ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പിൽ വെ​ൽ​ഫെ​യ​ര്‍ പാ​ര്‍​ട്ടി​യു​മാ​യി പ​ര​സ്യ​ധാ​ര​ണ​ക്കി​ല്ലെ​ന്ന് യു​ഡി​എ​ഫ്

കോ​ഴി​ക്കോ​ട്: വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി​യോ​ടു​ള്ള നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി യു​ഡി​എ​ഫ്. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വെ​ൽ​ഫെ​യ​ര്‍ പാ​ര്‍​ട്ടി​യു​മാ​യി പ​ര​സ്യ​ധാ​ര​ണ​ക്കി​ല്ലെ​ന്ന് യു​ഡി​എ​ഫ് വ്യ​ക്ത​മാ​ക്കി. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല​ട​ക്കം വെ​ൽ​ഫെ​യ​ര്‍ പാ​ര്‍​ട്ടി​യു​മാ​യി പ​ര​സ്യ​ധാ​ര​ണ​യു​ണ്ടാ​കി​ല്ലെ​ന്ന് മു​സ്ലീം ലീ​ഗും കോ​ണ്‍​ഗ്ര​സും അ​റി​യി​ച്ചു. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തി​രി​ച്ച​ടി​യാ​കു​മെ​ന്ന് ക​ണ്ടാ​ണ് പു​തി​യ തീ​രു​മാ​നം. കോ​ൺ​ഗ്ര​സ് നി​ല​പാ​ട് …

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പിൽ വെ​ൽ​ഫെ​യ​ര്‍ പാ​ര്‍​ട്ടി​യു​മാ​യി പ​ര​സ്യ​ധാ​ര​ണ​ക്കി​ല്ലെ​ന്ന് യു​ഡി​എ​ഫ് Read More