കുത്തിവെപ്പ് മാറിനല്‍കി: യു.പിയില്‍ 17-കാരിക്ക് ദാരുണാന്ത്യം

ഉത്തർപ്രദേശിൽ സ്വകാര്യ ആശുപത്രിയില്‍ ഡോക്ടര്‍ കുത്തിവെപ്പ് മാറിനല്‍കിയതിനേത്തുടർന്ന് പെണ്‍കുട്ടി മരിച്ചു. ഭാരതി (17) ആണ് ഡോക്ടറുടെ ശ്രദ്ധക്കുറവ് മൂലം മരിച്ചത്. ബുധനാഴ്ചയായിരുന്നു സംഭവം. സംഭവത്തിന് പിന്നാലെ ഭാരതിയുടെ മൃതദേഹം ആശുപത്രിക്ക് പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന ബൈക്കില്‍ ഉപേക്ഷിച്ച് ആശുപത്രി ജീവനക്കാര്‍ കടന്നുകളഞ്ഞതായി …

കുത്തിവെപ്പ് മാറിനല്‍കി: യു.പിയില്‍ 17-കാരിക്ക് ദാരുണാന്ത്യം Read More

വിദ്യാര്‍ഥിയെ കഴുത്തുഞെരിച്ച് കൊന്നു‌‌

മുപ്പതുരൂപയെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് 17കാരന് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ ബാഗ്പെട്ടില്‍ ആണ് സംഭവം. പ്ലസ് വണ്‍ വണ്‍ വിദ്യാര്‍ഥിയായ ഹൃത്വിക്കാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മൂന്ന് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു . 30 രൂപയുടെ പേരിലാണ് കൊല നടത്തിയതെന്ന് പ്രതികള്‍ സമ്മതിച്ചതായി …

വിദ്യാര്‍ഥിയെ കഴുത്തുഞെരിച്ച് കൊന്നു‌‌ Read More

മകനുമായി അവിഹിത ബന്ധമുണ്ടെന്ന സംശയം :രണ്ടാം ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി.

മകനുമായി അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് രണ്ടാം ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ബാന്ദ ജില്ലയിലാണ് സംഭവം. 2023 സെപ്തംബർ 29 വെള്ളിയാഴ്ച ഉത്തർപ്രദേശിലെ ബാന്ദ ജില്ലയിൽ നിന്നാണ് സ്ത്രീയുടെ തലയില്ലാത്ത മൃതദേഹം പൊലീസ് കണ്ടെത്തിയത്. മൃതദേഹത്തിൽ നാല് വിരലുകൾ ഉണ്ടായിരുന്നുമില്ല. …

മകനുമായി അവിഹിത ബന്ധമുണ്ടെന്ന സംശയം :രണ്ടാം ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി. Read More

21-കാരിയെ കാട്ടിലെത്തിച്ച് തീകൊളുത്തി, നില ഗുരുതരം; അമ്മയും സഹോദരനുംഅറസ്റ്റില്‍

ഇരുപത്തിയൊന്നുകാരിയായ യുവതിയെ അമ്മയും സഹോദരനും ചേര്‍ന്ന് ഒരു കാട്ടിലേക്ക് കൊണ്ടു പോയ ശേഷം തീകൊളുത്തുകയായിരുന്നുഹാപുഢ്: യു പിയില്‍ ഗര്‍ഭിണിയായ യുവതിയെ അമ്മയും സഹോദരനും ചേര്‍ന്ന് തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചു. അവിവാഹിതയായ മകള്‍ ഗര്‍ഭിണിയാണെന്നറിഞ്ഞതാണ് വീട്ടുകാരെ കൊടുംക്രൂരതയിലേക്ക് നയിച്ചത്. ഇരുപത്തിയൊന്നുകാരിയായ യുവതിയെ അമ്മയും …

21-കാരിയെ കാട്ടിലെത്തിച്ച് തീകൊളുത്തി, നില ഗുരുതരം; അമ്മയും സഹോദരനുംഅറസ്റ്റില്‍ Read More

16 കാരിയെ ഓടുന്ന കാറിൽ കൂട്ട ബലാത്സംഗം ചെയ്ത 3 പേർ അറസ്റ്റിൽ.

കുശിനഗർ: ( ഉത്തർപ്രദേശ്) ഉത്തർപ്രദേശിൽ ൽ ഓടുന്ന കാറിലിട്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 2023 സെപ്തംബർ ആദ്യമാണ് യുപിയെ ഞെട്ടിച്ച പീഡനം നടന്നത്. അയൽവാസികളായ യുവാക്കളാണ് 16 കാരിയായ പെൺകുട്ടി ക്രൂര പീഡനത്തിന് …

16 കാരിയെ ഓടുന്ന കാറിൽ കൂട്ട ബലാത്സംഗം ചെയ്ത 3 പേർ അറസ്റ്റിൽ. Read More

ശിവക്ഷേത്രത്തിൽ നിസ്കരിച്ച് മുസ്ലിം യുവതിയും മകളും പൊലീസ് കസ്റ്റഡിയിയിൽ : ഗ്രാമവാസികൾ ഇരുവരേയും തടയാൻ ശ്രമിച്ചെങ്കിലും ഇവർ നിസ്കാരം തുടരുകയായിരുന്നു.

