അജ്ഞാത ജീവി കോഴികളെ കടിച്ചുകൊന്നു
കല്ലമ്പലം: കല്ലമ്പലം നാവായികുളം മരുതിക്കുന്നില്‍ അജ്ഞാത ജീവി കോഴികളെ കടിച്ചുകൊന്നു. ഊളന്‍കുന്ന് സജീനാ മന്‍സിലില്‍ സജീറിന്റെ കോഴികളെയാണ് ഇരുമ്പ് കൂട് പൊളിച്ച് അജ്ഞാതജീവി തിന്നത്. 2021 മാര്‍ച്ച 19 വെളളിയാഴ്ച രാത്രിയിലായിരുന്നു സംഭവം. ശനിയാഴ്ച രാവിലെ പതിവുപോലെ കോഴികളെ തുറന്നുവിടാനെത്തിയപ്പോഴാണ് ഉടമ …
അജ്ഞാത ജീവി കോഴികളെ കടിച്ചുകൊന്നു Read More