അഫ്ഗാനിസ്ഥാനിൽ നിന്നുള്ള അഭയാർത്ഥികളെ സ്വീകരിക്കാൻ അയൽ രാഷ്ട്രങ്ങൾ അതിർത്തികൾ തുറക്കണമെന്ന് ഐക്യരാഷ്ട്ര സഭ

ജനീവ: അഫ്ഗാനിസ്ഥാനിൽ നിന്നുള്ള അഭയാർത്ഥികളെ സ്വീകരിക്കാൻ അയൽ രാഷ്ട്രങ്ങൾ അതിർത്തികൾ തുറക്കണമെന്ന് ഐക്യരാഷ്ട്ര സഭ . യുഎൻഎച്ച്സിആർ വക്താവ് ഷാബിയ മാൻതുവാണ് ഇക്കാര്യമഭ്യർത്ഥിച്ചത്. അടിയന്തരവും വിശാലവുമായ അന്താരാഷ്ട്ര പ്രതികരണം യുഎൻ വിഷയത്തിൽ വേണമെന്നും അവർ ആവശ്യപ്പെട്ടു. ‘ഭൂരിപക്ഷം അഫ്ഗാനികൾക്കും ശരിയായ മാർഗത്തിലൂടെ …

അഫ്ഗാനിസ്ഥാനിൽ നിന്നുള്ള അഭയാർത്ഥികളെ സ്വീകരിക്കാൻ അയൽ രാഷ്ട്രങ്ങൾ അതിർത്തികൾ തുറക്കണമെന്ന് ഐക്യരാഷ്ട്ര സഭ Read More

താലിബാനെ നിരീക്ഷിക്കുമെന്ന് യു.എന്‍

ജനീവ: അഫ്ഗാനിലെ മുന്‍ സര്‍ക്കാരിനു വേണ്ടി പ്രവര്‍ത്തിച്ചവര്‍ക്കു പൊതുമാപ്പ് നല്‍കുമെന്നും സ്ത്രീകള്‍ക്ക് ജോലി ചെയ്യാന്‍ സ്വാതന്ത്ര്യം നല്‍കുമെന്നു താലിബാന്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അവരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുമെന്നു യു.എന്‍. താലിബാന്റെ മുന്‍കാല പ്രവര്‍ത്തികള്‍ വിലയിരുത്തുമ്പോള്‍ അവരുടെ വാഗ്ദാനത്തെ സംശയത്തോടെയേ കാണാന്‍ കഴിയൂവെന്ന് യു.എന്‍. താലിബാന്റെ …

താലിബാനെ നിരീക്ഷിക്കുമെന്ന് യു.എന്‍ Read More

അന്താരാഷ്ട്ര മര്യാദയും മനുഷ്യാവകാശങ്ങളും സംരക്ഷിക്കണം; അഫ്ഗാനിൽ’ യുഎൻ പ്രമേയം, ഹെൽപ്പ്ഡസ്ക്ക് തുറന്ന് ഇന്ത്യ

അഫ്ഗാനിസ്ഥാൻ: അഫ്ഗാനിസ്ഥാനിൽ അന്താരാഷ്ട്ര മര്യാദയും മനുഷ്യാവകാശങ്ങളും സംരക്ഷിക്കപ്പെടണമെന്ന് ഐക്യരാഷ്ട്രസഭ രക്ഷാസമിതി പ്രമേയം പാസാക്കി. അഫ്ഗാൻ മണ്ണ് ഭീകരവാദികളുടെ താവളമാക്കരുതെന്നും താലിബാൻ ഒരു രാജ്യത്തെയും ഭീകരസംഘടനകളെ പിന്തുണയ്ക്കരുതെന്നും ഇന്ത്യയുടെ അധ്യക്ഷതയിൽ ചേർന്ന യുഎൻ രക്ഷാസമിതി 16/08/2021 തിങ്കളാഴ്ച പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. അതിനിടെ അഫ്ഗാനിൽ …

അന്താരാഷ്ട്ര മര്യാദയും മനുഷ്യാവകാശങ്ങളും സംരക്ഷിക്കണം; അഫ്ഗാനിൽ’ യുഎൻ പ്രമേയം, ഹെൽപ്പ്ഡസ്ക്ക് തുറന്ന് ഇന്ത്യ Read More

