
റിപ്പോര്‍ട്ട്
എല്ലാ തീവ്രവാദികളെയും വളർത്തുന്നത് മദ്രസകളിൽ -ഉഷ താക്കൂർ
By ന്യൂസ് ഡെസ്ക്
•
October 21, 2020
ഭോപ്പാല്‍: എല്ലാ തീവ്രവാദികളെയും മദ്രസകളിലാണ് വളര്‍ത്തുന്നതെന്ന് മധ്യപ്രദേശ് സാംസ്കാരിക മന്ത്രി ഉഷ താക്കൂര്‍. മദ്രസകൾക്കുള്ള സര്‍ക്കാര്‍ ധനസഹായം നിര്‍ത്തണമെന്നും ഉഷ താക്കൂര്‍ പറഞ്ഞു.മത വിദ്യാഭ്യാസം ആഗ്രഹിക്കുന്നവര്‍ക്ക് സ്വന്തം ചെലവില്‍ അത് നേടാന്‍ കഴിയും, കാരണം...
Read full story

