ചാമ്പ്യന്‍സ് ലീഗ്: ലിവര്‍പൂളിനെ നേരിടാന്‍ റയാല്‍

സൂറിച്ച്: ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ പ്രീ ക്വാര്‍ട്ടര്‍ മത്സരക്രമമായി. കഴിഞ്ഞ സീസണലെ ഫൈനലിന്റെ ആവര്‍ത്തനമായി ലിവര്‍പൂള്‍ റയാല്‍ മാഡ്രിഡ് പോരാട്ടമുണ്ടാകും.റയാല്‍ ലിവര്‍പൂളിനെ 1-0 ത്തിനു തോല്‍പ്പിച്ച് കിരീടം നേടിയിരുന്നു. അതിനു മൂന്ന് വര്‍ഷം മുമ്പും ഇരു ടീമുകളും ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ …

ചാമ്പ്യന്‍സ് ലീഗ്: ലിവര്‍പൂളിനെ നേരിടാന്‍ റയാല്‍ Read More

ചാമ്പ്യന്‍സ് ലീഗില്‍ ഗോളടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി റികോ ലൂയിസ്

ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ ഗോളടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ റികോ ലൂയിസിന്. 17 വര്‍ഷവും 346 ദിവസമുള്ളപ്പോഴാണു താരം ഗോളടിച്ചത്.സ്പാനിഷ് ക്ലബ് സെവിയയ്ക്കെതിരേ നടന്ന ജി ഗ്രൂപ്പ് മത്സരത്തിലാണു റികോ ലൂയിസ് റെക്കോഡിട്ടത്. റയാല്‍ …

ചാമ്പ്യന്‍സ് ലീഗില്‍ ഗോളടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി റികോ ലൂയിസ് Read More

ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായി ബാഴ്സ

മാഡ്രിഡ്: സ്പാനിഷ് ക്ലബ് ബാഴ്സലോണ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ ലീഗ് ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്ത്. സി ഗ്രൂപ്പ് മത്സരത്തില്‍ ബയേണ്‍ മ്യൂണിക്കിനോട് 3-0 ത്തിനു തോറ്റതോടെയാണ് മുന്‍ ചാമ്പ്യന്‍മാര്‍ പുറത്തായത്.മറ്റൊരു മത്സരത്തില്‍ ഇന്റര്‍ മിലാന്‍ വിക്ടോറിയ പ്ലാസാനെ 4-0 ത്തിനു …

ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായി ബാഴ്സ Read More

ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ബാഴ്‌സയ്ക്ക് നിര്‍ണായകം

ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ മുന്‍ ചാമ്പ്യന്‍ സ്‌പെയിനിലെ ബാഴ്‌സലോണയ്ക്കു നിര്‍ണായക മത്സരം. സി ഗ്രൂപ്പ് മത്സരത്തില്‍ അവര്‍ ജര്‍മന്‍ വമ്പനായ ബയേണ്‍ മ്യൂണിക്കിനെയാണ് നേരിടുന്നത്. നാല് കളികളില്‍ നിന്ന് നാല് പോയിന്റ് മാത്രം നേടിയ ബാഴ്‌സ മൂന്നാം സ്ഥാനത്താണ്. ഇന്റര്‍ …

ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ബാഴ്‌സയ്ക്ക് നിര്‍ണായകം Read More

2023-ലെ ​ചാമ്പ്യൻസ് ലീ​ഗ് ഫൈ​ന​ല്‍ ഈ​സ്റ്റാം​ബു​ളി​ല്‍ ന​ട​ക്കും : യു​വേ​ഫ

2023-ലെ ​ചാമ്പ്യൻസ് ലീ​ഗി​ന്‍റെ ഫൈ​ന​ല്‍ തു​ര്‍​ക്കി​യി​ലെ ഈ​സ്റ്റാം​ബു​ളി​ല്‍ ന​ട​ക്കും. ഈ​സ്റ്റാം​ബു​ളി​ലെ അ​റ്റാ​തു​ര്‍​ക്ക് ഒളിമ്പിക് സ്റ്റേ​ഡി​യ​ത്തി​ലാ​ണ് ക​ലാ​ശ​പോ​രാ​ട്ട​മെ​ന്ന് യു​വേ​ഫ പ്ര​ഖ്യാ​പി​ച്ചു. 2024-ലെ ​ഫൈ​ന​ലി​ന് വെം​ബ്ലി​യാ​ണ് വേ​ദി. ‌കൊ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ക​ഴി​ഞ്ഞ ര​ണ്ട് സീ​സ​ണു​ക​ളി​ല്‍ ഈ​സ്റ്റാം​ബു​ളി​ല്‍ നി​ന്ന് വേ​ദി ലി​സ്ബ​ണി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. ക​ഴി​ഞ്ഞ …

2023-ലെ ​ചാമ്പ്യൻസ് ലീ​ഗ് ഫൈ​ന​ല്‍ ഈ​സ്റ്റാം​ബു​ളി​ല്‍ ന​ട​ക്കും : യു​വേ​ഫ Read More

