ദി ഡീല്‍ ഈസ് ഡണ്‍, ബ്രക്‌സിറ്റിന് ശേഷമുള്ള ആദ്യ കരാറില്‍ ഒപ്പിട്ട് യുകെ

ബ്രസല്‍സ്: ബ്രെക്സിറ്റിനു ശേഷമുള്ള യുകെയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള വാണിജ്യത്തിനായുള്ള താല്‍ക്കാലിക സ്വതന്ത്ര വ്യാപാര കരാറിന് ധാരണയായി. ദി ഡീല്‍ ഈസ് ഡണ്‍ എന്നാണ് വ്യാപാരക്കരാറിനുള്ള ധാരണയിലെത്തിയ ശേഷം ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ട്വിറ്ററില്‍ കുറിച്ചത്.യുകെ യൂറോപ്പിന്റെ സഖ്യ കക്ഷിയായും …

ദി ഡീല്‍ ഈസ് ഡണ്‍, ബ്രക്‌സിറ്റിന് ശേഷമുള്ള ആദ്യ കരാറില്‍ ഒപ്പിട്ട് യുകെ Read More

ബ്രിട്ടനിൽ ജനിതക മാറ്റം സംഭവിച്ച മൂന്നാമത്തെ കൊറോണ വൈറസിനെ കൂടി കണ്ടെത്തി, നേരത്തേയുള്ളവയേക്കാൾ വ്യാപനശേഷിയുള്ളതെന്ന് റിപ്പോര്‍ട്ട്

ലണ്ടണ്‍: കൊറോണ ഭീതിയൊഴിയാതെ യൂറോപ്പ്. ബ്രിട്ടനില്‍ ജനിതക മാറ്റം സംഭവിച്ച മൂന്നാമത് കൊവിഡ് വൈറസ് കൂടി കണ്ടെത്തിയതായാണ് പുതിയ റിപോര്‍ട്ട്. ദക്ഷിണാഫ്രിക്കയില്‍ നിന്ന് എത്തിയ യാത്രക്കാരിലാണ് പുതിയ വൈറസ് വകഭേദം കണ്ടെത്തിയതായി റിപോര്‍ട്ട് പുറത്ത് വരുന്നത്. നിലവിലെ രണ്ടാം കൊവിഡ് വൈറസിനെക്കാളും …

ബ്രിട്ടനിൽ ജനിതക മാറ്റം സംഭവിച്ച മൂന്നാമത്തെ കൊറോണ വൈറസിനെ കൂടി കണ്ടെത്തി, നേരത്തേയുള്ളവയേക്കാൾ വ്യാപനശേഷിയുള്ളതെന്ന് റിപ്പോര്‍ട്ട് Read More

യുകെയില്‍ നിന്നെത്തിയവരെ കണ്ടെത്താന്‍ ശ്രമം: ചെന്നൈയിലും കൊല്‍ക്കത്തയിലും എത്തിയവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: യുകെയില്‍ നിന്നും ചെന്നൈയിലും കൊല്‍ക്കത്തയിലും എത്തിയവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തുടര്‍ന്ന് അടുത്ത ദിവസങ്ങളില്‍ യുകെയില്‍ നിന്ന് രാജ്യത്ത് എത്തിയവരെ കണ്ടെത്തുന്നതിന് അതത് സംസ്ഥാനങ്ങള്‍ ശ്രമമാരംഭിച്ചു. യുകെയില്‍ ജനിതക വ്യതിയാനം വന്ന കൊറോണ വൈറസ് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. കഴിഞ്ഞ ദിവസം …

യുകെയില്‍ നിന്നെത്തിയവരെ കണ്ടെത്താന്‍ ശ്രമം: ചെന്നൈയിലും കൊല്‍ക്കത്തയിലും എത്തിയവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു Read More

പുതിയ കൊറോണയിൽ ഭീതിയോടെ ലോകം , ബ്രിട്ടനിൽ നിന്നുമുള്ള വിമാന സർവീസുകൾ ഇന്ത്യ റദ്ദാക്കി

