കിരീടം നേടിയാൽ പി.എസ്.ജി താരങ്ങൾക്ക് മെഗാ ബമ്പറടിക്കും
റിപ്പോര്‍ട്ട്

കിരീടം നേടിയാൽ പി.എസ്.ജി താരങ്ങൾക്ക് മെഗാ ബമ്പറടിക്കും

By ന്യൂസ് ഡെസ്ക് August 22, 2020
ലിസ്ബൺ: ഞായറാഴ്ച നടക്കുന്ന ചാമ്പ്യൻസ് ലീഗ് കലാശപ്പോരിൽ വിജയിച്ചാൽ പി.എസ്.ജി താരങ്ങളെ മറ്റൊരു മെഗാ ബമ്പർ സമ്മാനം കൂടി കാത്തിരിക്കുന്നുണ്ട്. ഓരോ താരത്തിനും പി.എസ്.ജി യുടെ ഉടമയായ ഖത്തറിലെ നാസർ അൽ ഖലെഫി വാഗ്ദാനം ചെയ്ത തുക 5 ലക്ഷം യൂറോയാണ്...
Read full story
കിരീടവും നേടി പി എസ് ജി വിടും തിയോഗോ സിൽവ
റിപ്പോര്‍ട്ട്

കിരീടവും നേടി പി എസ് ജി വിടും തിയോഗോ സിൽവ

By ന്യൂസ് ഡെസ്ക് August 22, 2020
ലിസ്ബൺ : പി.എസ്. ജി യിലെ തന്റെ അവസാന മൽസരം കിരീടനേട്ടത്തോടെയായിരിക്കുമെന്ന് പാരീസ് എസ് ജി യുടെ ബ്രസീലിയൻ താരം തിയോഗോ സിൽവ . പാരീസ് എന്നും തന്റെ ഹൃദയത്തിലുണ്ടാകും. യൂറോപ്പിൽ നിന്നു തന്നെ താൻ പോകുകയാണ് , അടുത്ത ക്ലബ്...
Read full story
ലിസ്ബൺ: ചാമ്പ്യൻസ് ലീഗ് സെമി പൂർത്തിയായപ്പോഴേക്കും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പഴയ 15 ഗോൾ റെക്കോർഡിലേക്ക് ഒരാൾ കൂടിയെത്തി ബയേണിന്റെ ലെവൻഡോസ്കി. ഒരു ചാമ്പ്യൻസ് ലീഗ് സീസണിൽ 15 ഗോളുകൾ തികയ്ക്കുന്ന രണ്ടാമത്തെ താരമായി അങ്ങനെ ലെവൻഡോസ്കി മാറി. മൂന്നു തവണയാണ് ക്രിസ്റ്റ്യാനോ...
Read full story
ലിസ്ബൺ: ക്വാർട്ടറിൽ ബാഴ്സയ്ക്ക് എട്ടെണ്ണം കൊടുത്ത ബയേൺ ലിയോണിനോട് അൽപം ദയ കാണിച്ചു , ഗോളുകൾ മൂന്നിലൊതുക്കി. 2020 ചാമ്പ്യൻസ് ലീഗ് ഫൈനലിലേക്ക് ജർമൻ കരുത്തൻമാർ അങ്ങനെ മാർച്ചു ചെയ്തു. ക്വാർട്ടറിൽ കരുത്തരായ മാഞ്ചസ്റ്റർ സിറ്റിയെ വീഴ്ത്തിയ ലിയോണിന് സെമിയിൽ പക്ഷേ...
Read full story
ചരിത്രം കുറിച്ച് പി.എസ്.ജി ചാമ്പ്യൻസ് ലീഗ് ഫെനലിൽ
റിപ്പോര്‍ട്ട്

ചരിത്രം കുറിച്ച് പി.എസ്.ജി ചാമ്പ്യൻസ് ലീഗ് ഫെനലിൽ

By ന്യൂസ് ഡെസ്ക് August 19, 2020
ലിസ്ബൺ: ഫ്രഞ്ച് ലീഗ് ചാമ്പ്യന്മാരായ പിഎസ്ജി യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലില്‍ പ്രവേശിച്ചു. ജര്‍മ്മന്‍ ടീമായ ആര്‍ ബി ലൈപ്സിഗിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിക്കൊണ്ടാണ് പി.എസ്.ജി ലീഗിന്റെ ഫൈനലിലേക്ക് കയറിയത്. കളിയുടെ തുടക്കം മുതൽ തുടർച്ചയായ ആക്രമണമാണ് പി.എസ്.ജി അഴിച്ചുവിട്ടത്....
Read full story
ഞങ്ങൾ മൽസരം ആഘോഷിക്കുകയായിരുന്നു – മുള്ളർ
റിപ്പോര്‍ട്ട്

