ഉത്തരാഖണ്ഡിൽ മിന്നൽ പ്രളയം: 14 മരണം

ഡെ​​​റാ​​​ഡൂ​​​ൺ: ഉത്തരാഖണ്ഡിൽ ഇന്നലെ (നവംബർ 21 ) അ​​​ർ​​​ധ​​​രാ​​​ത്രി​​​യു​​​ണ്ടാ​​​യ ക​​​ന​​​ത്ത​​​മ​​​ഴ​​​യി​​​ലും വെ​​​ള്ള​​​പ്പൊ​​​ക്ക​​​ത്തി​​​ലും വീ​​​ടു​​​ത​​​ക​​​ർ​​​ന്നും ഒ​​​ഴു​​​ക്കി​​​ൽ​​​പെ​​​ട്ടും വൈ​​​ദ്യു​​​താ​​​ഘാ​​​ത​​​മേ​​​റ്റും 14 പേ​​​ർ മ​​​രി​​​ച്ചു. നൈ​​​നി​​​റ്റാ​​​ളി​​​ലെ ഹ​​​ൽ​​​ദ്‌​​​വാ​​​നി​​​യി​​​ൽ ന​​​ദി​​​യി​​​ലെ ഒ​​​ഴു​​​ക്കി​​​ൽ​​​പെ​​​ട്ട് ഒ​​​രു കു​​​ട്ടി​​​യെ കാ​​​ണാ​​​താ​​​യി. ഒ​​​രു വീ​​​ട് ഒ​​​ലി​​​ച്ചു​​​പോ​​​യി. ഗൗ​​​രി​​​കു​​​ണ്ഡ്-​​​കേ​​​ദാ​​​ർ​​​നാ​​​ഥ് തീ​​​ർ​​​ഥാ​​​ട​​​ക വ​​​ഴി​​​യി​​​ൽ ഭീം​​​ബ​​​ലി​​​യി​​​ൽ റോ​​​ഡ് …

ഉത്തരാഖണ്ഡിൽ മിന്നൽ പ്രളയം: 14 മരണം Read More

ഡ​ൽ​ഹി സ്ഫോ​ട​നം ; രാ​ജ്യം ക​ന​ത്ത ജാ​ഗ്ര​തയിൽ

.ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്തു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ന് പി​ന്നാ​ലെ രാ​ജ്യ​ത്ത് ക​ന​ത്ത ജാ​ഗ്ര​താ നി​ർ​ദേ​ശം. മും​ബൈ​യി​ലും മ​ഹാ​രാ​ഷ്ട്ര​യി​ലെ മ​റ്റ് പ്ര​ധാ​ന​സ്ഥ​ല​ങ്ങ​ളി​ലും സു​ര​ക്ഷ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് സു​ര​ക്ഷാ ഏ​ജ​ൻ​സി വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു.ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ​യും ഉ​ത്ത​രാ​ഖ​ണ്ഡി​ലെ​യും എ​ല്ലാ ജി​ല്ല​ക​ളി​ലും പോ​ലീ​സ് അ​തീ​വ ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി. ഈ ​സം​സ്ഥാ​ന​ങ്ങ​ളി​ലെ ചി​ല പ്ര​ത്യേ​ക …

ഡ​ൽ​ഹി സ്ഫോ​ട​നം ; രാ​ജ്യം ക​ന​ത്ത ജാ​ഗ്ര​തയിൽ Read More

വന്യജീവി ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിനുള്ള ധനസഹായം പത്തുലക്ഷമാക്കി ഉയര്‍ത്തി ഉത്തരാഖണ്ഡ്

  ദെഹ്‌റാദൂണ്‍: വന്യജീവി ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിനുള്ള ധനസഹായത്തുക ഉയര്‍ത്തി ഉത്തരാഖണ്ഡ്. കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന് നഷ്ടപരിഹാരമായി പത്തുലക്ഷം രൂപ ലഭിക്കുമെന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി അറിയിച്ചു. ദെഹ്‌റാദൂണ്‍ മൃഗശാലയില്‍ നടന്ന വന്യജീവി വാരാഘോഷ ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. നിലവില്‍ …

വന്യജീവി ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിനുള്ള ധനസഹായം പത്തുലക്ഷമാക്കി ഉയര്‍ത്തി ഉത്തരാഖണ്ഡ് Read More

ഉത്തരാഖണ്ഡ് : മിന്നല്‍ പ്രളയത്തില്‍ കാണാതായവര്‍ക്കുള്ള തിരച്ചില്‍ തുടരുന്നു

ഡെറാഡൂണ്‍| ഉത്തരാഖണ്ഡിലെ മിന്നല്‍ പ്രളയത്തില്‍ കാണാതായവര്‍ക്കുള്ള തിരച്ചില്‍ ശക്തമായി തുടരുന്നു. ഓ​ഗസ്റ്റ് 8 വരെയുളള കണക്കുപ്രകാരം 128 പേരെയാണ് രക്ഷപ്പെടുത്തിയത്. ഇതോടെ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടവരുടെ എണ്ണം 700 ആയി. അതേസമയം ഉത്തരാഖണ്ഡില്‍ കുടുങ്ങിയ 28 അംഗ മലയാളി വിനോദയാത്രാ സംഘം …

ഉത്തരാഖണ്ഡ് : മിന്നല്‍ പ്രളയത്തില്‍ കാണാതായവര്‍ക്കുള്ള തിരച്ചില്‍ തുടരുന്നു Read More

