പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ യുഡിഎഫ് സ്ഥാനാർത്ഥിയാകും

കോട്ടയം : പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ യുഡിഎഫ് സ്ഥാനാർത്ഥിയാകും. എഐസിസി നേതൃത്വം സ്ഥാനാർത്ഥിത്വം അംഗീകരിച്ചു. തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് കെപിസിസി പ്രത്യേക സമിതിക്ക് രൂപം നൽകിയിട്ടുണ്ടെന്നും അടുത്ത ദിവസം അക്കാര്യം പ്രഖ്യാപിക്കുമെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞു. …

പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ യുഡിഎഫ് സ്ഥാനാർത്ഥിയാകും Read More

നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വിവി പ്രകാശിന്റെ വിയോഗത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും വിവിധ കക്ഷി നേതാക്കളും

മലപ്പുറം: നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വിവി പ്രകാശിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിൽ രാഷ്ട്രീയ കേരളം. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും വിവിധ കക്ഷി നേതാക്കളും പ്രകാശിന്റെ നിര്യാണത്തിൽ അനുശോചിച്ചു. ഒരു സഹോദരനെ നഷ്ടപ്പെട്ടതിന്റെ വേദനയാണ് താന്‍ ഇപ്പോള്‍ അനുഭവിക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. നിലമ്പൂരില്‍ …

നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വിവി പ്രകാശിന്റെ വിയോഗത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും വിവിധ കക്ഷി നേതാക്കളും Read More

പോസ്റ്ററുകൾ ആക്രിക്കടയിൽ , തൊട്ടു പിന്നാലെ വോട്ടഭ്യർത്ഥനാ നോട്ടീസുകൾ വാഴത്തോട്ടത്തിൽ ,വട്ടിയൂർകാവിൽ യു ഡി എഫ് വീണ്ടും വെട്ടിലായി

തിരുവനന്തപുരം: വട്ടിയൂർക്കാവ് യുഡിഎഫ് സ്ഥാനാർഥിയുടെ വോട്ട് അഭ്യർത്ഥനാ നോട്ടീസുകളും ഉപേക്ഷിക്കപ്പെട്ട നിലയിൽ. പേരൂർക്കടയിലെ വാഴത്തോട്ടത്തിൽ ഉപേക്ഷിച്ച നിലയിലാണ് വീണാ നായരുടെ അഭ്യർത്ഥന നോട്ടീസുകൾ 12/04/21 തിങ്കളാഴ്ച കണ്ടെത്തിയത്. വീണയുടെ പോസ്റ്ററുകൾ ആക്രിക്കടയിൽ തൂക്കി വിറ്റതിന് പിന്നാലെയാണ് നോട്ടീസുകൾ വാഴത്തോട്ടത്തിൽ ഉപേക്ഷിച്ച നിലയിൽ …

പോസ്റ്ററുകൾ ആക്രിക്കടയിൽ , തൊട്ടു പിന്നാലെ വോട്ടഭ്യർത്ഥനാ നോട്ടീസുകൾ വാഴത്തോട്ടത്തിൽ ,വട്ടിയൂർകാവിൽ യു ഡി എഫ് വീണ്ടും വെട്ടിലായി Read More

50 കിലോ പോസ്റ്ററുകള്‍ ആക്രിക്കടയിൽ , നേതൃത്വത്തെ അറിയിച്ചതായി വട്ടിയൂര്‍കാവിലെ യു ഡി എഫ് സ്ഥാനാർത്ഥി വീണ എസ് നായർ

തിരുവനന്തപുരം: വട്ടിയൂര്‍കാവിലെ തന്റെ ഉപയോഗിക്കാത്ത പോസ്റ്ററുകള്‍ തൂക്കി വിറ്റ സംഭവത്തില്‍ പ്രതികരിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി വീണ എസ് നായര്‍. സംഭവം അറിഞ്ഞയുടന്‍ നേതൃത്വത്തെ ബന്ധപ്പെട്ടിരുന്നുവെന്നും വീഴ്ച്ച സംഭവിച്ചുണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും വീണ എസ് നായര്‍ 09/04/21വെള്ളിയാഴ്ച പറഞ്ഞു. സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ …

