
റിപ്പോര്‍ട്ട്
രേഖകളില്ലാത്ത ഒന്നരകോടി രൂപയുമായി രണ്ടുപേര്‍ പിടിയില്‍
By ന്യൂസ് ഡെസ്ക്
•
March 8, 2021
കോട്ടക്കല്‍ : രേഖകളില്ലാത്ത ഒന്നരകോടി രൂപയുമായി രണ്ടുപേര്‍ പോലീസ് പിടിയിലായി. കരിങ്കപ്പാറ ഓമച്ചപ്പുഴ മേനാട്ടില്‍ അഷറഫ്, കോട്ടക്കല്‍ ചങ്കുവെട്ടിക്കുണ്ട് നമ്പിയാടത്ത് അബിദുള്‍ റഹ്മാന്‍ എന്നിവരാണ് അറസറ്റിലായത്. കോയമ്പത്തൂരില്‍ നിന്നും ഒഴിഞ്ഞ പഴക്കൂടകളുമായി വരികയായിരുന്ന മിനിലോറിയില്‍ ഒളിപ്പിച്ചു കടത്തുന്നതിനിടെയാണ് പിടിയിലാവുന്നത്. പുത്തൂര്‍ ചെനക്കല്‍...
Read full story

