വിവാദങ്ങൾ തുടരുന്നതിനിടെ കാണാതായ ഉത്തരപേപ്പറുകൾ കണ്ടെത്തി

കാലടി: വിവാദങ്ങൾ തുടരുന്നതിനിടെ കാലടി സംസ്കൃത സർവ്വകലാശാലയിൽ നിന്നും കാണാതായ ഉത്തരപേപ്പറുകൾ കണ്ടെത്തി. ഡെപ്യൂട്ടി രജിസ്ട്രാറുടെ അലമാരയിൽ നിന്നാണ് ഉത്തര പേപ്പറുകൾ കണ്ടെത്തിയത്.  സംസ്കൃത സാഹിത്യ മൂന്നാം സെമസ്റ്റർ പരീക്ഷ എഴുതിയ 62 വിദ്യാർത്ഥികളുടെ 276 പേപ്പറുകളാണ് കാണാതായത്. സംഭവത്തിൽ അന്വേഷണത്തിന് …

വിവാദങ്ങൾ തുടരുന്നതിനിടെ കാണാതായ ഉത്തരപേപ്പറുകൾ കണ്ടെത്തി Read More

കാലടി സർവ്വകലാശാല ഉത്തരക്കടലാസ് വിവാദം; ഉത്തരവാദിത്തമില്ലെന്ന് അധ്യാപകൻ

കൊച്ചി: കാലടി സർവകലശാലയിൽ ഉത്തരക്കടലാസ് കാണാതായ സംഭവത്തിൽ തനിക്ക് ഉത്തരവാദിത്തമില്ലെന്ന് സസ്പെന്റ് ചെയ്യപ്പെട്ട അധ്യാപകൻ ഡോ. സംഗമേശന്റെ വിശദീകരണം. പരീക്ഷ ചെയർമാനായി നിയോഗിച്ചുള്ള  ഉത്തരവ് തനിക്ക് ലഭിച്ചിട്ടില്ലെന്നാണ് സം​ഗമേശൻ വിശദീകരണ കുറിപ്പിൽ പറയുന്നത്.  പരീക്ഷ വിഭാഗത്തിൽ നിന്നും ഉത്തരക്കടലാസുകൾ നേരിട്ട് ഏറ്റുവാങ്ങിയിട്ടില്ല. …

കാലടി സർവ്വകലാശാല ഉത്തരക്കടലാസ് വിവാദം; ഉത്തരവാദിത്തമില്ലെന്ന് അധ്യാപകൻ Read More

ഉത്തരപേപ്പര്‍ കാണാതായ സംഭവം; ആശങ്ക, സസ്പെന്‍ഷന്‍

കാലടി സർവ്വകലാശാല സംസ്കൃതം സാഹിത്യം വിഭാഗം മൂന്നാം സെമസ്റ്റർ പരീക്ഷയുടെ 276 ഉത്തരപേപ്പറുകൾ കാണാതായതിൽ കാലടി പൊലീസിലും സർവ്വകലാശാല പരാതി നൽകും. കഴിഞ്ഞ ജനുവരിയിൽ ആയിരുന്നു പരീക്ഷ നടന്നത്.  പരീക്ഷ ഫലം പ്രസിദ്ധീകരിക്കുന്നത് വൈകിയാല്‍ ഇത് തുടര്‍ വിദ്യാഭ്യാസത്തെ ബാധിക്കുമോ എന്നാണ് …

ഉത്തരപേപ്പര്‍ കാണാതായ സംഭവം; ആശങ്ക, സസ്പെന്‍ഷന്‍ Read More

തന്റെ പിതാവ് ആരെയും മർദിച്ചിട്ടില്ലെന്ന് ഫ്രാന്‍സിസിന്റെ മകൻ ജോബി; പ്രസ്താവന പിൻവലിച്ചില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കും

