റിപ്പോര്‍ട്ട്

തീവ്രവാദ ഭീഷണി: സുരക്ഷ ശക്തമാക്കി യുകെ

By ന്യൂസ് ഡെസ്ക് November 4, 2020
ലണ്ടന്‍: ഓസ്ട്രിയയിലും ഫ്രാന്‍സിലും അടുത്തിടെ നടന്ന ആക്രമണത്തെത്തുടര്‍ന്ന് ബ്രിട്ടന്‍ സുരക്ഷ ശക്തമാക്കി. രാജ്യം ആക്രമിക്കപ്പെടാന്‍ സാധ്യത കൂടുതലാണെന്ന് വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് അധികൃതര്‍ പറഞ്ഞു. ഏതു നിമിഷവും ഒരു ഭീകരാക്രമണം ഉണ്ടായേക്കാമെന്ന ആശങ്കയിലാണ് സര്‍ക്കാര്‍.ഇവിടെയൊരു...
Read full story