യുക്രെയ്ന്‍ – റഷ്യന്‍ സംഘര്‍ഷം: മോദി പുടിനുമായി സംസാരിക്കും

ന്യൂഡല്‍ഹി; യുക്രെയ്ന്‍ – റഷ്യന്‍ സംഘര്‍ഷം മൂര്‍ച്ഛിക്കുന്നതിനിടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനുമായി സംസാരിക്കും. റഷ്യ അധിനിവേശം നടത്തുന്ന സാഹചര്യത്തില്‍ ഇന്ത്യ ഇടപെടണമെന്ന മുന്‍ സോവിയറ്റ് യൂനിയന്റെ ഭാഗം കൂടിയായ യുക്രെയ്ന്റെ അഭ്യര്‍ത്ഥനയെത്തുടര്‍ന്നാണ് നരേന്ദ്ര മോദി പുടിനുമായി …

യുക്രെയ്ന്‍ – റഷ്യന്‍ സംഘര്‍ഷം: മോദി പുടിനുമായി സംസാരിക്കും Read More