അഫ്ഗാൻ-താലിബാൻ വിഷയം : യു എൻ രക്ഷാ സമിതി യോഗം 16/08/2021 തിങ്കളാഴ്ച

അഫ്ഗാനിസ്ഥാൻ: അഫ്ഗാൻ-താലിബാൻ വിഷയം ചർച്ച ചെയ്യാൻ യു എൻ രക്ഷാ സമിതി യോഗം 16/08/2021 തിങ്കളാഴ്ച രാവിലെ 10ന് ചേരും . അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികള്‍ രൂക്ഷമാകുന്നതിനിടെ യു എൻ രക്ഷാ സമിതി അടിയന്തര യോഗം വിളിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് താലിബാൻ അഫ്ഗാനിസ്ഥാനിൽ …

അഫ്ഗാൻ-താലിബാൻ വിഷയം : യു എൻ രക്ഷാ സമിതി യോഗം 16/08/2021 തിങ്കളാഴ്ച Read More

ഐക്യരാഷ്ട്ര സുരക്ഷാ കൗണ്‍സിലിന്റെ സംവാദത്തില്‍ അദ്ധ്യക്ഷനായി പ്രധാനമന്ത്രി നരേന്ദ്രമോദി

ഐക്യരാഷ്ട്ര സുരക്ഷാ കൗണ്‍സിലിന്റെ തുറന്ന സംവാദത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ധ്യക്ഷത വഹിച്ചു. സമുദ്ര സുരക്ഷ എന്ന വിഷയത്തിലായിരുന്നു സംവാദം സംഘടിപ്പിച്ചിരുന്നത്‌. ഉന്നത തല സംവാദത്തില്‍ അദ്ധ്യക്ഷത വഹിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ്‌ നരേന്ദ്രമോദിയെന്ന്‌ പ്രധാന മന്ത്രിയുടെ ഓഫീസ്‌ അറിയിച്ചു. ഭീകരത, കടല്‍കൊളള, …

ഐക്യരാഷ്ട്ര സുരക്ഷാ കൗണ്‍സിലിന്റെ സംവാദത്തില്‍ അദ്ധ്യക്ഷനായി പ്രധാനമന്ത്രി നരേന്ദ്രമോദി Read More

യു.എന്‍. രക്ഷാ സമിതി അധ്യക്ഷ പദവി ഇന്ത്യയ്ക്ക്

ന്യൂഡല്‍ഹി: യു.എന്‍. രക്ഷാ സമിതി അധ്യക്ഷ പദവി ഇന്ത്യയ്ക്ക്. ഒരു മാസമാണു കാലാവധി. ഇതു പത്താം തവണയാണ് ഇന്ത്യയ്ക്ക് അധ്യക്ഷപദം ലഭിക്കുന്നത്. 2012 നവംബറിലാണ് അവസാനം ഇന്ത്യ അധ്യക്ഷത വഹിച്ചത്. 1950, 1967, 1972, 1977, 1985, 1991, 1992, 2011 …

യു.എന്‍. രക്ഷാ സമിതി അധ്യക്ഷ പദവി ഇന്ത്യയ്ക്ക് Read More

ഐക്യരാഷ്ട്ര സഭയുടെ ആഗോള ഡിജിറ്റൽ-സുസ്ഥിര വ്യാപാര സൗഹൃദ സർവേയിലെ ഇന്ത്യൻ സ്‌കോറിൽ ഗണ്യമായ പുരോഗതി

ഐക്യരാഷ്ട്ര സഭയുടെ  ഇക്കണോമിക് ആൻഡ് സോഷ്യൽ കമ്മീഷൻ ഫോർ ഏഷ്യ പസഫിക്കിന്റെ (UNESCAP) ഏറ്റവും പുതിയ ആഗോള ഡിജിറ്റൽ-സുസ്ഥിര വ്യാപാര സൗഹൃദ സർവേയിൽ  ഇന്ത്യ 90.32% എന്ന മികച്ച സ്കോർ നേടി. 2019 ലെ 78.49 ശതമാനത്തിൽ നിന്ന് ശ്രദ്ധേയമായ മുന്നേറ്റമാണിതെന്ന് സർവേ …

ഐക്യരാഷ്ട്ര സഭയുടെ ആഗോള ഡിജിറ്റൽ-സുസ്ഥിര വ്യാപാര സൗഹൃദ സർവേയിലെ ഇന്ത്യൻ സ്‌കോറിൽ ഗണ്യമായ പുരോഗതി Read More

