ഡല്‍ഹി കലാപം: ഉമര്‍ ഖാലിദിനെ കുറ്റവിമുക്തനാക്കി

ന്യൂഡല്‍ഹി: ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദിനെയും യുണൈറ്റഡ് എയെ്ന്‍സ്റ്റ് ഹേറ്റ് അംഗം ഖാലിദ് സെയ്ഫിയെയും വടക്കുകിഴക്കന്‍ ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട കേസില്‍ കോടതി കുറ്റവിമുക്തമാക്കി. അതേസമയം, യു എ പിഎ കേസില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ ഇരുവരും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ …

ഡല്‍ഹി കലാപം: ഉമര്‍ ഖാലിദിനെ കുറ്റവിമുക്തനാക്കി Read More

ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷ വീണ്ടും തള്ളി

ന്യൂഡല്‍ഹി: ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസില്‍ ജെ.എന്‍.യു. വിദ്യാര്‍ഥി നേതാവായിരുന്ന ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷ െഹെക്കോടതി തള്ളി. ഉമറിന്റെ ജാമ്യാപേക്ഷ കഴിഞ്ഞ 24-ന് വിചാരണക്കോടതി തള്ളിയിരുന്നു. ഇതിനെതിരേയാണ് ഹൈക്കോടതിയെ സമീപിച്ചത്. ജാമ്യം അനുവദിക്കാന്‍ കാരണമില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ സിദ്ദാര്‍ഥ് മൃദുല്‍, രജനീഷ് …

ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷ വീണ്ടും തള്ളി Read More

അന്വേഷണ ഉദ്യോഗസ്ഥന്‍ നല്ല ഒരു തിരക്കഥാകൃത്താണ്: തനിക്കെതിരെയുള്ള ആരോപണങ്ങള്‍ അദ്ദേഹത്തിന്റെ ഭാവനയില്‍വിരിഞ്ഞ നോവല്‍, കോടതിയില്‍ ഉമര്‍ ഖാലിദ്

ന്യൂഡല്‍ഹി: തനിക്കെതിരെയുള്ള പൊലീസിന്റെ കുറ്റപത്രത്തിലുള്ള ആരോപണങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ ഭാവനയില്‍വിരിഞ്ഞ തിരക്കഥയാണെന്ന് ദല്‍ഹി കലാപക്കേസില്‍ അറസ്റ്റിലായ ഉമര്‍ ഖാലിദ് കോടതിയില്‍. അക്ഷരാര്‍ഥത്തില്‍ അദ്ദേഹം(അന്വേഷണ ഉദ്യോഗസ്ഥന്‍) ഒരു തിരക്കഥാകൃത്താണെന്നും, ഇത് ആ വ്യക്തി എഴുതിയ ഒരു നോവലാണെന്നും ഉമര്‍ കോടതിയില്‍ പറഞ്ഞു. ചൊവ്വാഴ്ചയാണ് …

അന്വേഷണ ഉദ്യോഗസ്ഥന്‍ നല്ല ഒരു തിരക്കഥാകൃത്താണ്: തനിക്കെതിരെയുള്ള ആരോപണങ്ങള്‍ അദ്ദേഹത്തിന്റെ ഭാവനയില്‍വിരിഞ്ഞ നോവല്‍, കോടതിയില്‍ ഉമര്‍ ഖാലിദ് Read More

മുസ്‌ലിം രാഷ്ട്രനിര്‍മാണത്തിനു ശ്രമിച്ചു; ഉമര്‍ ഖാലിദിനും ഷര്‍ജീല്‍ ഇമാമിനുമെതിരെ പുതിയ കുറ്റപത്രവുമായി ഡൽഹി പൊലീസ്

