എല്ലാ തീവ്രവാദികളെയും വളർത്തുന്നത് മദ്രസകളിൽ -ഉഷ താക്കൂർ
ഭോപ്പാല്‍: എല്ലാ തീവ്രവാദികളെയും മദ്രസകളിലാണ് വളര്‍ത്തുന്നതെന്ന് മധ്യപ്രദേശ് സാംസ്കാരിക മന്ത്രി ഉഷ താക്കൂര്‍. മദ്രസകൾക്കുള്ള സര്‍ക്കാര്‍ ധനസഹായം നിര്‍ത്തണമെന്നും ഉഷ താക്കൂര്‍ പറഞ്ഞു.മത വിദ്യാഭ്യാസം ആഗ്രഹിക്കുന്നവര്‍ക്ക് സ്വന്തം ചെലവില്‍ അത് നേടാന്‍ കഴിയും, കാരണം ഭരണഘടന അവര്‍ക്ക് ഈ അവകാശം നല്‍കുന്നുവെന്നും …
എല്ലാ തീവ്രവാദികളെയും വളർത്തുന്നത് മദ്രസകളിൽ -ഉഷ താക്കൂർ Read More