ഉത്തർപ്രദേശിലെ ഒരു ശിവക്ഷേത്രത്തിൽ നിസ്കരിച്ച മുസ്ലിം സ്ത്രീയെയും മകളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ബറേലി ജില്ലയിലെ കേസർപൂർ ഗ്രാമത്തിലെ ശിവക്ഷേത്രത്തിൽ 2023 സെപ്തംബർ 15 വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. നസീറ (38), മകൾ സബീന (19), മൗലവി ചമൻ ഷാ മിയാൻ എന്നിവരെയാണ് …

ശിവക്ഷേത്രത്തിൽ നിസ്കരിച്ച് മുസ്ലിം യുവതിയും മകളും പൊലീസ് കസ്റ്റഡിയിയിൽ : ഗ്രാമവാസികൾ ഇരുവരേയും തടയാൻ ശ്രമിച്ചെങ്കിലും ഇവർ നിസ്കാരം തുടരുകയായിരുന്നു. Read More

യു.പിയില്‍ അധ്യാപകന്റെ മര്‍ദനം: വിദ്യാര്‍ഥിയുടെ കര്‍ണപടം പൊട്ടി

അമേഠി: ഉത്തര്‍പ്രദേശില്‍ അധ്യാപകന്റെ മര്‍ദനത്തെത്തുടര്‍ന്ന് വിദ്യാര്‍ഥിയുടെ കര്‍ണപടം പൊട്ടി. അമേഠിയിലെ സര്‍ക്കാര്‍ സ്‌കൂളിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ഥിയെയാണ് അധ്യാപകന്‍ മര്‍ദിച്ചത്. അധ്യാപകനായ ശിവ്‌ലാല്‍ ജയ്സ്വാളിനെതിരെ കേസെടുത്തു. കുട്ടിയുടെ അമ്മ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് കേസെടുത്തത്.തന്റെ മകന്‍ അനിരുദ്ധിനെ ക്ലാസിനിടെ സംസാരിച്ചതിന് അധ്യാപകന്‍ മര്‍ദിക്കുകയായിരുന്നു എന്ന് …

യു.പിയില്‍ അധ്യാപകന്റെ മര്‍ദനം: വിദ്യാര്‍ഥിയുടെ കര്‍ണപടം പൊട്ടി Read More

ഉത്തർപ്രദേശിൽ യുവാവ് അച്ഛനെയും മുത്തച്ഛനെയും വെട്ടിക്കൊന്നു

ഉത്തർ പ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ 21 കാരൻ അച്ഛനെയും മുത്തച്ഛനെയും വെട്ടിക്കൊന്നു. കുടുംബ പ്രശ്നമാണ് കൊലപാതക കാരണമെന്ന് പൊലീസ്. പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സെപ്തംബർ ഏഴിന് രാത്രിയിലായിരുന്നു ഇരട്ടക്കൊലപാതകം. വിക്രമജിത് റാവു, രാംകുമാർ എന്നിവരാണ് കൊല്ലപ്പെട്ടത്. കുടുംബ വഴക്കിനെ തുടർന്ന് വിക്രംജിത് …

ഉത്തർപ്രദേശിൽ യുവാവ് അച്ഛനെയും മുത്തച്ഛനെയും വെട്ടിക്കൊന്നു Read More

തൃപ്താ ത്യാഗിക്കെതിരെ നീതിപീഠം സ്വമേധയാ കേസെടുക്കണം; അവരെ കൽതുറുങ്കിലടക്കണം : മുൻമന്ത്രി കെ ടി ജലീൽ

.ഉത്തർപ്രദേശിൽ അദ്ധ്യാപിക വിദ്യാർത്ഥിയുടെ മുഖത്ത് മറ്റ് വിദ്യാർത്ഥികളെ കൊണ്ട് അടിപ്പിച്ച സംഭവത്തിൽ വിമർശനവുമായി മുൻമന്ത്രി കെ ടി ജലീൽ. തൃപ്താ ത്യാഗിക്കെതിരെ സ്വമേധയാ നീതിപീഠം കേസെടുക്കണം. അവരെ കൽതുറുങ്കിലടക്കണം. അതല്ലെങ്കിൽ ഉത്തരേന്ത്യയിലുടനീളം ഇത്തരം “മുഖത്തടിപ്പിക്കൽ” ആവർത്തിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. മുസഫർനഗറിലേക്ക് വിമാനം …

തൃപ്താ ത്യാഗിക്കെതിരെ നീതിപീഠം സ്വമേധയാ കേസെടുക്കണം; അവരെ കൽതുറുങ്കിലടക്കണം : മുൻമന്ത്രി കെ ടി ജലീൽ Read More

സഹപാഠിയെ വിദ്യാർത്ഥികളെക്കൊണ്ട് തല്ലിച്ച സംഭവത്തിൽ തെറ്റുസമ്മതിച്ച് അധ്യാപിക

ന്യൂഡൽഹി: ഉത്തർപ്രദേശിലെ മുസഫർനഗറിൽ സഹപാഠിയെ വിദ്യാർഥികളെക്കൊണ്ട് തല്ലിച്ച സംഭവത്തിൽ തെറ്റുസമ്മതിച്ച് അധ്യാപിക തൃപ്ത ത്യാഗി. .വീഡിയോ സന്ദേശത്തിലാണ് തൃപ്തയുടെ കുറ്റസമ്മതം. കൂപ്പുകൈകളോടെയാണ് അവർ ക്ഷമാപണം നടത്തിയത്. തെറ്റ് സംഭവിച്ചെന്നും എന്നാൽ സഹപാഠിയെ തല്ലാൻ വിദ്യാർഥികളെക്കൊണ്ട് ആവശ്യപ്പെട്ടതിനു പിന്നിൽ വർഗീയ ലക്ഷ്യമില്ലെന്നും തൃപ്ത …

സഹപാഠിയെ വിദ്യാർത്ഥികളെക്കൊണ്ട് തല്ലിച്ച സംഭവത്തിൽ തെറ്റുസമ്മതിച്ച് അധ്യാപിക Read More