
റിപ്പോര്‍ട്ട്
അപ്പര്‍കുട്ടനാട്ടില്‍ വെളളക്കെട്ടിന്റെ ശല്യം ഒഴിയുന്നില്ല
By ന്യൂസ് ഡെസ്ക്
•
May 20, 2021
തിരുവല്ല: മഴ മാറിയെങ്കിലും അപ്പര്‍ കുട്ടനാട്ടില്‍ വെളളക്കെട്ടിന്റെ ദുരിതം ഒഴിയുന്നില്ല. പ്രദേശത്തെ മിക്കറോഡുകളിലും വെളളം കെട്ടിക്കിടക്കുന്നത് യാത്രാ ദുരിതത്തിന് കാരണമാകുന്നു. നിരണം പഞ്ചായത്തിലെ എസ്‌ബിടി പടി-തോട്ടുമട റോഡില്‍ കല്ലിക്കോത്തുപടി,ചാണ്ടിയോടത്തുപടി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വെളളം കെട്ടിക്കിടക്കുകയാണ്....
Read full story

