സംസ്ഥാനത്തെ റാഗിംഗ് നിയമം കാലോചിതമായി പരിഷ്‌കരിക്കണമെന്ന് ഹൈക്കോടതി

കൊച്ചി : സംസ്ഥാനത്തെ റാഗിംഗ് നിരോധന നിയമം കാലോചിതമായി പരിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. കോട്ടയം ഗവണ്‍മെന്റ് നഴ്‌സിംഗ് കോളജിലെ റാഗിംഗ്, പൂക്കോട് വെറ്റിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ഥന്റെ മരണം തുടങ്ങി വിവിധ കേസുകള്‍ ചൂണ്ടിക്കാട്ടി കേരള ലീഗല്‍ സര്‍വീസ് അതോറിറ്റിയാണ് ഹൈക്കോടതിയെ …

സംസ്ഥാനത്തെ റാഗിംഗ് നിയമം കാലോചിതമായി പരിഷ്‌കരിക്കണമെന്ന് ഹൈക്കോടതി Read More

സര്‍ക്കാര്‍ സര്‍ക്കുലറില്‍ അമര്‍ഷം പ്രകടിപ്പിച്ച് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേകര്‍

തിരുവന്തപുരം: നാളെ(ഫെബ്രുവരി 21) നടക്കാനിരിക്കുന്ന യു ജി സി കരടിനെതിരായ കണ്‍വന്‍ഷനില്‍ അനിശ്ചിതത്വം.സര്‍ക്കാര്‍ ചെലവില്‍ കണ്‍വന്‍ഷനില്‍ പ്രതിനിധികള്‍ പങ്കെടുക്കണമെന്ന സർക്കാർ സര്‍ക്കുലര്‍ ചട്ടവിരുദ്ധമാണെന്ന് രാജ്ഭവന്‍ നിലപാടെടുത്തു. ഗവര്‍ണര്‍ മുഖ്യമന്ത്രിയെ തന്റെ നിലപാട് അറിയിച്ചു. ​ ഗവർണർ ഉടക്കിയതോടെ കണ്‍വന്‍ഷനില്‍ വൈസ് ചാന്‍സലര്‍മാര്‍ …

സര്‍ക്കാര്‍ സര്‍ക്കുലറില്‍ അമര്‍ഷം പ്രകടിപ്പിച്ച് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേകര്‍ Read More

യുജിസി നിയമഭേദഗതിക്കെതിരേ നിയമസഭ പ്രമേയം പാസാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ

തിരുവനന്തപുരം: സർവകലാശാല വൈസ് ചാൻസലർമാരുടെയും അധ്യാപകരുടെയും അക്കാദമിക് സ്റ്റാഫുകളുടെയും നിയമനത്തിലെ യുജിസി നിയമഭേദഗതിക്കെതിരേ നിയമസഭ പ്രമേയം പാസാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, മുഖ്യമന്ത്രി പിണറായി വിജയനു കത്തു നല്‍കി. സ്വതന്ത്രമായി പ്രവർത്തിക്കേണ്ട സർവകലാശാലകളെ രാഷ്്‌ട്രീയ താത്പര്യങ്ങള്‍ക്കായി ദുരുപയോഗിക്കാനാണ് യുജിസി കരടു …

യുജിസി നിയമഭേദഗതിക്കെതിരേ നിയമസഭ പ്രമേയം പാസാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ Read More

വ്യാജ സര്‍വകലാശാലകളുടെ പട്ടിക പുറത്തുവിട്ട് യു.ജി.സി

ന്യൂഡല്‍ഹി: രാജ്യത്തെ വ്യാജ സര്‍വകലാശാലകളുടെ പട്ടിക പുറത്തുവിട്ട് യു.ജി.സി. 20 സര്‍വകലാശാലകളാണ് പട്ടികയിലുള്ളത്. ഏതെങ്കിലും ബിരുദം നല്‍കാനുള്ള അംഗീകാരം ഈ സര്‍വകലാശാലകള്‍ക്കില്ലെന്ന് യു.ജി.സി വ്യക്തമാക്കി.കേരളത്തില്‍നിന്ന് സെന്റ് ജോണ്‍സ് സര്‍വകലാശാലയും പട്ടികയിലുണ്ട്. ഡല്‍ഹി കേന്ദ്രീകരിച്ചാണ് ഏറ്റവും കൂടുതല്‍ വ്യാജ സര്‍വകലാശാലകളുള്ളത്. ഉത്തര്‍ പ്രദേശാണ് …

