ന്യൂഡല്‍ഹി | റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന് പിന്നാലെ യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കിയും ഇന്ത്യയിലേക്ക്. സന്ദര്‍ശന തീയതികള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തില്‍ ഇന്ത്യ കാഴ്ചക്കാരല്ലെന്ന് പുടിനുമായുള്ള കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. സംഘര്‍ഷത്തില്‍ പക്ഷം പിടിക്കാതെ...
Read full story
ന്യൂഡൽഹി: യുക്രൈൻ വിഷയത്തിൽ ഇന്ത്യ നിഷ്പക്ഷമല്ലെന്നും സമാധാനത്തിന്റെ പക്ഷത്താണെന്നും റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുതിനെ ധരിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡിസംബർ 5 വെള്ളിയാഴ്ച ഇരുരാഷ്ട്ര ത്തലവൻമാരും നടത്തിയ കൂടിക്കാഴ്ചയിലാണ് ഇന്ത്യയുടെ ഭാഗം പ്രധാനമന്ത്രി വ്യക്തമാക്കിയത്. റഷ്യ - യുക്രൈൻ പ്രതിസന്ധി...
Read full story
കീവ്: യുക്രെയ്ന്‍റെ ഊർജ കേന്ദ്രങ്ങളില്‍ റഷ്യയുടെ ആക്രമണം. ആക്രമണത്തിൽ ഡ്രോണുകളും മിസൈലുകളും പതിച്ചതോടെ തലസ്ഥാനമായ കീവിന്‍റെ വലിയൊരു ഭാഗം ഇരുട്ടിലായി. വൈദ്യുതിയും വെള്ളവും മുടങ്ങി. ഇതുവരെയുണ്ടായതില്‍ ഏറ്റവും കനത്ത ആക്രമണമാണിതെന്ന് യുക്രെയ്ൻ അധികൃതർ പറഞ്ഞു. ഡിനിപ്രോ നദിക്ക് കുറുകെയുള്ള പ്രധാന മെട്രോയുടെ...
Read full story
കീവ് | കിഴക്കൻ യുക്രെയ്നിലെ ഒരു ഗ്രാമത്തിൽ പെൻഷൻ വാങ്ങാനായി ക്യൂ നിന്നവർക്ക് നേരെ റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ 24 പേർ കൊല്ലപ്പെടുകയും 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഡൊനെറ്റ്സ്ക് മേഖലയിലെ യരോവ ഗ്രാമത്തിൽ പെൻഷൻ വാങ്ങാൻ ഒത്തുകൂടിയ സാധാരണ പൗരന്മാരാണ്...
Read full story
കീവ് : യുക്രൈൻ തലസ്ഥാനമായ കീവിൽ റഷ്യ നടത്തിയ വ്യോമാക്രമണങ്ങളിൽ മൂന്ന് പേര്‍ കൊല്ലപ്പെടുകയും 18 പേര്‍ക്ക് പരുക്കേൽക്കുകയും ചെയ്തു. യുക്രൈൻ മന്ത്രിമാരുടെ ഓഫീസുകൾ സ്ഥിതി ചെയ്യുന്ന പ്രധാന സർക്കാർ കെട്ടിടം കത്തി നശിച്ചു. 800ലധികം ഡ്രോണുകളും 13 മിസൈലുകളുമാണ് റഷ്യ...
Read full story
കീവ് | റഷ്യ-യുക്രൈന്‍ യുദ്ധം തുടങ്ങിയ ശേഷമുള്ള ഏറ്റവും ശക്തമായ വ്യോമാക്രമണത്തിന് തങ്ങള്‍ ഇരയായതായി യുക്രൈന്‍. 728 ഡ്രോണുകളും 13 ക്രൂയിസ്, ബാലിസ്റ്റിക് മിസൈലുകളും ഉപയോഗിച്ചുള്ള രൂക്ഷമായ ആക്രമണത്തിന് രാജ്യം വിധേയമായെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്ലാദിമിര്‍ സെലെന്‍സ്‌കി പറഞ്ഞു.സമാധാനം കൈവരിക്കാനും വെടിനിര്‍ത്തല്‍...
Read full story
ന്യൂഡൽഹി: ലോക ശാക്തിക ചേരിയിൽ മാറ്റം. ഉക്രൈൻ യുദ്ധത്തിൽ അമേരിക്കയും റഷ്യയും ധാരണയിൽ എത്തി. ഉക്രൈൻ പുറത്തായി. അമേരിക്കൻ നിലപാടിൽ യൂറോപ്പ് ആശങ്കയിൽ. ജർമൻ നേതാക്കൾ പുതിയ യൂറോപ്യൻ സഖ്യത്തിന് ആലോചിക്കുന്നു. നാറ്റോയെ പുനർ നിർമ്മിക്കണമെന്ന് അഭിപ്രായം. യുദ്ധം അവസാനിപ്പിക്കുവാൻ ഉക്രൈനോട്...
Read full story
ന്യൂ ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൂന്ന്‌ ദിവസത്തെ അമേരിക്കന്‍ സന്ദര്‍ശനം സെപ്‌തംര്‍ 21 ന്‌ ആരംഭിക്കും. ക്വാഡ്‌ ഉച്ചകോടി, യുഎന്‍ ഉച്ചകോടി തുടങ്ങി തന്ത്രപ്രധാനമായ നിരവധി പരിപാടികളില്‍ പ്രധാനമന്ത്രി പങ്കെടുക്കും. റഷ്യ-യുക്രെയിന്‍ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള തുടര്‍ചര്‍ച്ചകളും സന്ദര്‍ശനത്തിന്റെ ഭാഗമായി നടക്കും. അമേരിക്കന്‍...
Read full story
ന്യൂഡൽഹി: കഴിഞ്ഞ 7 മാസമായി റഷ്യയും യുക്രൈനും തമ്മിൽ യുദ്ധം തുടരുകയാണ്. ഇപ്പോഴിതാ റഷ്യയിൽ 3 ലക്ഷം റിസർവ് സൈനികരെ വിന്യസിക്കാൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ഉത്തരവിട്ടിരിക്കുകയാണ്. യുക്രെയ്‌നിന്റെ നാല് ഭാഗങ്ങൾ പിടിച്ചെടുക്കാൻ റഷ്യ ഒരുങ്ങുന്നതിനിടെയാണ് പുടിന്റെ പ്രഖ്യാപനം. ഇതിനായി 23/09/22...
Read full story