ഏക സിവിൽ കോഡ് : സി.പി.എം. നടത്തുന്ന സെമിനാറിൽ സി.പി.ഐ. പങ്കെടുക്കില്ല

തിരുവനന്തപുരം: ഏക സിവിൽ കോഡ് സംബന്ധിച്ച് സി.പി.എം. നടത്തുന്ന സെമിനാറിൽ സി.പി.ഐ.യും പങ്കെടുക്കില്ല. ദേശീയ കൗൺസിൽ നടക്കുന്നതിനാലാണ് നേതാക്കൾക്ക് പങ്കെടുക്കാൻ കഴിയാത്തതെന്നാണ് സി.പി.ഐ.യുടെ ഔദ്യോഗിക വിശദീകരണം. എന്നാൽ ഇടതുമുന്നണിയെന്ന രീതിയിൽ നടത്തേണ്ട സെമിനാർ പാർട്ടിപരിപാടിയായി സി.പി.എം. ചുരുക്കിയതിലുള്ള അതൃപ്തിയാണ് സി.പി.ഐ.ക്കുള്ളതെന്നാണ് വിവരം. …

ഏക സിവിൽ കോഡ് : സി.പി.എം. നടത്തുന്ന സെമിനാറിൽ സി.പി.ഐ. പങ്കെടുക്കില്ല Read More

ഏക സിവില്‍ കോഡ് സെമിനാറിലേക്കുള്ള സിപിഎം ക്ഷണം സ്വീകരിക്കുന്നതില്‍ ലീഗില്‍ ആശയക്കുഴപ്പം

കോഴിക്കോട്: ഏക സിവില്‍ കോഡിനെതിരെ സിപിഎം  2023 ജൂലൈ മാസം 15ന് കോഴിക്കോട് സംഘടിപ്പിക്കുന്ന സെമിനാറില്‍ പങ്കെടുക്കുന്നതിനെച്ചൊല്ലി, ലീഗില്‍ ആശയക്കുഴപ്പം. വരും വരായ്കകൾ ആലോചിച്ച് തീരുമാനമെടുക്കുമെന്ന് പിഎംഎ സലാം പറഞ്ഞു. സിപിഎം നീക്കം രാഷ്ട്രീയ ലക്ഷ്യത്തോടെയാണോയെന്ന് പരിശോധിക്കും. ഏക സിവിൽ കോഡിലെ …

ഏക സിവില്‍ കോഡ് സെമിനാറിലേക്കുള്ള സിപിഎം ക്ഷണം സ്വീകരിക്കുന്നതില്‍ ലീഗില്‍ ആശയക്കുഴപ്പം Read More

ഏക സിവിൽ കോഡിലുറച്ച് കേന്ദ്ര സർക്കാർ,വർഷകാല സമ്മേളനത്തിൽ തന്നെ ബില്ല് കൊണ്ടുവരാൻ നീക്കം

ദില്ലി: പ്രതിപക്ഷ പാര്‍ട്ടികളുടെ കടുത്ത എതിര്‍പ്പിനിടെ ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട്. വർഷകാല സമ്മേളനത്തിൽ തന്നെ ബില്ല്  കൊണ്ടുവരാനാണ് നീക്കം. ബില്ലിന്റെ തയ്യാറെടുപ്പിനായി പാർലമെന്ററി നിയമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചേരും. ഉത്തരാഖണ്ഡ് സമിതിയുടെ റിപ്പോർട്ടും ആധാരമാക്കും. …

ഏക സിവിൽ കോഡിലുറച്ച് കേന്ദ്ര സർക്കാർ,വർഷകാല സമ്മേളനത്തിൽ തന്നെ ബില്ല് കൊണ്ടുവരാൻ നീക്കം Read More

രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കാനുള്ള നീക്കങ്ങളുമായി കേന്ദ്രം

ദില്ലി : ഏകീകൃത സിവിൽ കോഡ് സംബന്ധിച്ച് മതസംഘടനകളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും നിർദേശങ്ങളും അഭിപ്രായങ്ങളും ആരാഞ്ഞ് 21ാം നിയമ കമ്മിഷൻ ഉത്തരവിറക്കി. മുപ്പത് ദിവസത്തിനകം നിർദേശങ്ങളും അഭിപ്രായങ്ങളും സമർപ്പിക്കണമെന്നാണ് നിയമ കമ്മിഷന്റെ ഉത്തരവിലുള്ളത്. വിഷയത്തിൽ മുൻ കമ്മിഷൻ നൽകിയ കൺസൽട്ടേഷൻ …

രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കാനുള്ള നീക്കങ്ങളുമായി കേന്ദ്രം Read More