ന്യൂസല്‍ഹി: ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട കേസ്സില്‍ ജെ.എന്‍.യു മുന്‍ വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് ഉമര്‍ ഖാലിദിനും ജെ.എന്‍.യു വിദ്യാര്‍ത്ഥി ഷര്‍ജീല്‍ ഇമാമിനുമെതിരെ ഗുരുതരമായ ആരോപണങ്ങളുമായി ദല്‍ഹി പൊലീസിന്റെ പുതിയ അനുബന്ധ കുറ്റപത്രം. മുസ്ലീം രാഷ്ട്ര നിർമാണത്തിനു ശ്രമിച്ചു എന്നതടക്കമുള്ള ആരോപണങ്ങളാണ് ഇരുവർക്കുമെതിരെ …

മുസ്‌ലിം രാഷ്ട്രനിര്‍മാണത്തിനു ശ്രമിച്ചു; ഉമര്‍ ഖാലിദിനും ഷര്‍ജീല്‍ ഇമാമിനുമെതിരെ പുതിയ കുറ്റപത്രവുമായി ഡൽഹി പൊലീസ് Read More

ഡല്‍ഹി കലാപം: ഉമര്‍ ഖാലിദിനെതിരെ യുഎപിഎയുമായി മുന്നോട്ട് പോകാന്‍ ഡല്‍ഹി സര്‍ക്കാരിന്റെ അനുമതി

ന്യൂ ഡല്‍ഹി: ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ ഉമര്‍ ഖാലിദിനെതിരെ യുഎപിഎ അടക്കമുള്ള നിയമ നടപടികളുമായി മുന്നോട്ട് പോകാന്‍ പൊലീസിന് ഡല്‍ഹി സര്‍ക്കാര്‍ അനുമതി നല്‍കി. കലാപവുമായി ബന്ധപ്പെട്ട മുഴുവന്‍ കേസുകളിലും മുന്നോട്ട് പോകാനായി ഡല്‍ഹി സര്‍ക്കാരില്‍ നിന്നും കേന്ദ്ര …

ഡല്‍ഹി കലാപം: ഉമര്‍ ഖാലിദിനെതിരെ യുഎപിഎയുമായി മുന്നോട്ട് പോകാന്‍ ഡല്‍ഹി സര്‍ക്കാരിന്റെ അനുമതി Read More

ഡൽഹി കലാപം – കുറ്റപത്രത്തിൽ കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദും

ന്യൂഡൽഹി: ഡൽഹി കലാപത്തിൻ്റെ കുറ്റപത്രത്തിൽ കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ സൽമാൻ ഖുർഷിദിൻ്റെ പേരും. പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തിൻ്റെ ഭാഗമായി സൽമാൻ ഖുർഷിദ് നടത്തിയ പ്രസംഗങ്ങൾ പ്രകോപന പരമാണെന്നാണ് ഡൽഹി പൊലീസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നത്. ഉമർ …

ഡൽഹി കലാപം – കുറ്റപത്രത്തിൽ കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദും Read More

കുടുംബാംഗങ്ങളെ കാണാൻ അനുവദിക്കണമെന്ന ഉമർ ഖാലിദിൻ്റെ ഹർജി ദില്ലി കോടതി തള്ളി

ന്യൂ ഡൽഹി: പൊലീസ് കസ്റ്റഡിയിലിരിക്കെ രണ്ടു ദിവസത്തിലൊരിക്കൽ കുടുംബാംഗങ്ങളെ കാണാൻ അനുവദിക്കണമെന്ന് ജെ എൻ യു മുൻ വിദ്യാർത്ഥി നേതാവ് ഉമർ ഖാലിദിൻ്റെ ഹർജി ദില്ലി കോടതി തള്ളി. ദില്ലി കലാപവുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് ഉമർ ഖാലിദിനെ പൊലീസ് അറസ്റ്റു ചെയ്തത്. നിലവിൽ …

കുടുംബാംഗങ്ങളെ കാണാൻ അനുവദിക്കണമെന്ന ഉമർ ഖാലിദിൻ്റെ ഹർജി ദില്ലി കോടതി തള്ളി Read More