50 കിലോ പോസ്റ്ററുകള്‍ ആക്രിക്കടയിൽ , നേതൃത്വത്തെ അറിയിച്ചതായി വട്ടിയൂര്‍കാവിലെ യു ഡി എഫ് സ്ഥാനാർത്ഥി വീണ എസ് നായർ Read More

ബൂത്ത് സന്ദർശിക്കവെ ധർമജൻ ബോൾഗാട്ടിയെ സിപിഐഎം പ്രവർത്തകർ തടഞ്ഞതായി പരാതി

കോഴിക്കോട്: ബാലുശേരിയിലെ യുഡിഎഫ് സ്ഥാനാർഥി ധർമജൻ ബോൾഗാട്ടിയെ സിപിഐഎം പ്രവർത്തകർ തടഞ്ഞതായി പരാതി. 06/04/21 ചൊവ്വാഴ്ച രാവിലെ ഉണ്ണികുളം തേനാക്കുഴിയിൽ ബൂത്ത് സന്ദർശനം നടത്തുമ്പോഴാണ് ധർമജനെ തടഞ്ഞത്. സ്ഥാനാർത്ഥി ബൂത്ത് സന്ദർശനം നടത്താൻ പാടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബാലുശേരിയിലെ യുഡിഎഫ് സ്ഥാനാർഥി ധർമജനെ …

ബൂത്ത് സന്ദർശിക്കവെ ധർമജൻ ബോൾഗാട്ടിയെ സിപിഐഎം പ്രവർത്തകർ തടഞ്ഞതായി പരാതി Read More

സ്ഥാനാര്‍ത്ഥിയുടെ വീട്ടില്‍ കൂടോത്രം ചെയ്ത മുട്ട വെച്ചെന്ന് പരാതി

കൊല്ലം: കുന്നത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വീട്ടില്‍ മുട്ട കൂടോത്രം ചെയ്ത് വെച്ചെന്ന പരാതിയുമായി യുഡിഎഫ് പ്രവര്‍ത്തകര്‍. സ്ഥാനാര്‍ത്ഥി ഉല്ലാസ് കോവൂരിന്റെ വീട്ടുപറമ്പിന് സമീപമുളള പ്ലാവിന്റെ ചുവട്ടിലാണ് കൂടോത്രം ചെയ്തതെന്ന തോന്നിപ്പിക്കുന്ന തരത്തിലുളള മുട്ടകള്‍ കണ്ടെത്തിയത്. വാഴയിലയില്‍ വച്ച നിലയില്‍ കണ്ട മുട്ടയില്‍ …

സ്ഥാനാര്‍ത്ഥിയുടെ വീട്ടില്‍ കൂടോത്രം ചെയ്ത മുട്ട വെച്ചെന്ന് പരാതി Read More

കുന്നംകുളത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ത്ത് റീത്ത് വച്ചു

തൃശ്ശൂര്‍: കുന്നംകുളത്ത് യു ഡി എഫ് സ്ഥാനാര്‍ത്ഥിയുടെ വീടിന് നേരെ ആക്രമണം. യു ഡി എഫ് സ്ഥാനാര്‍ത്ഥി കെ ജയശങ്കറിന്റെ വീടിന് നേരെയാണ് 03/04/21 ശനിയാഴ്ച രാത്രി ആക്രമണമുണ്ടായത്. വീടിന് നേരെ കല്ലെറിഞ്ഞ അക്രമികള്‍ വീടിന് മുന്നില്‍ റീത് വച്ചു. കല്ലേറില്‍ …

കുന്നംകുളത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ത്ത് റീത്ത് വച്ചു Read More

‘നാട്ടുകാരുടെ കാര്യം കഴിഞ്ഞേ ഷിബുവിന് മറ്റെന്തുമുള്ളൂ’ ഷിബു ബേബി ജോണിന് ആശംസയുമായി മോഹന്‍ലാല്‍

