യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കി ഇന്ത്യയിലേക്ക്

ന്യൂഡല്‍ഹി | റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന് പിന്നാലെ യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കിയും ഇന്ത്യയിലേക്ക്. സന്ദര്‍ശന തീയതികള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തില്‍ ഇന്ത്യ കാഴ്ചക്കാരല്ലെന്ന് പുടിനുമായുള്ള കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. സംഘര്‍ഷത്തില്‍ പക്ഷം പിടിക്കാതെ …

യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കി ഇന്ത്യയിലേക്ക് Read More

“ഇന്ത്യ സമാധാനത്തിൽ വിശ്വസിക്കുന്നു, ഇന്ത്യ നിഷ്പക്ഷമല്ല, ഞങ്ങൾ സമാധാനത്തിന്റെ പക്ഷത്താണ്,” : നരേന്ദ്ര മോദി

ന്യൂഡൽഹി: യുക്രൈൻ വിഷയത്തിൽ ഇന്ത്യ നിഷ്പക്ഷമല്ലെന്നും സമാധാനത്തിന്റെ പക്ഷത്താണെന്നും റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുതിനെ ധരിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡിസംബർ 5 വെള്ളിയാഴ്ച ഇരുരാഷ്ട്ര ത്തലവൻമാരും നടത്തിയ കൂടിക്കാഴ്ചയിലാണ് ഇന്ത്യയുടെ ഭാഗം പ്രധാനമന്ത്രി വ്യക്തമാക്കിയത്. റഷ്യ – യുക്രൈൻ പ്രതിസന്ധി …

“ഇന്ത്യ സമാധാനത്തിൽ വിശ്വസിക്കുന്നു, ഇന്ത്യ നിഷ്പക്ഷമല്ല, ഞങ്ങൾ സമാധാനത്തിന്റെ പക്ഷത്താണ്,” : നരേന്ദ്ര മോദി Read More

യുക്രെയ്ന്‍റെ ഊർജ കേന്ദ്രങ്ങളില്‍ ശക്തമായ ആക്രമണം നടത്തി റഷ്യ

കീവ്: യുക്രെയ്ന്‍റെ ഊർജ കേന്ദ്രങ്ങളില്‍ റഷ്യയുടെ ആക്രമണം. ആക്രമണത്തിൽ ഡ്രോണുകളും മിസൈലുകളും പതിച്ചതോടെ തലസ്ഥാനമായ കീവിന്‍റെ വലിയൊരു ഭാഗം ഇരുട്ടിലായി. വൈദ്യുതിയും വെള്ളവും മുടങ്ങി. ഇതുവരെയുണ്ടായതില്‍ ഏറ്റവും കനത്ത ആക്രമണമാണിതെന്ന് യുക്രെയ്ൻ അധികൃതർ പറഞ്ഞു. ഡിനിപ്രോ നദിക്ക് കുറുകെയുള്ള പ്രധാന മെട്രോയുടെ …

യുക്രെയ്ന്‍റെ ഊർജ കേന്ദ്രങ്ങളില്‍ ശക്തമായ ആക്രമണം നടത്തി റഷ്യ Read More

കിഴക്കൻ യുക്രെയ്നിൽ റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ 24 പേർ കൊല്ലപ്പെട്ടു

കീവ് | കിഴക്കൻ യുക്രെയ്നിലെ ഒരു ഗ്രാമത്തിൽ പെൻഷൻ വാങ്ങാനായി ക്യൂ നിന്നവർക്ക് നേരെ റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ 24 പേർ കൊല്ലപ്പെടുകയും 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഡൊനെറ്റ്സ്ക് മേഖലയിലെ യരോവ ഗ്രാമത്തിൽ പെൻഷൻ വാങ്ങാൻ ഒത്തുകൂടിയ സാധാരണ പൗരന്മാരാണ് …

കിഴക്കൻ യുക്രെയ്നിൽ റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ 24 പേർ കൊല്ലപ്പെട്ടു Read More

കീവിൽ റഷ്യ നടത്തിയ വ്യോമാക്രമണങ്ങളിൽ മൂന്ന് പേര്‍ കൊല്ലപ്പെട്ടു

കീവ് : യുക്രൈൻ തലസ്ഥാനമായ കീവിൽ റഷ്യ നടത്തിയ വ്യോമാക്രമണങ്ങളിൽ മൂന്ന് പേര്‍ കൊല്ലപ്പെടുകയും 18 പേര്‍ക്ക് പരുക്കേൽക്കുകയും ചെയ്തു. യുക്രൈൻ മന്ത്രിമാരുടെ ഓഫീസുകൾ സ്ഥിതി ചെയ്യുന്ന പ്രധാന സർക്കാർ കെട്ടിടം കത്തി നശിച്ചു. 800ലധികം ഡ്രോണുകളും 13 മിസൈലുകളുമാണ് റഷ്യ …