ഞങ്ങൾ മൽസരം ആഘോഷിക്കുകയായിരുന്നു – മുള്ളർ

By ന്യൂസ് ഡെസ്ക് August 15, 2020
ലിസ്ബൺ: ബാഴ്സലോണയ്ക്കെതിരായ മത്സരം ബയേൺ കളിക്കാർ ആഘോഷിക്കുകയായിരുന്നു എന്ന് ജർമൻ താരം മുള്ളർ. ബ്രസീലിനെതിരെ മുൻപ് 7 ഗോളടിച്ചതിനേക്കാൾ വളരെ എളുപ്പമായിരുന്നു ബാഴ്സയ്ക്കെതിരായ ഈ 8 ഗോൾ എന്നും അദ്ദേഹം പറഞ്ഞു. ബാഴ്സയെ 8 - 2 ന് പരാജയപ്പെടുത്തിയ ചാമ്പ്യൻസ്...
Read full story
ലിസ്ബൺ: ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ബാഴ്സലോണയ്ക്ക് നേരിട്ടത് അവരുടെ 74 വർഷത്തിനിടയിലെ ഏറ്റവും കനത്ത പരാജയം. ഫുട്ബോൾ ലോകം തീപാറുന്ന പോരാട്ടം കാത്തിരുന്ന മത്സരത്തിൽ രണ്ടിനെതിരെ എട്ട് ഗോളുകൾക്കളാണ് ബയേൺ മ്യൂണിക്ക് ബാഴ്സലോണയെ തോൽപിച്ചത്. കാളക്കൂറ്റൻമാരുടെ കൊമ്പുകോർക്കലോ ഇഞ്ചോടിഞ്ച് പോരാട്ടമോ...
Read full story
ചാമ്പ്യൻസ് ലീഗിൽ ഇന്ന് തീപാറുന്ന പോരാട്ടം
റിപ്പോര്‍ട്ട്

ചാമ്പ്യൻസ് ലീഗിൽ ഇന്ന് തീപാറുന്ന പോരാട്ടം

By ന്യൂസ് ഡെസ്ക് August 14, 2020
ലിസ്ബൺ: യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിൽ ഇന്ന് വമ്പൻമാരായ ബാഴ്സലോണയും ബയേൺ മ്യൂണിക്കും ഏറ്റുമുട്ടും. മുൻ ചാമ്പ്യൻമാരായ യൂറോപ്പിലെ രണ്ട് കരുത്തൻമാർ നേർക്കുനേർ വരുമ്പോൾ തീപാറുമെന്ന് ഉറപ്പ്. ലയണൽ മെസ്സിയുടെ ബാഴ്സ മികച്ച ഫോമിലാണുള്ളത്. ഈ സീസണിൽ ബാഴ്സയ്ക്കു വേണ്ടി...
Read full story
ലിസ്ബൺ: യുവേഫ ചാമ്പ്യൻസ് ലീഗിൽ സ്പാനിഷ് കരുത്തൻമാരായ അത്ലറ്റിക്കോ മാഡ്രിഡിനെ പരാജയപ്പെടുത്തി ജർമൻ ടീമായ ലെപ്സിഗ് സെമിയിൽ പ്രവേശിച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ലെപ്സിഗിന്റെ അട്ടിമറി വിജയം. ചാമ്പ്യൻസ് ലീഗിൽ ക്ലബിന്റെ ആദ്യ ക്വാർട്ടർ മൽസര വിജയമാണിത്. മികച്ച അറ്റാക്കിംഗ് പുറത്തെടുത്ത...
Read full story
അത്ലറ്റിക്കോ മാഡ്രിഡിന്റെ വിധി ഇന്നറിയാം
റിപ്പോര്‍ട്ട്

അത്ലറ്റിക്കോ മാഡ്രിഡിന്റെ വിധി ഇന്നറിയാം

By ന്യൂസ് ഡെസ്ക് August 13, 2020
ലിസ്ബൺ: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന്റെ രണ്ടാം ക്വാർട്ടർ ഫൈനലിൽ സ്പാനിഷ് ക്ലബ്ബ് അത്ലറ്റിക്കോ മാഡ്രിഡ് ജർമൻ ക്ലബ്ബായ ആർ.ബി. ലെയ്പ്സിഗിനെ ഇന്ന് നേരിടും. ഇന്ത്യൻ സമയം രാത്രി 12.30 ന് തുടങ്ങുന്ന മൽസരം സോണി സിക്സ് ചാനൽ സംപ്രേഷണം ചെയ്യും....
Read full story