കണ്ണൂർ: പിതാവ് ഫ്രാന്‍സിസ് പിണറായി വിജയനെ തല്ലിയെന്ന കെ സുധാകരന്റെ ആരോപണത്തെ തള്ളി മകന്‍ ജോബി. അങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ല. അക്രമ രാഷ്ട്രീയത്തിന്റെ ആളായിരുന്നില്ല തന്റെ പിതാവെന്നും മരിച്ചുപോയ തന്റെ അച്ഛനെ കുറിച്ച് അപവാദം പ്രചരിപ്പിക്കുന്ന സുധാകരന്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമനടപടികളുമായി …

തന്റെ പിതാവ് ആരെയും മർദിച്ചിട്ടില്ലെന്ന് ഫ്രാന്‍സിസിന്റെ മകൻ ജോബി; പ്രസ്താവന പിൻവലിച്ചില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കും Read More

ആരോഗ്യ സര്‍വകലാശാലയുടെ പരീക്ഷകള്‍ 21 മുതല്‍: ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി

തിരുവനന്തപുരം: ആരോഗ്യ സര്‍വകലാശാലയുടെ പരീക്ഷാ നടത്തിപ്പിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എല്ലാ പരീക്ഷകളും ജൂണ്‍ 21 മുതലാണ് ആരംഭിക്കുന്നത്. 34 ഓളം പരീക്ഷകളുടെ വിവരങ്ങള്‍ സര്‍വകലാശാല വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എല്ലാ കോവിഡ് സുരക്ഷാ …

ആരോഗ്യ സര്‍വകലാശാലയുടെ പരീക്ഷകള്‍ 21 മുതല്‍: ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി Read More

തിരുവനന്തപുരം: വകുപ്പുകളും സ്ഥാപനങ്ങളും സ്വന്തമായി ഡയറി അച്ചടിക്കരുത്

തിരുവനന്തപുരം: വിവിധ സർക്കാർ വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ, കോർപ്പറേഷനുകൾ, ബോർഡുകൾ, യൂണിവേഴ്‌സിറ്റികൾ, സർക്കാർ ധനസഹായം ലഭിക്കുന്ന സ്ഥാപനങ്ങൾ എന്നിവ സ്വന്തമായി ഡയറി, കലണ്ടർ ദിനസ്മരണ, കോഫീ ടേബിൾ ബുക്കുകൾ അച്ചടിക്കരുതെന്ന് സർക്കാർ ഉത്തരവായി. ഇതിനുപകരം ഡിജിറ്റൽ (ഓൺലൈൻ/മൊബൈൽ) രൂപത്തിൽ …

തിരുവനന്തപുരം: വകുപ്പുകളും സ്ഥാപനങ്ങളും സ്വന്തമായി ഡയറി അച്ചടിക്കരുത് Read More

ദില്ലി കലാപം: ആസിഫ് ഇഖ്ബാല്‍ തന്‍ഹയ്ക്ക് പരീക്ഷയെഴുതുന്നതിനായി ഇടക്കാല ജാമ്യം അനുവദിച്ചു

ന്യൂഡല്‍ഹി: ദില്ലി കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ജാമിയ മിലിയ സര്‍വകലാശാലയിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ ആസിഫ് ഇഖ്ബാല്‍ തന്‍ഹയ്ക്ക് പരീക്ഷയെഴുതുന്നതിനായി ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു.ജൂണ്‍ 15 മുതല്‍ ഷെഡ്യൂള്‍ ചെയ്ത പരീക്ഷയ്ക്ക് പഠിക്കുന്നതിനും ഹാജരാകുന്നതിനും രണ്ടാഴ്ചത്തേക്കുമാണ് ജാമ്യം അനുവദിച്ചത്.ജസ്റ്റിസുമാരായ …

ദില്ലി കലാപം: ആസിഫ് ഇഖ്ബാല്‍ തന്‍ഹയ്ക്ക് പരീക്ഷയെഴുതുന്നതിനായി ഇടക്കാല ജാമ്യം അനുവദിച്ചു Read More

