മോസ്‌കോ: യുഎസ് പ്രസിഡന്റ് ജോ ബൈഡനു മേല്‍ ഉപരോധം ഏര്‍പ്പെടുത്തി റഷ്യ. ജോ ബൈഡന്‍, യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍, ഡിഫന്‍സ് സെക്രട്ടറി ലോയഡ് ഓസ്റ്റിന്‍, സിഐഎ മേധാവി വില്ല്യം ബണ്‍സ്, ദേശീയ...
വാഷിങ്ടണ്‍: ഉക്രൈനില്‍ റഷ്യ കെമിക്കല്‍ ആയുധങ്ങള്‍ പ്രയോഗിക്കുകയാണെങ്കില്‍ അതിന് വലിയ വില നല്‍കേണ്ടി വരുമെന്ന് മുന്നറിയിപ്പ് നല്‍കി യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍. ഒരു മൂന്നാം ലോക മഹായുദ്ധം ഉണ്ടാകാനുള്ള സാഹചര്യങ്ങളെയും അതിലേക്ക് റഷ്യയെ...
ബെയ്ജിങ്: യുക്രെയ്‌നില്‍ സംഭവിച്ച കാര്യങ്ങള്‍ കാണാന്‍ ചൈന ഒരിക്കലും ആഗ്രഹിച്ചിട്ടില്ലെന്നും സൈനിക സംഘര്‍ഷത്തിലേക്ക് നയിച്ചത് യുഎസിന്റെ ഇടപെടലാണെന്നും ചൈന. റഷ്യയുടെ സൈനിക നീക്കത്തെ അധിനിവേശം എന്നു വിശേഷിപ്പിക്കാന്‍ ആകില്ലെന്നും വളരെ മുന്‍വിധി കലര്‍ന്ന ഒരു...
വാഷിംഗ്ടൺ : യുക്രയിനിലെ റഷ്യയുടെ അധിനിവേശ നീക്കത്തിനെതിരെ ശക്തമായി തിരിച്ചടിക്കുമെന്ന് അമേരിക്ക. അന്താരാഷ്ട്ര സമൂഹം റഷ്യയെ നിലയ്ക്കുനിര്‍ത്തണമെന്നും ബൈഡന്‍ ആവശ്യപ്പെട്ടു. നാറ്റോ ഒറ്റക്കെട്ടായി തിരിച്ചടിക്കും. റഷ്യയുടേത് മുന്‍കൂട്ടി നിശ്ചയിച്ച യുദ്ധമെന്നും ബൈഡന്‍ ആരോപിച്ചു. വാഷിംഗ്ടണ്‍...
വാഷിംഗ്ടൺ: യുക്രൈനില്‍ സൈനിക നീക്കത്തിന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഉത്തരവിട്ടതിനെ അപലപിച്ച് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. യുദ്ധമുണ്ടാക്കുന്ന ജീവനാശത്തിനും ദുരിതത്തിനും ലോകം റഷ്യയെ കുറ്റപ്പെടുത്തുമെന്നാണ് ബൈഡന്റെ പരാമര്‍ശം. പ്രകോപനരഹിതവും നീതീകരിക്കാനാകാത്തതുമായ ആക്രമണമാണ്...
കീവ്: റഷ്യയിലുള്ള തങ്ങളുടെ പൗരന്മാരോട് മടങ്ങാന്‍ യു.എസ്. നിര്‍ദേശിച്ചിട്ടുണ്ട്. മടക്കയാത്രയ്ക്കു രാജ്യത്തിന്റെ സഹായം ലഭിക്കില്ല. മോസ്‌കോ, സെന്റ് പീറ്റേഴ്സ്ബര്‍ഗ്, യുക്രൈനുമായി അതിര്‍ത്തി പങ്കിടുന്ന മറ്റ് റഷ്യന്‍ നഗരങ്ങള്‍ എന്നിവിടങ്ങളിലുള്ള യു.എസ്. പൗരന്മാര്‍ ജാഗ്രത പുലര്‍ത്തണം....
ന്യൂഡല്‍ഹി: ആഭ്യന്തര വിഷയങ്ങളില്‍ ദുരുദ്ദേശ്യത്തോടെയുള്ള പ്രസ്താവനകളെ സ്വാഗതം ചെയ്യുന്നില്ലെന്ന് ഇന്ത്യ. ഹിജാബ് വിഷയത്തില്‍ അമേരിക്കന്‍ സമിതി വിമര്‍ശനം ഉന്നയിച്ചതിനു പിന്നാലെ ഇന്ത്യയുടെ നയം വ്യക്തമാക്കുകയായിരുന്നു വിദേശകാര്യ മന്ത്രാലയം.കര്‍ണാടകയിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഡ്രസ് കോഡ്...
വാഷിങ്ടണ്‍: യുക്രൈനില്‍ റഷ്യ അധിനിവേശം നടത്തിയാല്‍ നോര്‍ഡ് സ്ട്രീം 2 വാതക പൈപ്പ്ലൈന്‍ പദ്ധതി നിര്‍ത്തിവയ്ക്കുമെന്ന മുന്നറിയിപ്പുമായി യു.കെ പ്രസിഡന്റ് ജോ ബൈഡന്‍. പുതിയ ജര്‍മന്‍ ചാന്‍സലര്‍ ഒലഫ് ഷോള്‍സുമായി വൈറ്റ്ഹൗസില്‍ നടത്തിയ പത്രസമ്മേളനത്തിലാണ്...
മോസ്‌കോ: സഖ്യകക്ഷികളെ സഹായിക്കാന്‍ യൂറോപ്പിലേക്ക് അധികസേനയെ അയക്കാനുള്ള യു.എസ്. തീരുമാനത്തെ അപലപിച്ച് റഷ്യ. അതൊരു വിനാശകരമായ നടപടിയാണെന്നും സംഘര്‍ഷം വലുതാക്കുമെന്നും രാഷ്ട്രീയ പരിഹാരത്തിനുള്ള സാധ്യത കുറച്ചുവെന്നും റഷ്യ പറഞ്ഞു.നോര്‍ത്ത് കരോളിനയില്‍നിന്ന് പോളണ്ടിലേക്കും ജര്‍മനിയിലേക്ക് 2000...