വയം വെടിവച്ചത്. മകളെ...
ഡെറാഡൂണ്‍: മാധ്യമങ്ങളില്‍ നേതൃത്വത്തിനെതിരെ നിരന്തര വിമര്‍ശനം നടത്തിയ ഉത്തരാഖണ്ഡ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ അകീല്‍ അഹമ്മദിനെ ആറ് വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. അകീലിന്റെ പ്രതികരണങ്ങള്‍ പാര്‍ട്ടിയുടെ പ്രതിഛായക്ക് മങ്ങലേല്‍പ്പിച്ചതായി അച്ചടക്ക നടപടി സംബന്ധിച്ച പാര്‍ട്ടിയുടെ...
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ഏക സിവില്‍ കോഡ് നടപ്പാക്കാന്‍ മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധമിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പുതിയ മന്ത്രിസഭയുടെ ആദ്യ യോഗത്തില്‍ തീരുമാനം. ഐകകണ്ഠേനയാണ് യോഗം ഇക്കാര്യം അംഗീകരിച്ചത്. ഇതിനായി സുപ്രീം കോടതിയിലെ വിരമിച്ച...
ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ ആധിപത്യം ഉറപ്പാക്കി ബി.ജെ.പി. വോട്ടെണ്ണൽ നാലുമണിക്കൂർ പിന്നിടുമ്പോൾ 47 സീറ്റുകളിൽ വ്യക്തമായ ലീഡുയർത്തിയാണ് ബി.ജെ.പി ചരിത്ര വിജയത്തിലേക്ക് കടക്കുന്നത്. രണ്ട് പതിറ്റാണ്ട് മാത്രം പ്രായമുള്ള സംസ്ഥാനത്ത് അഞ്ചുവർഷം കൂടുമ്പോൾ കോൺഗ്രസും ബിജെപിയും...
ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ ബി.ജെ.പിയും കോൺഗ്രസും ഒപ്പത്തിനൊപ്പം. 34 സീറ്റ് നേടി രണ്ടുപാർട്ടിയും മുന്നേറുകയാണ്. വോട്ടെണ്ണൽ ഒരുമണിക്കൂർ പിന്നിടുമ്പോഴാണ് കനത്ത പോരാട്ടം നടക്കുന്നത്. ആംആദ്മി പാർട്ടി ഒരു സീറ്റും നേടിയിട്ടുണ്ട്. 70 സീറ്റിലേക്കാണ് ഉത്തരാഖണ്ഡിൽ തെരഞ്ഞെടുപ്പ്...
ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി അധികാരം നിലനിര്‍ത്തുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. ടൈംസ് നൗ വീറ്റോ എക്‌സിറ്റ് പോള്‍, ഇന്ത്യ ടുഡേ ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍, ടുഡേയ്‌സ് ചാണക്യ ന്യൂസ്...
ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധമി വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്തെന്ന ഗുരുതര ആരോപണവുമായി ആം ആദ്മി പാര്‍ട്ടി. പണം വിതരണം ചെയ്യുന്നതായ ഒരു വീഡിയോയും ഉത്തരാഖണ്ഡ് എഎപി ട്വിറ്റര്‍ ഹാന്‍ഡിലില്‍ പോസ്റ്റ്...