
റിപ്പോര്‍ട്ട്
വെൽഫെയർ പാർട്ടിയുമായുള്ള സഹകരണം ചർച്ച ചെയ്ത് യു ഡി എഫ് നേതൃയോഗം
By ന്യൂസ് ഡെസ്ക്
•
October 23, 2020
തിരുവനന്തപുരം: സഹകരണ നീക്കങ്ങളോടുള്ള പ്രതിഷേധങ്ങൾക്കിടയിൽ യുഡിഎഫ് നേതൃയോഗം ചേരുന്നു. 23 -10 -2020 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് എറണാകുളം ഡിസിസി ഓഫീസിലാണ് യോഗം. വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള പരസ്യ സഹകരണ നീക്കം തെക്കന്‍ കേരളത്തിലേതടക്കം ഹിന്ദു വോട്ടുകള്‍ നഷ്ടമാക്കുമെന്ന ആശങ്ക നിലനിൽക്കുന്നതിനിടെയാണ്...
Read full story

