ഓ​ടു​ന്ന ബ​സി​ൽ നി​ന്നും തെ​റി​ച്ച് വീ​ണ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ക​ണ്ട​ക്ട​ർ മ​രി​ച്ചു

പാ​ല​ക്കാ​ട്: വ​ട​ക്ക​ഞ്ചേ​രി​യി​ൽ ഓ​ടു​ന്ന ബ​സി​ൽ നി​ന്നും തെ​റി​ച്ച് വീ​ണ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ക​ണ്ട​ക്ട​ർ മ​രി​ച്ചു. മം​ഗ​ലം​ഡാം ഓ​ലിം​ക​ട​വ് ജി​ബി​ൻ (49) ആ​ണ് മ​രി​ച്ച​ത്. 2025 ക​ഴി​ഞ്ഞ ഡി​സം​ബ​ർ 29ന് ​രാ​വി​ലെ 7.45 ഓ​ടെ​യാ​ണ് സം​ഭ​വം ഉ​ണ്ടാ​യ​ത്. ദേ​ശീ​യ​പാ​ത​യി​ലൂ​ടെ തൃ​ശൂ​രി​ലേ​ക്ക് പോ​കു​ന്ന സ്വ​കാ​ര്യ ബ​സ് …

ഓ​ടു​ന്ന ബ​സി​ൽ നി​ന്നും തെ​റി​ച്ച് വീ​ണ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ക​ണ്ട​ക്ട​ർ മ​രി​ച്ചു Read More

വാളയാറിൽ അതിഥി തൊഴിലാളിയെ തല്ലിക്കൊന്നു

വാളയാര്‍ | പാലക്കാട്‌ വാളയാര്‍ അട്ടപ്പള്ളത്ത് മോഷ്ടാവെന്ന് തെറ്റിദ്ധരിച്ച് അതിഥി തൊഴിലാളിയെ നാട്ടുകാരില്‍ ചിലര്‍ ചേര്‍ന്ന് തല്ലിക്കൊന്നു. മര്‍ദനമേറ്റ് അവശനിലയില്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഛത്തീസ്ഗഡ് സ്വദേശി രാമനാരായണന്‍ ഭയ്യാര്‍ (31) ആണ് മരിച്ചത്. സംഭവത്തില്‍ നാട്ടുകാരായ ഒമ്പതുപേരെ വാളയാര്‍ പോലീസ് …

വാളയാറിൽ അതിഥി തൊഴിലാളിയെ തല്ലിക്കൊന്നു Read More

ബംഗാളി നടൻ കല്യാൺ ചാറ്റർജി അന്തരിച്ചു

കൊ​​​ൽ​​​ക്ക​​​ത്ത: പ്ര​​​ശ​​​സ്ത ബം​​​ഗാ​​​ളി ന​​​ട​​​ൻ ക​​​ല്യാ​​​ൺ ചാ​​​റ്റ​​​ർ​​​ജി (81) അ​​​ന്ത​​​രി​​​ച്ചു. ടൈ​​​ഫോ​​​യ്ഡ് ബാ​​​ധി​​​ച്ച് കൊ​​​ൽ​​​ക്ക​​​ത്ത​​​യി​​​ലെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്നു.നാ​​​നൂ​​​റി​​​ലേ​​​റെ ച​​​ല​​​ച്ചി​​​ത്ര​​​ങ്ങ​​​ളി​​​ൽ ചാ​​​റ്റ​​​ർ​​​ജി അ​​​ഭി​​​ന​​​യി​​​ച്ചി​​​ട്ടു​​​ണ്ട്. 1968ലാ​​​ണ് ഇ​​​ദ്ദേ​​​ഹം അ​​​ഭി​​​ന​​​യ​​​രം​​​ഗ​​​ത്തെ​​​ത്തി​​​യ​​​ത്. സ​​​ത്യ​​​ജി​​​ത് റേ​​​യു​​​ടെ പ്ര​​​തി​​​ദ്വ​​​ന്ദി​​​യി​​​ലും സു​​​ജോ​​​യ് ഘോ​​​ഷി​​​ന്‍റെ ഹി​​​ന്ദി സി​​​നി​​​മ ക​​​ഹാ​​​നി​​​യി​​​ലും ചാ​​​റ്റ​​​ർ​​​ജി അ​​​ഭി​​​ന​​​യി​​​ച്ചി​​​ട്ടു​​​ണ്ട്. സൗ​​​മി​​​ത്ര …

ബംഗാളി നടൻ കല്യാൺ ചാറ്റർജി അന്തരിച്ചു Read More

ഹോ​ങ്കോം​ഗ് ഫ്ലാ​റ്റ് തീ​പി​ടി​ത്തിൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 94 ആ​യി : തീ അ​ണ​യ്ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്

ഹോ​ങ്കോം​ഗ്: താ​യ് പോ​യി​ലെ വാ​ങ് ഫു​ക് കോ​ർ​ട്ട് പാ​ർ​പ്പി​ട സ​മു​ച്ച​യ​ത്തി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 94 ആ​യി. 100ലേ​റെ പേ​രെ പൊ​ള്ള​ലേ​റ്റ നി​ല​യി​ൽ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ​ല​രു​ടെ​യും നി​ല ഗു​രു​ത​ര​മാ​ണ്. 200 ലേ​റെ പേ​രെ കു​റി​ച്ച് ഇ​തു​വ​രെ വി​വ​രം ല​ഭി​ച്ചി​ട്ടി​ല്ല. കെ​ട്ടി​ട​ത്തി​ന്‍റെ …