കൊല്ലം: ചവറ നിയോജക മണ്ഡലം യു ഡിഎഫ് സ്ഥാനാര്‍ഥി ഷിബുബേബി ജോണിന് വിജയാശംസകള്‍ നേര്‍ന്ന് നടന്‍ മോഹന്‍ലാല്‍. നാട്ടുകാരുടെ കാര്യം കഴിഞ്ഞേ മറ്റെന്തുമുള്ളൂ ഷിബുവിനെന്നും തന്റെ മണ്ഡലത്തോട് ആദ്ദേഹത്തിനുള്ള കരുതലിനെപ്പറ്റി നാട്ടുകാര്‍ക്ക് നന്നായി അറിയാമെന്നും രാഷ്ട്രീയക്കാരന്‍ എന്നതിലുപരി എന്റെ അടുത്ത സുഹൃത്താണെന്നും …

‘നാട്ടുകാരുടെ കാര്യം കഴിഞ്ഞേ ഷിബുവിന് മറ്റെന്തുമുള്ളൂ’ ഷിബു ബേബി ജോണിന് ആശംസയുമായി മോഹന്‍ലാല്‍ Read More

വീടാക്രമിച്ചത് സി പി എം – ഡിവൈഎഫ്ഐ ഗുണ്ടകളാണെന്ന് അരിതാ ബാബു

കൊല്ലം: വീടാക്രമിച്ച സംഭവത്തില്‍ പ്രതികരിച്ച് കായംകുളത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അരിതാ ബാബു. ഒരു ക്ഷീര കര്‍ഷകന്റെ അധ്വാനം കൊണ്ട് കെട്ടിപൊക്കിയ വീടാണ് തല്ലിതകര്‍ത്തതെന്നും രാഷ്ട്രീയത്തെ രാഷ്ട്രീയമായി കണ്ട് തെരഞ്ഞെടുപ്പിനെ നേരിടണമെന്നും അരിത പറഞ്ഞു. തന്റെ വീട് ആക്രമണത്തിന് പിന്നില്‍ സിപിഐഎം, ഡിവൈഎഫ്‌ഐ …

വീടാക്രമിച്ചത് സി പി എം – ഡിവൈഎഫ്ഐ ഗുണ്ടകളാണെന്ന് അരിതാ ബാബു Read More

‘തന്റെ പഴയ കാർഡിലെ വിവരങ്ങൾ ഉദ്യോഗസ്ഥർ നീക്കം ചെയ്യാതിരുന്നത് സർക്കാർ സംവിധാനത്തിന്റെ പിഴവ്’ ഇരട്ട വോട്ടിൽ ശക്തമായി പ്രതികരിച്ച് ഡോ എസ് എസ് ലാൽ

തിരുവനന്തപുരം: സ്വന്തം പേരിൽ ഇരട്ട വോട്ടെന്ന ആക്ഷേപത്തിൽ പ്രതികരണവുമായി കഴക്കൂട്ടത്തെ യുഡിഎഫ് സ്ഥാനാർത്ഥി ഡോ. എസ്എസ് ലാൽ. ഇരട്ട വോട്ട് ഉണ്ടായത് സര്‍ക്കാര്‍ സംവിധാനത്തിന്റെ പരാജയം കൊണ്ടാണെന്ന് എസ്എസ് ലാൽ 27/03/21 ശനിയാഴ്ച വ്യക്തമാക്കി. 28 വർഷം പഴക്കമുള്ള തിരിച്ചറിയൽ രേഖ പുതുക്കാൻ അപേക്ഷ നൽകിയ …

‘തന്റെ പഴയ കാർഡിലെ വിവരങ്ങൾ ഉദ്യോഗസ്ഥർ നീക്കം ചെയ്യാതിരുന്നത് സർക്കാർ സംവിധാനത്തിന്റെ പിഴവ്’ ഇരട്ട വോട്ടിൽ ശക്തമായി പ്രതികരിച്ച് ഡോ എസ് എസ് ലാൽ Read More