ന്യൂഡല്‍ഹി: ജനിതകമാറ്റം സംഭവിച്ച പുതിയ കൊറോണ വൈറസ് പടരുന്നതിൻ്റെ ഭീതിയിൽ ലോകം. പുതിയ വൈറസ് യൂറോപ്യന്‍ രാജ്യങ്ങളില്‍ വ്യാപകമായി പടർന്നതിനെ തുടര്‍ന്ന് ബ്രിട്ടണില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി . പുതിയ കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള എല്ലാ നടപടികളും …

പുതിയ കൊറോണയിൽ ഭീതിയോടെ ലോകം , ബ്രിട്ടനിൽ നിന്നുമുള്ള വിമാന സർവീസുകൾ ഇന്ത്യ റദ്ദാക്കി Read More

സൂപ്പർ മാർക്കറ്റിൽ കയറി യുവതി ഒരു കോടി രൂപ വിലവരുന്ന മദ്യക്കുപ്പികള്‍ വലിച്ചെറിഞ്ഞ് പൊട്ടിച്ചു

യുകെ: സൂപ്പർ മാർക്കറ്റിൽ കയറി യുവതിഒരു കോടി രൂപ വിലവരുന്ന മദ്യക്കുപ്പികള്‍ വലിച്ചെറിഞ്ഞ് പൊട്ടിച്ചു. ഏകദേശം അഞ്ഞൂറോളം കുപ്പികളാണ് പൊട്ടിച്ചത്. യുകെയിലെ സ്റ്റീവനേജിലെ അല്‍ദി സൂപ്പര്‍മാര്‍ക്കറ്റിലാണ് സംഭവം.ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഏകദേശം 1,30,000 ഡോളറിനു മേല്‍ വിലയുള്ള മദ്യക്കുപ്പികള്‍ …

സൂപ്പർ മാർക്കറ്റിൽ കയറി യുവതി ഒരു കോടി രൂപ വിലവരുന്ന മദ്യക്കുപ്പികള്‍ വലിച്ചെറിഞ്ഞ് പൊട്ടിച്ചു Read More

മലയാളി ഡോക്ടര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് യുകെയിലെ ആശുപത്രി

ലെസ്റ്റര്‍: മിഡ്ലാന്‍ഡ്‌സില്‍ എക്മോ വെന്റിലേറ്റര്‍ സൗകര്യമുള്ള ഏക ആശുപത്രിയായ ലെസ്റ്റര്‍ ഗ്ലെന്‍ഫീല്‍ഡില്‍ അവസാന നിമിഷം വരെ കോവിഡിനെതിരേ പൊരുതി മരിച്ച മലയാളി ഡോക്ടര്‍ കൃഷ്ണന്‍ സുബ്രഹ്മണ്യന് ആശുപത്രി ആദരാഞ്ജലി അര്‍പ്പിച്ചു. നാല്പത്തിയാറുകാരനായിരുന്ന ഡോക്ടര്‍ കൃഷ്ണന്‍ യുഎച്ച്ഡിബി ഡെര്‍ബി ഹോസ്പിറ്റലിലെ ലോക്കം അനസ്തീഷ്യനിസ്റ്റ് …

മലയാളി ഡോക്ടര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് യുകെയിലെ ആശുപത്രി Read More

കോവിഡിനെ ചെറുക്കാന്‍ യുകെയില്‍ ലൈംഗീകത വിലക്ക്

ലണ്ടന്‍: വര്‍ദ്ധിച്ചുവരുന്ന കൊവിഡ് നിരക്ക് നിയന്ത്രിക്കുന്നതിനുള്ള കര്‍ശന നടപടികളുടെ ഭാഗമായി ഹോട്ട് സ്‌പോട്ടുകളില്‍ ദമ്പതികള്‍ക്ക് ലൈംഗീകത വിലക്കേര്‍പ്പെടുത്തി സര്‍ക്കാര്‍. ഹോട്ട്സ്പോട്ടുകളില്‍ ദമ്പതികളെയും അവിവാഹിതരെയും പരസ്പരം കണ്ടുമുട്ടാന്‍ അനുവദിക്കുമെങ്കിലും സാമൂഹിക അകലം പാലിച്ചുള്ള കൂടികാഴ്ച മാത്രമായിരിക്കണമെന്നാണ് നിര്‍ദേശം. ദമ്പതികളാണെങ്കില്‍ പോലും പരസ്പരം സ്പര്‍ശിക്കുന്നത് …

