ഉത്തരാഖണ്ഡ് ഹിമപാതം; പത്ത് മൃതദേഹങ്ങൾ കണ്ടെത്തി, മരണപ്പെട്ടവരിൽ സവിത കാൻസ്വാളും

കാശി: ഉത്തരാഖണ്ഡിലെ ഹിമപാതത്തില്‍പെട്ട പർവതാരോഹകരില്‍ പത്ത് പേരുടെ മൃതദേഹം കണ്ടെത്തി. എവറസ്റ്റ് കീഴടക്കി റെക്കോഡിട്ട പ്രുമഖ പർവതാരോഹക സവിത കാന്‍സ്വാൾ മരിച്ചവരില്‍ ഉൾപ്പെടുന്നു. കാണാതായവർക്കായി തിരച്ചില്‍ തുടരുകയാണ്.   ഉത്തരാഖണ്ഡിലെ മഞ്ഞിടിച്ചില്‍ ദുരന്തവുമായി ബന്ധപ്പെട്ട് നടുക്കുന്ന വാർത്തകളാണ് പുറത്തു വരുന്നത്. രാജ്യത്തെ …

ഉത്തരാഖണ്ഡ് ഹിമപാതം; പത്ത് മൃതദേഹങ്ങൾ കണ്ടെത്തി, മരണപ്പെട്ടവരിൽ സവിത കാൻസ്വാളും Read More

വീരമൃത്യു വരിച്ച സൈനികന്റെ മൃതദേഹം 38 വര്‍ഷത്തിന് ശേഷം കണ്ടെടുത്തു

ഉത്തരാഖണ്ഡ്: ഓപ്പറേഷന്‍ മേഘദൂതിനിടെ വീരമൃത്യു വരിച്ച സൈനികന്റെ മൃതദേഹം 38 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെടുത്തു. ലാന്‍സ് നായിക് ചന്ദര്‍ ശേഖറിന്റെ മൃതദേഹമാണ് സൈന്യം കണ്ടെടുത്തത്. 1984 മെയ് 29ന് ഓപ്പറേഷൻ മേഘദൂതിനിടെയുണ്ടായ ഹിമപാതത്തിലാണ് ഇദ്ദേഹം വീരമൃത്യു വരിച്ചത്. സൈനികന്റെ മൃതദേഹം ബന്ധുക്കൾക്ക് …

വീരമൃത്യു വരിച്ച സൈനികന്റെ മൃതദേഹം 38 വര്‍ഷത്തിന് ശേഷം കണ്ടെടുത്തു Read More

വിജയ് ഹസാരെ ട്രോഫി: കേരളം സെമിഫൈനലിലേക്ക്

രാജ്കോട്ട്: വിജയ് ഹസാരെ ട്രോഫിയില്‍ തകര്‍പ്പന്‍ ഫോമില്‍ തുടരുന്ന കേരളം സെമിഫൈനലിലേക്ക്. ഗ്രൂപ്പ് ഡിയില്‍ ഇന്ന് ഉത്തരാഖണ്ഡിനെ നേരിട്ട കേരളം അഞ്ച് വിക്കറ്റിന്റെ ജയമാണ് നേടിയത്. 225 റണ്‍സിന്റെ ലക്ഷ്യത്തിലേക്ക് കുതിച്ച കേരളം 86 പന്ത് ശേഷിക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ …

വിജയ് ഹസാരെ ട്രോഫി: കേരളം സെമിഫൈനലിലേക്ക് Read More

8 വർഷം മുൻപ് റോഡുപരോധിച്ച കേസിൽ ഉത്തരാഖണ്ഡിലെ മന്ത്രിക്കും 3 എം എൽ എ മാർക്കുമെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

ഡറാഡൂൺ: എട്ട് വർഷം മുൻപ് ഒരു സമരത്തിന്റെ ഭാഗമായി റോഡുപരോധിച്ച 16 പേർക്കെതിരെ ഉത്തരാഖണ്ഡിലെ ഉദ്ദംസിംഗ് നഗർ ജില്ലാ സെഷൻസ് കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. 16 പേരിൽ ഒരാൾ ഉത്തരാഖണ്ഡിലെ മന്ത്രിയായ അരവിന്ദ് പാണ്ഡെയാണ്, മൂന്നു പേർ സംസ്ഥാനത്തെ …

8 വർഷം മുൻപ് റോഡുപരോധിച്ച കേസിൽ ഉത്തരാഖണ്ഡിലെ മന്ത്രിക്കും 3 എം എൽ എ മാർക്കുമെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് Read More

ഉത്തരാഖണ്ഡ് ബിജെപി എംഎല്‍എ തന്റെ കുട്ടിയുടെ അച്ഛന്‍: ഡിഎന്‍എ പരിശോധന വേണമെന്ന് അയല്‍ക്കാരിയായ യുവതി

ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് ബിജെപി എംഎല്‍എ ബലാത്സംഗം ചെയ്‌തെന്നും തന്റെ കുട്ടിയുടെ അച്ഛന്‍ അദ്ദേഹമാണെന്നും വ്യക്തമാക്കി പരാതിയുമായി യുവതി. ദ്വാരഹത് എംഎല്‍എ മഹേഷ് നേഗിക്കെതിരെയാണ് പരാതി. 2016 മുതല്‍ 2018 വരെ നിരവധി തവണ പീഡിപ്പിച്ചെന്നാണ് പരാതി. സംഭവം പുറത്തുപറയാതിരിക്കാന്‍ എംഎല്‍എയുടെ ഭാര്യ …

ഉത്തരാഖണ്ഡ് ബിജെപി എംഎല്‍എ തന്റെ കുട്ടിയുടെ അച്ഛന്‍: ഡിഎന്‍എ പരിശോധന വേണമെന്ന് അയല്‍ക്കാരിയായ യുവതി Read More

ഉത്തരാഖണ്ഡ് അതിര്‍ത്തിയിലെ കാവല്‍പുരയില്‍ സ്ഥിരം സൈന്യത്തെ നിയോഗിച്ച് നേപ്പാള്‍

ഉത്തരാഖണ്ഡ് : ഇന്ത്യയുടെ അതിര്‍ത്തി മേഖലകള്‍ അനധികൃതമായി കൂട്ടിച്ചേര്‍ത്തുള്ള പുതിയ ഭൂപടം നേപ്പാള്‍ രാഷ്ട്രപതി ഒപ്പുവച്ചതിന് പിന്നാലെ കാലാപാനിയ്ക്കടുത്തുള്ള ചങ് രു അതിര്‍ത്തി കാവല്‍പുര സ്ഥിരം സൈനീക കേന്ദ്രമാക്കി നേപ്പാള്‍. നേരത്തെ ശീത കാലത്ത് അടച്ചിടുന്ന കാവല്‍ പുരയായിരുന്നു ഇത്. എന്നാല്‍ …

ഉത്തരാഖണ്ഡ് അതിര്‍ത്തിയിലെ കാവല്‍പുരയില്‍ സ്ഥിരം സൈന്യത്തെ നിയോഗിച്ച് നേപ്പാള്‍ Read More