കൊവാക്‌സിന് ബ്രിട്ടന്‍ അംഗീകാരം നല്‍കി
ലണ്ടന്‍: ഇന്ത്യന്‍ നിര്‍മിത കൊവിഡ് വാക്‌സിനായ കൊവാക്‌സിന് ബ്രിട്ടന്‍ അംഗീകാരം നല്‍കി.കൊവാക്‌സിന് ലോകാരോഗ്യ സംഘടന അംഗീകാരം നല്‍കിയതോടെയാണ് അംഗീകരിച്ച പ്രതിരോധ വാക്‌സിനുകളുടെ പട്ടികയില്‍ കൊവാക്‌സിനും ഉള്‍പ്പെടുത്തിയത്. ഇന്ത്യയുടെ മറ്റൊരു പ്രതിരോധവാക്‌സിനായ കൊവിഷീല്‍ഡിനും ബ്രിട്ടണ്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. കൊവാക്‌സില്‍ സ്വീകരിച്ചവര്‍ക്ക് ഇനി മുതല്‍ …
കൊവാക്‌സിന് ബ്രിട്ടന്‍ അംഗീകാരം നല്‍കി Read More