അനന്തപുരിക്ക് മധുരമായി ഷഹബാസ് പാടുന്നു

March 14, 2022

കോവിഡിനു ശേഷമുള്ള അനന്തപുരിയുടെ ഉണർവിനെ മധുരതരമാക്കാൻ ഷഹബാസ് അമൻ പാടുന്നു. നമ്മുടെ സ്വപ്നങ്ങളിലേക്കും പ്രണയങ്ങളിലേക്കും ഭൂതകാലത്തിലേക്കും ഇതൾ സ്പർശമായി മാർച്ച് 17 ന് രാത്രി എട്ടുമണിക്ക് കേരള യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളിലാണ് മധുരമായ്… നിന്നെ എന്ന സംഗീത പരിപാടി നടക്കുക. സംസ്ഥാന …

ജെ.സി ഡാനിയേൽ പുരസ്‌കാര സമർപ്പണം 22.02.2022ന്

February 21, 2022

*ജയചന്ദ്രന്റെ ഗാനങ്ങളുമായി ഭാവഗാനസാഗരം2020ലെ ജെ.സി ഡാനിയേൽ പുരസ്‌കാര സമർപ്പണം 2022 ഫെബ്രുവരി 22 ചൊവ്വാഴ്ച വൈകിട്ട് ആറിന് യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പ്രമുഖ പിന്നണി ഗായകൻ പി. ജയചന്ദ്രൻ പുരസ്‌കാരം ഏറ്റുവാങ്ങും. സാംസ്‌കാരിക …

ജെ.സി. ഡാനിയേൽ പുരസ്‌കാരവും ടെലിവിഷൻ ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്‌കാരവും 23നു സമർപ്പിക്കും

December 20, 2021

2020ലെ ജെ.സി. ഡാനിയേൽ പുരസ്‌കാരവും ടെലിവിഷൻ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരവും 23നു മുഖ്യമന്ത്രി പിണറായി വിജയൻ സമർപ്പിക്കും. വൈകിട്ട് ആറിനു യൂണിവേഴ്സിറ്റി സെനറ്റ് ഹാളിൽ നടക്കുന്ന ചടങ്ങിൽ ജെ.സി. ഡാനിയേൽ പുരസ്‌കാരം പി. ജയചന്ദ്രനും ടെലിവിഷൻ ലൈഫ് ടൈം അച്ചീവ്മെന്റ് …