ഉത്തരാഖണ്ഡിന് സഹായ ഹസ്തവുമായി കേരളം

തിരുവനന്തപുരം | ഉത്തരാഖണ്ഡിലുണ്ടായ പ്രകൃതി ദുരന്തത്തില്‍ സഹായ ഹസ്തവുമായി കേരളം കൂടെയുണ്ടാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിയെ അറിയിച്ചു. ആവശ്യമായ സഹായം നല്‍കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാണെന്നും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ദുരിതാശ്വാസ നടപടികള്‍ക്കും കേരളത്തിലെ ജനങ്ങളുടെ ഐക്യദാര്‍ഢ്യവും …

ഉത്തരാഖണ്ഡിന് സഹായ ഹസ്തവുമായി കേരളം Read More

ഉത്തരാഖണ്ഡിലെ മിന്നല്‍പ്രളയത്തില്‍ കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു

ഡെറാഡൂണ്‍ | ഉത്തരാഖണ്ഡിലെ ഹര്‍ഷില്‍ മേഘവിസ്ഫോടനത്തെത്തുടര്‍ന്നുണ്ടായ മിന്നല്‍പ്രളയത്തില്‍ കാണാതായവര്‍ക്കായി തിരച്ചില്‍ ഇന്നും (ആ​ഗസ്റ്റ് 6) തുടരുന്നു. കൂടുതല്‍ എസ്ഡിആര്‍എഫ്, എന്‍ഡിആര്‍എഫ് സംഘവും വ്യോമസേനയുടെ ഹെലികോപ്റ്ററും തിരച്ചിലിനായി എത്തും. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ കണ്ടെത്താനുള്ള ശ്രമകരമായ ദൗത്യത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍.ദുരന്തത്തില്‍ അഞ്ച് പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ …

ഉത്തരാഖണ്ഡിലെ മിന്നല്‍പ്രളയത്തില്‍ കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു Read More

ഉത്തരാഖണ്ഡിലുടനീളം 170 മദ്രസകൾ പൂട്ടി സീൽ ചെയ്തു

ഡെറാഡൂൺ: ഉത്തരാഖണ്ഡിലുടനീളം 170 മദ്രസകൾ പൂട്ടി സീൽ ചെയ്തു. ഹൽദ്വാനി ജില്ലയിലെ മുസ്‌ലിം ഭൂരിപക്ഷ മേഖലയായ ബാൻഭുൽപുരയിൽ ജില്ലാ ഭരണകൂടത്തിന്റെയും മുനിസിപ്പൽ കോർപ്പറേഷന്റെയും നേതൃത്വത്തിലായിരുന്നു പരിശോധന. മദ്രസകളുടെ രജിസ്‌ട്രേഷൻ അടക്കമുള്ള കാര്യങ്ങളാണ് സംഘം പരിശോധിച്ചത്.ഏപ്രിൽ 13 ഞായറാഴ്ച പ്രത്യേക പരിശോധന നടത്തിയിരുന്നു. …

ഉത്തരാഖണ്ഡിലുടനീളം 170 മദ്രസകൾ പൂട്ടി സീൽ ചെയ്തു Read More

കാര്‍ നദിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരുകുടുബ ത്തിലെ അഞ്ചുപേര്‍ മരിച്ചു

തെഹ്രി | ഉത്തരാഖണ്ഡില്‍ കാര്‍ നദിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു കുടുബത്തിലെ അഞ്ചുപേര്‍ മരിച്ചു. തെഹ്രി ജില്ലയിലെ ദേവപ്രയാഗിലാണ് സംഭവം..അപകടസമയം ആറുപേരാണ് കാറിലുണ്ടായിരുന്നത്.ഒരാള്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. അപകട കാരണം വ്യക്തമല്ല ക്രെയിനുകളും മറ്റ് ഹെവി മെഷിനറികളും ഉപയോഗിച്ചാണ് നദിയില്‍ നിന്ന് കാര്‍ …

കാര്‍ നദിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരുകുടുബ ത്തിലെ അഞ്ചുപേര്‍ മരിച്ചു Read More

ദില്ലിയില്‍ താപനില 11.8 ഡിഗ്രി സെല്‍ഷ്യസ് : കനത്ത മൂടല്‍ മഞ്ഞിനെ തുടർന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

ദില്ലി: കനത്ത് മൂടല്‍ മഞ്ഞിനെ തുടർന്ന് ദില്ലിയില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 11.8 ഡിഗ്രി സെല്‍ഷ്യസാണ് ദില്ലിയില്‍ ഡിസംബർ 28 ന് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില.അടുത്ത 2 ദിവസങ്ങളില്‍ ദില്ലിയില്‍ നേരിയ മഴയ്ക്കും സാധ്യതയെന്നും അറിയിപ്പുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത …

ദില്ലിയില്‍ താപനില 11.8 ഡിഗ്രി സെല്‍ഷ്യസ് : കനത്ത മൂടല്‍ മഞ്ഞിനെ തുടർന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു Read More

ഉത്തരകാശി അപകടം; കുടുങ്ങി കിടക്കുന്നവരിലെത്താൻ ഇനി അഞ്ച് മീറ്റർ ദൂരം മാത്രം

ഉത്തരകാശി സില്‍ക്യാര തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളിലെത്താൻ ഇനി അഞ്ച് മീറ്റർ ദൂരം മാത്രം. തുരങ്കത്തിനുള്ളിൽ പൈപ്പ് 52 മീറ്റർ കയറ്റിയതായി മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി അറിയിച്ചു. തൊഴിലാളികളെ ഉടൻ തന്നെ രക്ഷിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ദൗത്യ സംഘം. തൊഴിലാളികളെ പുറത്തെത്തിച്ചത് …

ഉത്തരകാശി അപകടം; കുടുങ്ങി കിടക്കുന്നവരിലെത്താൻ ഇനി അഞ്ച് മീറ്റർ ദൂരം മാത്രം Read More