ഓവുചാലില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി

കോഴിക്കോട്‌ : കോഴിക്കോട്‌ മെഡിക്കല്‍ കോളേജിന്‌ സമീപം ഓവുചാലില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. മെഡിക്കല്‍ കോളേജ്‌ എട്ടാം വാര്‍ഡിന്‌ പിന്നിലുളള ഓവുചാലിലാണ്‌ മൃതദേഹം കണ്ടത്‌. തിരിച്ചറിയാനാവാത്ത നിലയില്‍ അഴുകിയതായിരുന്നതിനാല്‍ ആണോ,പെണ്ണോയെന്ന്‌ തിരിച്ചറിയാനായിട്ടില്ല. സാധാരണ ആളുകള്‍ എത്തിപ്പെടാത്ത സ്ഥലത്താണ്‌ മൃതദേഹം കിടന്നിരുന്നത്‌. വാര്‍ഡില്‍ …

ഓവുചാലില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി Read More