ഹോ​ങ്കോം​ഗ് ഫ്ലാ​റ്റ് തീ​പി​ടി​ത്തിൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 94 ആ​യി : തീ അ​ണ​യ്ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ് Read More

കാറിന് തീപ്പിടിച്ച് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

മലപ്പുറം | തേഞ്ഞിപ്പലത്ത് കാറിന് തീപ്പിടിച്ച് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചേളാരി ജിഡിഎസ് മാര്‍ട്ട് എംഡി .ആദില്‍ ആരിഫ്ഖാന്‍(29) ആണ് മരിച്ചത്. 2025 ഒക്ടോബര്‍ 20ന് അര്‍ധരാത്രിയോടെയായിരുന്നു അപകടം. ചേളാരിയില്‍ നിന്ന് വീട്ടിലേക്ക് വരികയായിരുന്ന ആദില്‍ വീടിന് സമീപം …

കാറിന് തീപ്പിടിച്ച് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു Read More

താമരശ്ശേരിയിൽ വെട്ടേറ്റ് ചികിത്സയിലായിരുന്ന ഡോ. വിപിൻ ആശുപത്രി വിട്ടു

കോഴിക്കോട്:വെട്ടേറ്റ് ചികിത്സയിലായിരുന്ന താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോ. പി.ടി. വിപിൻ ആശുപത്രി വിട്ടു. ഒക്ടോബർ 10 വെളളിയാഴ്ച രാത്രിയാണ് ഡോ. വിപിനെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്. ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെങ്കിലും തുടർന്നും വിശ്രമത്തിന് നിർദേശിച്ചിരിക്കുകയാണ്. തലയോട്ടിയുടെ പുറമേയുള്ള …

താമരശ്ശേരിയിൽ വെട്ടേറ്റ് ചികിത്സയിലായിരുന്ന ഡോ. വിപിൻ ആശുപത്രി വിട്ടു Read More

അമീബിക് മസ്തിഷ്‌കജ്വരം ; കൊല്ലത്ത് 48 വയസ്സുകാരി മരിച്ചു

കൊല്ലം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് വീണ്ടും മരണം. കൊല്ലം പട്ടാഴി സ്വദേശിയായ സ്ത്രീ ആണ് മരിച്ചത്. 48 വയസ്സായിരുന്നു. സെപ്തംബര്‍ 23-ാം തീയതി മുതല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 11 ദിവസത്തിനിടെ മൂന്നാമത്തെ അമീബിക് മസ്തിഷ്‌കജ്വര മരണമാണ്. …

അമീബിക് മസ്തിഷ്‌കജ്വരം ; കൊല്ലത്ത് 48 വയസ്സുകാരി മരിച്ചു Read More

എലിപ്പനി ബാധിച്ച് പത്താംക്ലാസ് വിദ്യാർത്ഥി മരിച്ചു

കോട്ടയം|കോട്ടയത്ത് എലിപ്പനി ബാധിച്ച് പത്താംക്ലാസ് വിദ്യാർത്ഥി മരിച്ചു. എസ് എച്ച് മൗണ്ട് സ്വദേശി ശ്യാം സി ജോസഫിന്റെ മകൻ ലെനൻ സി ശ്യാം (15) ആണ് മരിച്ചത്. പനി ബാധിച്ച് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഒക്ടോബർ 11 ശനിയാഴ്ച …

എലിപ്പനി ബാധിച്ച് പത്താംക്ലാസ് വിദ്യാർത്ഥി മരിച്ചു Read More

കേബിള്‍ കഴുത്തില്‍ മുറുക്കിഭാര്യയെ കൊലപ്പെടുത്തി, ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു

തിരുവനന്തപുരം| പട്ടം എസ് യുടി ആശുപത്രിയില്‍ ചികിത്സയിലുള്ള ഭാര്യയെ കേബിള്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തി ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു. കരകുളം സ്വദേശി ഭാസുരനാണ് മരിച്ചത്. അഞ്ചാംനിലയില്‍ നിന്ന് ചാടിയ ഭാസുരനെ ഗുരുതര പരുക്കുകളോടെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്നാണ് മരിച്ചത്. ഒക്ടോബർ 9 …

കേബിള്‍ കഴുത്തില്‍ മുറുക്കിഭാര്യയെ കൊലപ്പെടുത്തി, ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു Read More

ഗേറ്റ് മറിഞ്ഞു വീണ് ചികിത്സയിലായിരുന്ന ഒന്നര വയസ്സുള്ള കുഞ്ഞ് മരിച്ചു

ആലപ്പുഴ | ഗേറ്റ് മറിഞ്ഞു വീണ് ചികിത്സയിലായിരുന്ന ഒന്നര വയസ്സുള്ള കുഞ്ഞ് മരിച്ചു. തൃശൂര്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫിസര്‍ വൈക്കം ടിവിപുരം മണിമന്ദിരം വീട്ടില്‍ അഖില്‍ മണിയപ്പന്റെയും അശ്വതിയുടെയും ഏക മകന്‍ റിഥവ് ആണ് മരിച്ചത്. സെപ്തംബർ 22ന് രാവിലെ 11ന് …

ഗേറ്റ് മറിഞ്ഞു വീണ് ചികിത്സയിലായിരുന്ന ഒന്നര വയസ്സുള്ള കുഞ്ഞ് മരിച്ചു Read More