ചാമ്പ്യൻസിലെ ചാമ്പ്യൻ ബയേൺ തന്നെ

ലിസ്ബൺ: ചാമ്ബ്യന്‍സ് ലീഗ് ഫൈനലില്‍ പി.എസ്.ജിയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച്‌ ബയേണ്‍ മ്യൂണിക്ക് കിരീടം സ്വന്തമാക്കി. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന മത്സരത്തിന്‍റെ 59ാംമിനുട്ടില്‍ ബയേണിന് വേണ്ടി കിങ്സ്ലി കോമാന്‍ പി.എസ്.ജിയുടെ വല കുലുക്കി. മത്സരത്തിന്‍റെ ഇരുപതാം മിനുട്ടില്‍ നെയ്മറിന് ഗോള്‍ …

ചാമ്പ്യൻസിലെ ചാമ്പ്യൻ ബയേൺ തന്നെ Read More

പാരീസ് ജയിക്കുമോ..? ഫുട്ബാൾ ഭ്രാന്തൻമാരെ ഭയന്ന് ഫ്രഞ്ച് സർക്കാർ

പാരീസ്‌: ചാമ്പ്യൻസ് ലീഗ് ഫൈനലിൽ സ്വന്തം നാട്ടിലെ ക്ലബ്ബ് ജയിക്കുമോ എന്ന ഭയത്തിലാണ് ഫ്രഞ്ച് സർക്കാർ. കോവിഡ് വ്യാപനം നിയന്ത്രിക്കാൻ പാടുപെടുകയാണ് ഫ്രാൻസുൾപ്പെടെ മിക്ക യൂറോപ്യൻ രാജ്യങ്ങളും. പി.എസ്‌.ജി. കിരീടം നേടിയാല്‍ ആരാധകര്‍ നടത്തുന്ന ആഘോഷ പ്രകടനങ്ങള്‍ കോവിഡിന്റെ അതി വ്യാപനത്തിനു …

പാരീസ് ജയിക്കുമോ..? ഫുട്ബാൾ ഭ്രാന്തൻമാരെ ഭയന്ന് ഫ്രഞ്ച് സർക്കാർ Read More

ഇന്ന് തിളങ്ങിയാല്‍ അടുത്ത ബാലണ്‍ ഡി ഓര്‍ നെയ്‌മറിന് ലഭിച്ചേക്കും

ലിസ്ബൺ: ചാമ്പ്യൻസ് ലീഗിന്റെ കലാശക്കളിയിൽ പി എസ് ജി യും ബയേൺ മ്യൂണിക്കും ഏറ്റുമുട്ടുമ്പോൾ അത് ബ്രസീലിയൻ താരം നെയ്മറിന് ക്ലബ്ബ് ഫുട്ബാൾ കരിയറിലെ തന്റെ മാറ്റ് കൂട്ടാനുള്ള അവസരം കൂടിയാണ്. ഇന്നത്തെ മൽസരത്തിൽ തിളങ്ങിയാല്‍ അടുത്ത ബാലണ്‍ ഡി ഓര്‍ …

ഇന്ന് തിളങ്ങിയാല്‍ അടുത്ത ബാലണ്‍ ഡി ഓര്‍ നെയ്‌മറിന് ലഭിച്ചേക്കും Read More

യൂറോപ്പിലെ ഫുട്ബാൾ രാജാക്കൻമാരെ ഇന്നറിയാം

ലിസ്‌ബണ്‍: യൂറോപ്പിലെ ഫുട്ബാൾ രാജാക്കൻമാരാരെന്നു നിർണയിക്കുന്ന ചാമ്പ്യൻസ് ലീഗിന്റെ കലാശപ്പോര് ഇന്ന്. ലിസ്‌ബണിലെ എസ്‌റ്റാഡിയോ ഡാ ലൂസ്‌ സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 12.30 മുതല്‍ നടക്കുന്ന മത്സരത്തില്‍ ഫ്രഞ്ച്‌ ക്ലബ്‌ പാരീസ്‌ സെയിന്റ്‌ ജെര്‍മെയ്‌ന്‍ ജര്‍മന്‍ വമ്ബനായ ബയേണ്‍ മ്യൂണിക്കിനെ …

യൂറോപ്പിലെ ഫുട്ബാൾ രാജാക്കൻമാരെ ഇന്നറിയാം Read More

യുവേഫ കനിഞ്ഞു, നെയ്മറിന് ഫൈനൽ കളിക്കാം

ലിസ്ബൺ: ചാമ്പ്യൻസ് ലീഗ് സെമിയിൽ കോവിഡ് ചട്ടം ലംഘിച്ച നെയ്മറിനെതിരെ നടപടി വേണ്ടെന്ന് സംഘാടകരായ യുവേഫ തീരുമാനിച്ചതായി റിപ്പോർട്. ഇതോടെ ഞായറാഴ്ച നടക്കുന്ന ഫൈനലിൽ പി.എസ്.ജി യുടെ സൂപ്പർ താരമായ നെയ്മറിന് കളിക്കാം എന്നുറപ്പായി. ചട്ടലംഘനം നടത്തിയ താരത്തിനെതിരെ ഇതുവരെ പരാതികളൊന്നും …

യുവേഫ കനിഞ്ഞു, നെയ്മറിന് ഫൈനൽ കളിക്കാം Read More