വാഷിങ്ടണ്‍: യുക്രൈന്‍ സംഘര്‍ഷം, യൂറോപ്യന്‍ സുരക്ഷ തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ടു ചര്‍ച്ചയ്ക്കൊരുങ്ങി റഷ്യയും യു.എസും. ജനുവരി 10 ന് ജനീവയില്‍ ചര്‍ച്ച നടക്കുമെന്നു റഷ്യന്‍ ഡപ്യൂട്ടി വിദേശമന്ത്രി സെര്‍ജി റെയ്ബാക്കോവും യു.എസ്. ഉദ്യോഗസ്ഥരും വ്യക്തമാക്കി. യുക്രൈന്‍ അതിര്‍ത്തിയോടുചേര്‍ന്ന് റഷ്യ െസെനിക സന്നാഹം...
Read full story