വ്യാജ സര്‍വകലാശാലകളുടെ പട്ടിക പുറത്തുവിട്ട് യു.ജി.സി Read More

യുജിസി മാനദണ്ഡങ്ങൾ പാലിച്ചില്ല,എറണാകുളം,തിരുവനന്തപുരം, തൃശൂർ ലോ കോളേജുകളിലെ പ്രിൻസിപ്പൽമാരുടെ നിയമനം റദ്ദാക്കി

എറണാകുളം: കേരളത്തിലെ മൂന്ന് ഗവണ്‍മെന്റ് ലോ കോളേജ് പ്രിൻസിപ്പൽമാരുടെ നിയമനം റദ്ദാക്കി കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ. എറണാകുളം, തിരുവനന്തപുരം, തൃശൂർ ലോ കോളേജുകളിലെ പ്രിൻസിപ്പൽമാരെയാണ് അസാധുവാക്കിത്. തിരുവനന്തപുരം ഗവൺമെന്റ് ലോ കോളേജിലെ ബിജു കുമാർ, തൃശൂർ ഗവൺമെന്റ് ലോ കോളേജിലെ വി …

യുജിസി മാനദണ്ഡങ്ങൾ പാലിച്ചില്ല,എറണാകുളം,തിരുവനന്തപുരം, തൃശൂർ ലോ കോളേജുകളിലെ പ്രിൻസിപ്പൽമാരുടെ നിയമനം റദ്ദാക്കി Read More

വിദേശ സര്‍വ്വകലാശാലകള്‍: യു.ജി.സി. കരട് മാര്‍ഗനിര്‍ദേശമായി

ന്യൂഡല്‍ഹി: വിദേശ സര്‍വകലാശാലകള്‍ക്കു രാജ്യത്തു കാമ്പസുകള്‍ സ്ഥാപിക്കാനും പ്രവേശന നടപടികളും ഫീസ് ഘടനയും സ്വന്തമായി തീരുമാനിക്കാനും അനുമതി നല്‍കുന്ന കരട് മാര്‍ഗനിര്‍ദേശം യു.ജി.സി. പുറത്തിറക്കി. നേരിട്ടുള്ള, മുഴുവന്‍ സമയ കോഴ്‌സുകള്‍ക്ക് മാത്രമേ അനുമതി നല്‍കൂ. കരട് മാര്‍ഗനിര്‍ദേശങ്ങളില്‍ ബന്ധപ്പെട്ടവര്‍ക്ക് ജനുവരി 18 …

വിദേശ സര്‍വ്വകലാശാലകള്‍: യു.ജി.സി. കരട് മാര്‍ഗനിര്‍ദേശമായി Read More

റഗുലര്‍, വിദൂര വിദ്യാഭ്യാസബിരുദങ്ങള്‍ തുല്യമാക്കി യു.ജി.സി.

ന്യൂഡല്‍ഹി: അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് വിദൂര വിദ്യാഭ്യാസ, ഓണ്‍ലൈന്‍ സമ്പ്രദായത്തില്‍ പഠിച്ചിറങ്ങുന്നവരുടെ ബിരുദവും ബിരുദാനന്തര ബിരുദവും പരമ്പരാഗത/റഗുലര്‍ ബിരുദങ്ങള്‍ക്ക് തുല്യമാക്കി യു.ജി.സി (യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷന്‍). വിദൂര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ആശ്വാസമേകുന്നതാണ് യു.ജി.സിയുടെ തീരുമാനം. ഓപ്പണ്‍ ആന്‍ഡ് ഡിസ്റ്റന്‍സ് ലേണിങ് …

