തിരുവനന്തപുരം: കോവളത്തിന്റെ നഷ്ടപ്രതാപം തിരിച്ചുപിടിക്കും: മന്ത്രി മുഹമ്മദ് റിയാസ്

July 26, 2021

തിരുവനന്തപുരം: ലോക ടൂറിസം ഭൂപടത്തിൽ കേരളത്തെ ആദ്യമായി അടയാളപ്പെടുത്തിയ കോവളം ബീച്ചിന്റെ നഷ്ടപ്രതാപം തിരിച്ചുപിടിക്കാൻ ടൂറിസം വകുപ്പ് പ്രതിജ്ഞാബദ്ധമാണെന്ന് കോവളം ടൂറിസം വികസന അവലോകന യോഗത്തിൽ ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടു.ലോക ടൂറിസം മേഖലയിൽ കോവിഡ് സൃഷ്ടിച്ച …