ഒരു മനുഷ്യവകാശ പ്രവര്‍ത്തകനെ ഇത്തരത്തില്‍ തടവിലാക്കിയത് ശരിയല്ല; സ്റ്റാന്‍ സ്വാമിയുടെ നിര്യാണത്തില്‍ ഐക്യരാഷ്ട്ര സംഘടനയും യൂറോപ്യൻ യൂണിയനും

വാഷിംഗ്ടണ്‍: മനുഷ്യാവകാശ പ്രവര്‍ത്തകനായ സ്റ്റാന്‍ സ്വാമിയുടെ മരണത്തെ അപലപിച്ച് ഐക്യരാഷ്ട്രസംഘടനയും യുറോപ്യന്‍ യൂണിയനും. അതീവ ദു: ഖകരമാണ് ഈ വാര്‍ത്തകള്‍ എന്നാണ് യൂറോപ്യന്‍ യൂണിയന്‍ ഹ്യൂമന്‍ റൈറ്റ്‌സ് വിഭാഗം പ്രതിനിധിയായ ഈമണ്‍ ഗില്‍മോറും ഐക്യരാഷ്ട്ര സംഘടന മനുഷ്യാവകാശ സമിതി പ്രതിനിധി മേരി …

ഒരു മനുഷ്യവകാശ പ്രവര്‍ത്തകനെ ഇത്തരത്തില്‍ തടവിലാക്കിയത് ശരിയല്ല; സ്റ്റാന്‍ സ്വാമിയുടെ നിര്യാണത്തില്‍ ഐക്യരാഷ്ട്ര സംഘടനയും യൂറോപ്യൻ യൂണിയനും Read More

ഭീകരാക്രമണത്തിനു ഡ്രോണ്‍ ലോകസുരക്ഷയ്ക്ക് അപകടം: യു.എന്നില്‍ ഇന്ത്യ

ന്യൂയോര്‍ക്ക്: ജമ്മുവിലെ വ്യോമതാവളത്തില്‍ ഡ്രോണ്‍ ബോംബ് ആക്രമണം നടത്തുകയും കാലുചക് താവളത്തിനു മുകളില്‍ ഡ്രോണുകള്‍ പറന്നെത്തുകയും ചെയ്ത സാഹചര്യത്തില്‍ വിഷയം ഐക്യരാഷ്ട്ര സംഘടനയില്‍ ആശങ്കയറിയിച്ച് ഇന്ത്യ.യുഎന്നിന്റെ ഭീകരവിരുദ്ധ ഏജന്‍സി പ്രതിനിധികളുടെ ഉന്നതതല യോഗത്തില്‍ ആഭ്യന്തര മന്ത്രാലയത്തിലെ സുരക്ഷാവിഭാഗം സ്പെഷല്‍ സെക്രട്ടറി വി.എസ്.കെ. …

ഭീകരാക്രമണത്തിനു ഡ്രോണ്‍ ലോകസുരക്ഷയ്ക്ക് അപകടം: യു.എന്നില്‍ ഇന്ത്യ Read More

ഇന്ത്യയുടെ 2021ലെ വിവരസാങ്കേതികവിദ്യാ നിയമങ്ങളെക്കുറിച്ച് യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിന്റെ പ്രത്യേക നടപടിക്രമ വിഭാഗം ഉന്നയിച്ച ആശങ്കകള്‍ക്കു യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം മിഷൻ മറുപടി നൽകി

ഇന്ത്യയുടെ വിവരസാങ്കേതികവിദ്യാ മധ്യവര്‍ത്തി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ (ഡിജിറ്റല്‍ മാധ്യമ നൈതിക നിയമാവലി 2021) സംബന്ധിച്ച് യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിന്റെ പ്രത്യേക നടപടിക്രമ വിഭാഗം ഉന്നയിച്ച ആശങ്കകള്‍ക്ക് യുഎന്നിലെ    ഇന്ത്യയുടെ സ്ഥിരം മിഷൻ  മറുപടി നല്‍കി. അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം ഉയര്‍ത്തിപ്പിടിക്കുകയും സംരക്ഷിക്കുകയും …

ഇന്ത്യയുടെ 2021ലെ വിവരസാങ്കേതികവിദ്യാ നിയമങ്ങളെക്കുറിച്ച് യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിന്റെ പ്രത്യേക നടപടിക്രമ വിഭാഗം ഉന്നയിച്ച ആശങ്കകള്‍ക്കു യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം മിഷൻ മറുപടി നൽകി Read More