മരപ്പണിക്കാർക്കായി കാഡ്‌കോയുടെ പൊതു സേവന കേന്ദ്രം
തിരുവനന്തപുരം: പരമ്പരാഗത തൊഴിൽ മേഖലയായ മരപ്പണിയിൽ വൈദഗ്ധ്യം നേടിയവർക്കായി ആധുനിക യന്ത്രത്തിന്റെ പരിശീലനത്തിനായി കേരള ആർട്ടിസാൻസ് ഡെവലപ്പ്‌മെന്റ് കോർപ്പറേഷൻ പൊതുസേവന കേന്ദ്രം ആരംഭിച്ചു. കൊല്ലം ഉമയനല്ലൂർ പൊതു സേവനകേന്ദ്രത്തിലുള്ള കാഡ്‌കോ റേറ്റ് കോൺട്രാക്ട് പ്രൊഡക്ഷൻ കം ട്രെയിനിംഗ് സെന്ററിന്റെ പ്രവർത്തന ഉദ്ഘാടനം …
മരപ്പണിക്കാർക്കായി കാഡ്‌കോയുടെ പൊതു സേവന കേന്ദ്രം Read More