യുഎസില്‍ പോലീസ് വാഹനം ഇടിച്ചുമരിച്ച ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി ജാഹ്നവി കണ്ടുലയുടെ കുടുംബത്തിന് 262 കോടി രൂപ നഷ്ടപരിഹാരം

വാഷിംഗ്ടണ്‍| യുഎസില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ പോലീസ് വാഹനം ഇടിച്ചുമരിച്ച ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി ജാഹ്നവി കണ്ടുലയുടെ കുടുംബത്തിന് 29 ദശലക്ഷം ഡോളര്‍ (262 കോടി) നഷ്ടപരിഹാരം നല്‍കും. സിയാറ്റില്‍ നഗരസഭയാണ് ഇക്കാര്യം അറിയിച്ചത്. 2023ല്‍ വാഷിംഗ്ടണിലെ സിയാറ്റിലില്‍വച്ചായിരുന്നു ആന്ധ്രാപ്രദേശ് സ്വദേശിയായ ജാഹ്നവി പോലീസ് …

യുഎസില്‍ പോലീസ് വാഹനം ഇടിച്ചുമരിച്ച ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി ജാഹ്നവി കണ്ടുലയുടെ കുടുംബത്തിന് 262 കോടി രൂപ നഷ്ടപരിഹാരം Read More