കുട്ട: കര്‍ണാടക- കേരള അതിര്‍ത്തി പ്രദേശമായ കുട്ടയില്‍ കടുവയുടെ ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ചൂരിക്കാട് നെല്ലിത പൂനച്ചയുടെ കോഫി എസ്റ്റേറ്റില്‍ രണ്ട് പേരെ കടുവ കൊന്നത്. ഹുന്‍സൂര്‍ പഞ്ചവള്ളിയില്‍ നിന്ന് കാപ്പി പറിക്കാന്‍...
Read full story