കീവിൽ റഷ്യ നടത്തിയ വ്യോമാക്രമണങ്ങളിൽ മൂന്ന് പേര്‍ കൊല്ലപ്പെട്ടു Read More

റഷ്യ-യുക്രൈന്‍ യുദ്ധം : റഷ്യ ഏകപക്ഷീയമായി സമാധാന ശ്രമങ്ങളെ തള്ളുകയാണെന്ന് വ്ലാദിമിര്‍ സെലെന്‍സ്‌കി

കീവ് | റഷ്യ-യുക്രൈന്‍ യുദ്ധം തുടങ്ങിയ ശേഷമുള്ള ഏറ്റവും ശക്തമായ വ്യോമാക്രമണത്തിന് തങ്ങള്‍ ഇരയായതായി യുക്രൈന്‍. 728 ഡ്രോണുകളും 13 ക്രൂയിസ്, ബാലിസ്റ്റിക് മിസൈലുകളും ഉപയോഗിച്ചുള്ള രൂക്ഷമായ ആക്രമണത്തിന് രാജ്യം വിധേയമായെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്ലാദിമിര്‍ സെലെന്‍സ്‌കി പറഞ്ഞു.സമാധാനം കൈവരിക്കാനും വെടിനിര്‍ത്തല്‍ …

റഷ്യ-യുക്രൈന്‍ യുദ്ധം : റഷ്യ ഏകപക്ഷീയമായി സമാധാന ശ്രമങ്ങളെ തള്ളുകയാണെന്ന് വ്ലാദിമിര്‍ സെലെന്‍സ്‌കി Read More

അത്ഭുതം;റഷ്യയും അമേരിക്കയും ഒരുമിച്ചു. ഉക്രൈൻ പുറത്ത്; യൂറോപ്യൻ രാജ്യങ്ങൾ അങ്കലാപ്പിൽ

ന്യൂഡൽഹി: ലോക ശാക്തിക ചേരിയിൽ മാറ്റം. ഉക്രൈൻ യുദ്ധത്തിൽ അമേരിക്കയും റഷ്യയും ധാരണയിൽ എത്തി. ഉക്രൈൻ പുറത്തായി. അമേരിക്കൻ നിലപാടിൽ യൂറോപ്പ് ആശങ്കയിൽ. ജർമൻ നേതാക്കൾ പുതിയ യൂറോപ്യൻ സഖ്യത്തിന് ആലോചിക്കുന്നു. നാറ്റോയെ പുനർ നിർമ്മിക്കണമെന്ന് അഭിപ്രായം. യുദ്ധം അവസാനിപ്പിക്കുവാൻ ഉക്രൈനോട് …

അത്ഭുതം;റഷ്യയും അമേരിക്കയും ഒരുമിച്ചു. ഉക്രൈൻ പുറത്ത്; യൂറോപ്യൻ രാജ്യങ്ങൾ അങ്കലാപ്പിൽ Read More

പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനം സെപ്‌തംബര്‍ 21 മുതല്‍

ന്യൂ ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൂന്ന്‌ ദിവസത്തെ അമേരിക്കന്‍ സന്ദര്‍ശനം സെപ്‌തംര്‍ 21 ന്‌ ആരംഭിക്കും. ക്വാഡ്‌ ഉച്ചകോടി, യുഎന്‍ ഉച്ചകോടി തുടങ്ങി തന്ത്രപ്രധാനമായ നിരവധി പരിപാടികളില്‍ പ്രധാനമന്ത്രി പങ്കെടുക്കും. റഷ്യ-യുക്രെയിന്‍ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള തുടര്‍ചര്‍ച്ചകളും സന്ദര്‍ശനത്തിന്റെ ഭാഗമായി നടക്കും. അമേരിക്കന്‍ …

പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനം സെപ്‌തംബര്‍ 21 മുതല്‍ Read More

യുക്രെയ്‌നിന്റെ നാല് ഭാഗങ്ങൾ റഷ്യയുമായി ലയിപ്പിക്കാനൊരുങ്ങി പുടിൻ; രാജ്യത്ത് അധിക സൈനികരെ വിന്യസിക്കും

ന്യൂഡൽഹി: കഴിഞ്ഞ 7 മാസമായി റഷ്യയും യുക്രൈനും തമ്മിൽ യുദ്ധം തുടരുകയാണ്. ഇപ്പോഴിതാ റഷ്യയിൽ 3 ലക്ഷം റിസർവ് സൈനികരെ വിന്യസിക്കാൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ഉത്തരവിട്ടിരിക്കുകയാണ്. യുക്രെയ്‌നിന്റെ നാല് ഭാഗങ്ങൾ പിടിച്ചെടുക്കാൻ റഷ്യ ഒരുങ്ങുന്നതിനിടെയാണ് പുടിന്റെ പ്രഖ്യാപനം. ഇതിനായി 23/09/22 …

യുക്രെയ്‌നിന്റെ നാല് ഭാഗങ്ങൾ റഷ്യയുമായി ലയിപ്പിക്കാനൊരുങ്ങി പുടിൻ; രാജ്യത്ത് അധിക സൈനികരെ വിന്യസിക്കും Read More