പത്തു വർഷത്തിനിടെ 50 കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു. ജൂനിയർ എഞ്ചിനീയർ പിടിയിൽ

ലഖ്​നോ: 50ഓളം കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച യു.പി എന്‍ജിനീയര്‍ അറസ്​റ്റില്‍. ജലസേചന വകുപ്പിലെ ജൂനിയര്‍ എന്‍ജിനീയറെയാണ്​ സി.ബി.ഐ അറസ്​റ്റ്​ ചെയ്​തത്​. കഴിഞ്ഞ 10 വര്‍ഷത്തിനിടെ അഞ്ച്​ മുതല്‍ 16 വയസു വരെയുള്ള കുട്ടികളെയാണ്​ ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചത്​. ചിത്രകൂട്ട്​, ബാണ്ഡ, ഹാമിര്‍പുര്‍ …

പത്തു വർഷത്തിനിടെ 50 കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു. ജൂനിയർ എഞ്ചിനീയർ പിടിയിൽ Read More