സിയാച്ചിനില്‍ 38 വര്‍ഷം മുമ്പ് കാണാതായ സൈനികന്റെ മൃതദേഹം കണ്ടെത്തി
ഹല്‍ദ്വാനി (ഉത്തരാഖണ്ഡ്): സിയാച്ചിനില്‍ 38 വര്‍ഷം മുമ്പ് പട്രോളിങ്ങിനിടെ കാണാതായ ജവാന്റെ മൃതദേഹം കണ്ടെത്തി. 19 കുമയൂണ്‍ റെജിമെന്റിലെ സൈനികനായിരുന്ന ചന്ദ്രശേഖര്‍ ഹര്‍ബോളയുടെ മൃതദേഹമാണ് റാണിഖേത്തിലെ സൈനിക് ഗ്രൂപ്പ് സെന്റര്‍ കണ്ടെത്തിയത്. 1984ല്‍ പാകിസ്താനെ നേരിടാന്‍ ഓപ്പറേഷന്‍ മേഘ്ദൂതിന്റെ ഭാഗമായി സിയാച്ചിനിലേക്ക് …
സിയാച്ചിനില്‍ 38 വര്‍ഷം മുമ്പ് കാണാതായ സൈനികന്റെ മൃതദേഹം കണ്ടെത്തി Read More