മോദിക്കെതിരേ മുദ്രാവാക്യം മുഴക്കിയ വിദ്യാർഥികൾക്കെതിരേ നടപടിക്കൊരുങ്ങി ജവഹർലാൽ നെഹ്‌റു സർവകലാശാല

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും എതിരെ ക്യാമ്പസിൽ മുദ്രാവാക്യങ്ങൾ മുഴക്കിയ സംഭവത്തിൽ വിദ്യാർഥികൾക്കെതിരെ നടപടി സ്വീകരിക്കാനൊരുങ്ങി ജവഹർലാൽ നെഹ്‌റു സർവകലാശാല (ജെഎൻയു). 2026 ജനുവരി 6 ചൊവ്വാഴ്ച സർവകലാശാല പുറത്തുവിട്ട കുറിപ്പിലാണ് നടപടി സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. സർവകലാശാലകളെ ‘വെറുപ്പിന്റെ …

മോദിക്കെതിരേ മുദ്രാവാക്യം മുഴക്കിയ വിദ്യാർഥികൾക്കെതിരേ നടപടിക്കൊരുങ്ങി ജവഹർലാൽ നെഹ്‌റു സർവകലാശാല Read More

മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മില്‍ ധാരണയായി : ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലമാരെ നിയമിച്ചു

തിരുവനന്തപുരം | സംസ്ഥാന സര്‍ക്കാറും ഗവര്‍ണറും തമ്മില്‍ ധാരണയായതോടെ ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലമാരായി. സാങ്കേതിക സര്‍വകലാശാലയിലെ വിസിയായി സിസ തോമസിനെയും ഡിജിറ്റല്‍ സര്‍വകലാശാലയിലെ വിസിയായി ഡോ. സജി ഗോപിനാഥിനെയും നിയമിച്ച് ലോക്ഭവന്‍ ഉത്തരവിറക്കി. മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മില്‍ നടത്തിയ …

മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മില്‍ ധാരണയായി : ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലമാരെ നിയമിച്ചു Read More

ലാസ്റ്റ് ഗ്രേഡ് സെര്‍വന്‍റ്സ് നിയമനത്തിന് ബിരുദധാരികള്‍ യോഗ്യരല്ലെന്ന വ്യവസ്ഥ ഒഴിവാക്കണമെന്നു ഹൈക്കോടതി

.കൊച്ചി: സര്‍വകലാശാലകളിലെ ലാസ്റ്റ് ഗ്രേഡ് സെര്‍വന്‍റ്സ് നിയമനത്തിനുള്ള യോഗ്യത സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവിലെ ബിരുദധാരികള്‍ യോഗ്യരല്ലെന്ന വ്യവസ്ഥ ഒഴിവാക്കണമെന്നു ഹൈക്കോടതി.അപേക്ഷിക്കാന്‍ ബിരുദധാരികള്‍ക്കും അനുമതി നല്‍കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്തു പിഎസ്‌സി സമര്‍പ്പിച്ച അപ്പീല്‍ തീര്‍പ്പാക്കിയാണ് ജസ്റ്റീസുമാരായ അനില്‍ കെ. …

ലാസ്റ്റ് ഗ്രേഡ് സെര്‍വന്‍റ്സ് നിയമനത്തിന് ബിരുദധാരികള്‍ യോഗ്യരല്ലെന്ന വ്യവസ്ഥ ഒഴിവാക്കണമെന്നു ഹൈക്കോടതി Read More

സർക്കാർ കേരളത്തിലെ വിദ്യാർത്ഥികളുടെ ഭാവി ഇല്ലാതാക്കുകയാണ്: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളില്‍ സർക്കാർ വിസിമാരെ നിയമിക്കാത്തതിനെ വിമർശിച്ച്‌ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.വിസി നിയമന ബില്ല് രാഷ്ട്രപതി അംഗീകരിച്ചിട്ടില്ല. അതിനാല്‍ തന്നെ ബില്ലിനെ കുറിച്ചുള്ള ചോദ്യത്തിന് പ്രസക്തിയില്ല. സർക്കാർ എന്തുകൊണ്ടാണ് വിസിമാരെ നിയമിക്കാത്തത്? വിസിമാരെ നിയമിച്ചുകഴിയുമ്പോള്‍ അത് നിയമപരമാണോയെന്ന് അറിയാമല്ലോ …

