സംസ്ഥാനത്തെ ജനങ്ങളുടെ അവകാശങ്ങൾ തിരികെ ലഭിക്കുന്നതു വരെ താൻ മരണത്തിനു കീഴടങ്ങില്ലെന്ന് വികാരാധീനനായി ഫറൂഖ് അബ്ദുള്ള

November 7, 2020

ശ്രീനഗർ: ജമ്മു കാശ്മീരിലെ ജനതയുടെ ഭരണഘടനാപരമായ അവകാശങ്ങൾ തിരികെ ലഭ്യമാകുന്നതു വരെ താൻ മരണത്തിനു കീഴടങ്ങില്ലെന്ന് നാഷണൽ കോൺഫറൻസ് നേതാവും ശ്രീനഗറിൽ നിന്നുള്ള സിറ്റിംഗ് പാർലമെന്റേറിയനും മുൻ മുഖ്യമന്ത്രിയുമായ ഫറൂഖ് അബ്ദുള്ള. ഒരു വർഷത്തിനു ശേഷം വെള്ളിയാഴ്ച (06/11/2020) ജമ്മുവിലെ പാർട്ടി …