റിപ്പോര്‍ട്ട്

ഓവുചാലില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി

By ന്യൂസ് ഡെസ്ക് July 13, 2021
കോഴിക്കോട്‌ : കോഴിക്കോട്‌ മെഡിക്കല്‍ കോളേജിന്‌ സമീപം ഓവുചാലില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. മെഡിക്കല്‍ കോളേജ്‌ എട്ടാം വാര്‍ഡിന്‌ പിന്നിലുളള ഓവുചാലിലാണ്‌ മൃതദേഹം കണ്ടത്‌. തിരിച്ചറിയാനാവാത്ത നിലയില്‍ അഴുകിയതായിരുന്നതിനാല്‍ ആണോ,പെണ്ണോയെന്ന്‌ തിരിച്ചറിയാനായിട്ടില്ല. സാധാരണ ആളുകള്‍...
Read full story