കുപ്പിവെളള വിപണി അടക്കി വാഴുന്ന വ്യാജന്മാര്‍

November 1, 2020

ഇടുക്കി: കേരളത്തിലെ കുപ്പി വെളള വിപണിയില്‍ വ്യജന്മാര്‍ പിടിമുറുക്കുന്നു. ദിവസേന കേരളത്തില്‍ കുപ്പിവെളളത്തിനായി 7 കോടിയോളം രൂപ മുടക്കുന്നതായിട്ടാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ വിപണി സാദ്ധ്യത മുതലെടുത്താണ് വ്യാജന്മാരുടെ കടന്നുകയറ്റം. സംസ്ഥാനത്ത് 2 ബഹുരാഷ്ട്ര കമ്പനികളടക്കം 142 വെളളക്കമ്പനികളാമണ് അംഗീകൃത ഉദ്പാദകര്‍. …