ഓക്സ്ഫഡ് സര്‍വകലാശാല വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റായി ഇന്ത്യന്‍ വംശജ

ലണ്ടന്‍: ഇന്ത്യന്‍ വംശജ ഓക്സ്ഫഡ് സര്‍വകലാശാലയിലെ വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. മഗ്ഡലന്‍ കോളജിലെ ഹ്യൂമന്‍ സയന്‍സസ് വിദ്യാര്‍ഥിയും ഓക്സ്ഫഡ് സര്‍വകലാശാലയിലെ വംശീയതയ്ക്കെതിരായ ബോധവല്‍ക്കരണത്തിനും സമത്വത്തിനുമായുള്ള കമ്മിറ്റിയുടെ കോ-ചെയര്‍പേഴ്സനും ഓക്‌സ്ഫഡ് ഇന്ത്യ സൊസൈറ്റിയുടെ പ്രസിഡന്റുമായ അന്‍വി ഭൂട്ടാനിയെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. റെക്കോര്‍ഡ് പോളിങ് …

ഓക്സ്ഫഡ് സര്‍വകലാശാല വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റായി ഇന്ത്യന്‍ വംശജ Read More

സർവകലാശാലകൾക്ക് കിഫ്‌ബിയിൽ നിന്ന് രണ്ടായിരം കോടി രൂപ, ആയിരം പുതിയ അധ്യാപക തസ്തികകൾ രൂപീകരിക്കും, സർക്കാർ കോളജുകളുടെ പശ്ചാത്തല വികസനത്തിന് 56 കോടി രൂപ

തിരുവനന്തപുരം: നവീകരണത്തിനായി സർവകലാശാലകൾക്ക് കിഫ്ബിയിൽ നിന്ന് 2000 കോടി രൂപ അനുവദിക്കുമെന്ന് മന്ത്രി ബജറ്റവതരണത്തിൽ പറഞ്ഞു. ആയിരം പുതിയ അധ്യാപക തസ്തികകൾ രൂപീകരിച്ച് ഒഴിവുകൾ നികത്തുമെന്ന് ധനമന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മികവിന് ആറിന പദ്ധതി നടപ്പാക്കും. 500 പോസ്റ്റ് ഡോക്ടറൽ …

സർവകലാശാലകൾക്ക് കിഫ്‌ബിയിൽ നിന്ന് രണ്ടായിരം കോടി രൂപ, ആയിരം പുതിയ അധ്യാപക തസ്തികകൾ രൂപീകരിക്കും, സർക്കാർ കോളജുകളുടെ പശ്ചാത്തല വികസനത്തിന് 56 കോടി രൂപ Read More

ആദ്യം എഴുതിയ പരീക്ഷയുടെ ഉത്തരക്കടലാസ് കാണാതെ പോയി. വീണ്ടും പരീക്ഷ നടത്താൻ 6000 രൂപ അടയ്ക്കണം എന്ന് സർവ്വകലാശാല

പത്തിരിപ്പാല: ആദ്യം എഴുതിയ പരീക്ഷയുടെ ഉത്തരക്കടലാസ് നഷ്ടപ്പെട്ട ഡിഗ്രി വിദ്യാർത്ഥിയോട് വീണ്ടും പരീക്ഷ എഴുതുവാൻ യൂണിവേഴ്സിറ്റി നിർദ്ദേശിച്ചു. മാത്രമല്ല പരീക്ഷ നടത്തുന്ന 6000 രൂപ ഫീസ് അടയ്ക്കണം എന്നും. പത്തിരിപ്പാല സർക്കാർ കോളേജിലെ ബിബിഎ വിദ്യാർഥി ഷാജിമോനാണ് ഈ അനുഭവം. ബി …

ആദ്യം എഴുതിയ പരീക്ഷയുടെ ഉത്തരക്കടലാസ് കാണാതെ പോയി. വീണ്ടും പരീക്ഷ നടത്താൻ 6000 രൂപ അടയ്ക്കണം എന്ന് സർവ്വകലാശാല Read More