സർക്കാർ കേരളത്തിലെ വിദ്യാർത്ഥികളുടെ ഭാവി ഇല്ലാതാക്കുകയാണ്: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ Read More

വിദേശ സര്‍വകലാശാലാ സഹകരണത്തിന് യു.ജി.സി. പച്ചക്കൊടി

ന്യൂഡല്‍ഹി: ഇന്ത്യന്‍ സര്‍വകലാശാലകളും വിദേശ സര്‍വകലാശാലകളുമായുള്ള സഹകരണത്തിനു യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷ (യു.ജി.സി)ന്റെ പച്ചക്കൊടി. നിലവിലെ ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയാണ് യു.ജി.സി. പ്രഖ്യാപനം നടത്തിയത്. ഉയര്‍ന്നതും ഗുണമേന്മയുള്ളതുമായ വിദ്യാഭ്യാസം സാധ്യമാക്കുകമെന്ന ലക്ഷ്യമാണ് തീരുമാനത്തിനു പ്രേരകമായതെന്നു യു.ജി.സി. വൃത്തങ്ങള്‍ അറിയിച്ചു.ഇന്ത്യന്‍-വിദേശ സര്‍വകലാശാലകള്‍ക്കു സംയുക്ത …

വിദേശ സര്‍വകലാശാലാ സഹകരണത്തിന് യു.ജി.സി. പച്ചക്കൊടി Read More

ഡി-ലിറ്റ് വിവാദം; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ആഞ്ഞടിച്ച് വി.ഡി സതീശന്‍

തിരുവനന്തപുരം: ഡി-ലിറ്റ് വിവാദത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഗവര്‍ണര്‍ നിയമപരമായുള്ള അധികാരം ഉപയോഗിക്കുന്നില്ല. കേരളത്തിലെ സര്‍വകലാശാലകളെ രാഷ്ട്രീയവല്‍കരിക്കുന്ന സര്‍ക്കാറിന് ഗവര്‍ണര്‍ കുടപിടിച്ചുകൊടുക്കുകയാണെന്നും സതീശന്‍ ആരോപിച്ചു. സര്‍ക്കാരിന്റെ സമ്മര്‍ദത്തിന് വഴങ്ങി വൈസ് ചാന്‍സലറെ പുനര്‍നിയമിച്ചു. …

ഡി-ലിറ്റ് വിവാദം; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ആഞ്ഞടിച്ച് വി.ഡി സതീശന്‍ Read More

രാജ്യത്ത് 23 വ്യാജ സര്‍വ്വകലാശാലകള്‍: ഒരെണ്ണം കേരളത്തിലും

ന്യൂഡല്‍ഹി ഡിസംബര്‍ 9: രാജ്യത്ത് വ്യാജ സര്‍വ്വകലാശാലകളുടെ പട്ടിക യുജിസി പ്രതിവര്‍ഷം ഇറക്കാറുണ്ടെങ്കിലും അതിനുമേല്‍ യാതൊരു നടപടിയും സ്വീകരിക്കാറില്ല. യുജിസി ആക്ട് പ്രകാരം 1000 രൂപ പിഴ മാത്രമാണ് ആകെയുള്ള ശിക്ഷ. വ്യാജ സര്‍വ്വകലാശാലകള്‍ക്കെതിരെ കര്‍ശനനിയമം കൊണ്ടു വരണമെന്ന് നിയമവിദഗ്ധര്‍ അഭിപ്രായപ്പെട്ടു. …

രാജ്യത്ത് 23 വ്യാജ സര്‍വ്വകലാശാലകള്‍: ഒരെണ്ണം കേരളത്തിലും Read More