റിപ്പോര്‍ട്ട്
കൊച്ചി കോര്‍പറേഷനിലെ യുഡിഎഫ് കൗണ്‍സിലര്‍ ബിജെപിയിലേക്ക്
By ന്യൂസ് ഡെസ്ക്
•
November 8, 2025
കൊച്ചി | കൊച്ചി കോര്‍പറേഷനിലെ യുഡിഎഫ് കൗണ്‍സിലര്‍ ബിജെപിയിലേക്ക് ചേക്കേറി. 15 വര്‍ഷമായി 49 ആം വാര്‍ഡ് കൗണ്‍സിലറായ സുനിത ഡിക്സനാണ് രാജിവെച്ച് ബിജെപിയില്‍ എത്തിയിരിക്കുന്നത്. നവംബർ 8 ന് രാവിലെ പതിനൊന്നോടെ എറണാകുളം സിറ്റി ജില്ലാ കമ്മറ്റി ഓഫീസില്‍ വച്ച്...
Read full story