കോവിഡിനെ ചെറുക്കാന്‍ യുകെയില്‍ ലൈംഗീകത വിലക്ക് Read More

മാര്‍ഗ്ഗനിര്‍ദ്ദേശ ലംഘനം: ആഗോളതലത്തില്‍ ടിക്ക് ടോക്ക് നീക്കം ചെയ്തത് 104 ദശലക്ഷത്തിലധികം വീഡിയോകള്‍

ന്യൂഡല്‍ഹി: ആഗോളതലത്തില്‍ 2020ന്റെ ആദ്യ പകുതിയില്‍ കമ്മ്യൂണിറ്റി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളോ സേവന നിബന്ധനകളോ ലംഘിച്ചതിന് 104 ദശലക്ഷത്തിലധികം വീഡിയോകള്‍ പ്ലാറ്റ്ഫോമില്‍ നിന്നും നീക്കംചെയ്തിട്ടുണ്ടെന്ന് ടിക് ടോക്ക് പറഞ്ഞു. ഇതില്‍ 96.4% വീഡിയോകള്‍ ഉപയോക്താവ് റിപ്പോര്‍ട്ടു ചെയ്യുന്നതിനുമുമ്പ് നീക്കം ചെയ്യപ്പെട്ടവയാണ്. 90.3% എണ്ണം ആരെങ്കിലും …

മാര്‍ഗ്ഗനിര്‍ദ്ദേശ ലംഘനം: ആഗോളതലത്തില്‍ ടിക്ക് ടോക്ക് നീക്കം ചെയ്തത് 104 ദശലക്ഷത്തിലധികം വീഡിയോകള്‍ Read More

ചൈനയ്‌ക്കെതിരെ എട്ടുരാജ്യങ്ങളുടെ പുതിയ സഖ്യം

ന്യൂഡല്‍ഹി: ആഗോള വിപണിയിലെ ചൈനീസ് ആധിപത്യത്തിന് തടയിടാന്‍ അമേരിക്ക അടക്കമുള്ള എട്ട് രാജ്യങ്ങളുടെ സഖ്യം രൂപീകരികൃതമായി. യുഎസ്, ജര്‍മ്മനി, യുകെ, ജപ്പാന്‍, ഓസ്ട്രേലിയ, കാനഡ, സ്വീഡന്‍, നോര്‍വെ രാജ്യങ്ങളാണ് പുതിയ കൂട്ടായ്മയ്ക്ക് പിന്നില്‍. അമേരിക്കയാണ് ചൈനയുടെ ആധിപത്യത്തിനെതിരേ ശക്തമായി രംഗത്തുള്ളത്. ശനിയാഴ്ച …

ചൈനയ്‌ക്കെതിരെ എട്ടുരാജ്യങ്ങളുടെ പുതിയ സഖ്യം Read More

മഴവില്ലിന് വില്ലാകൃതിയല്ല, വൃത്തമെന്ന് കണ്ടെത്തല്‍

മഴവില്ലിന്റെ ആകൃതി വൃത്തമാണെന്ന് വ്യക്തമാക്കുന്ന വീഡിയോ വൈറലാവുന്നു. യുകെ കാലാവസ്ഥാ വിഭാഗമാണ് 28 മിനിട്ട് ദൈര്‍ഘ്യമുള്ള മഴവില്ലിന്റെ ആകൃതി വ്യക്തമാക്കുന്ന വിഡിയോ പങ്ക് വച്ചിരിക്കുന്നത്. യുകെയിലാണ് സംഭവം. വെള്ളിയാഴ്ച (05-06-20)നാണ് വീഡിയോ പുറം ലോകത്തെത്തിയത്. ഉയര്‍ന്ന ഒരു കെട്ടിടത്തിന് മുകളില്‍ നിന്നുള്ള …

മഴവില്ലിന് വില്ലാകൃതിയല്ല, വൃത്തമെന്ന് കണ്ടെത്തല്‍ Read More