റഗുലര്‍, വിദൂര വിദ്യാഭ്യാസബിരുദങ്ങള്‍ തുല്യമാക്കി യു.ജി.സി. Read More

ആനുകാലികങ്ങളിൽ ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കണമെന്ന നിബന്ധന യുജിസി പുനഃപരിശോധിക്കും

ന്യൂഡൽഹി : പി.എച്ച്‌.ഡി.തിസീസ് സമർപ്പിക്കുന്നതിന് മുമ്പ്‌ വിദ്യാർത്ഥികൾ ആനുകാലികങ്ങളിൽ ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കണമെന്ന നിബന്ധന യുജിസി പുനഃപരിശോധിക്കും. അക്കാദമിക്ക്‌ പാശ്ചാത്തലവും ,നിലവാരമില്ലാത്ത ആനുകാലികങ്ങളിൽ ഉൾപ്പടെ ഫീസ്‌ നൽകി വിദ്യാർത്ഥികൾ പ്രബന്ധങ്ങളും ചട്ടങ്ങലും രൂപീകരിക്കാൻ അുമതി നൽകുന്നതിനെക്കുറിച്ചും യുജി.സി ആലോചിക്കും. യുജിസിയുടെ 2016ലെ …

ആനുകാലികങ്ങളിൽ ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കണമെന്ന നിബന്ധന യുജിസി പുനഃപരിശോധിക്കും Read More

നാലുവര്‍ഷ ബിരുദ കോഴ്‌സുകള്‍ക്കുളള പുതിയ കരട്‌ മാര്‍ഗരേഖ യുജിസി പുറത്തിറക്കി

ന്യൂഡല്‍ഹി : 2022 അദ്ധ്യയന വര്‍ഷം മുതല്‍ നടപ്പാക്കുന്ന നാലുവര്‍ഷ ബിരുദ കോഴ്‌സുകളുടെ കരട്‌ മാര്‍ഗരേഖ സുജിസി പുറത്തിറക്കി.സയന്‍സ്‌-ആര്‍ട്‌സ്‌ വിഷയങ്ങള്‍ എന്ന വേര്‍തിരിവ്‌ ഇനി ബിരുദ കോഴ്‌സിന്‌ ഉണ്ടാവില്ല. വിദ്യാര്‍ത്ഥികളെ ബഹുമുഖ പ്രതിഭകളാക്കി വാര്‍ത്തെടുക്കുന്നതിന്റെ ഭാഗമായി ശാസ്‌ത്ര,സാങ്കേതിക, ആട്‌സ്‌ വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ …

നാലുവര്‍ഷ ബിരുദ കോഴ്‌സുകള്‍ക്കുളള പുതിയ കരട്‌ മാര്‍ഗരേഖ യുജിസി പുറത്തിറക്കി Read More

വയനാട്ടിൽ യുജിസി പരീക്ഷാ കേന്ദ്രം അനുവദിച്ചു

വയനാട്: വയനാട്ടിൽ ആദ്യമായി യുജിസി പരീക്ഷാ കേന്ദ്രം അനുവദിച്ചു. 2021 നവംബർ 20ന് ആരംഭിക്കുന്ന നെറ്റ് പരീക്ഷ മീനങ്ങാടിയിലെ ഗവ.പോളിടെക്നിക് കോളേജിൽ നടക്കും. വ്യത്യസ്ത വിഷയങ്ങളിൽ രണ്ടായിരത്തോളം വിദ്യാർഥികൾക്ക് ജില്ലയിലെ കേന്ദ്രത്തിൽ പരീക്ഷയെഴുതാൻ സൗകര്യം ലഭിക്കും. യുജിസി പരീക്ഷകൾക്ക് വയനാട്ടിലെ വിദ്യാർഥികൾ …

വയനാട്ടിൽ യുജിസി പരീക്ഷാ കേന്ദ്രം അനുവദിച്ചു Read More