
റിപ്പോര്‍ട്ട്
മോസ്‌കോ: യുക്രൈന്‍ വിഷയത്തില്‍ റഷ്യ സൈനിക സന്നാഹം ശക്തമാക്കുന്നതിനിടെ കത്ത് നയതന്ത്രവുമായി യു.എസും നാറ്റോയും.യുക്രൈന്‍, ജോര്‍ജിയ, മോള്‍ഡോവ എന്നിവിടങ്ങളില്‍നിന്നു റഷ്യ സൈന്യത്തെ പിന്‍വലിക്കണമെന്നാണു നാറ്റോയുടെ പ്രധാന ആവശ്യം. നാറ്റോ- റഷ്യന്‍ സൈനികര്‍ തമ്മിലുള്ള ആശയവിനിമയം...











