
ബീജിങ്: കോവിഡ് -19 ചികിത്സയ്ക്കായി പുതിയ പരീക്ഷണവുമായി ഹോങ്കോങ്ങില്‍ നിന്നുള്ള ഗവേഷകര്‍. അള്‍സര്‍ മരുന്നുകള്‍ കൊവിഡ് വൈറസിനെ ഇല്ലാതാക്കുമെന്നാണ് അവരുടെ കണ്ടെത്തല്‍. നാച്വര്‍ മൈക്രോ ബയോളജിയില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ലേഖനത്തിലാണ് ഇതിനെ കുറിച്ച് വ്യക്തമാക്കുന്നത്. സാധാരണയായി...



