കൊല്ലം: ചവറ നിയോജക മണ്ഡലം യു ഡിഎഫ് സ്ഥാനാര്‍ഥി ഷിബുബേബി ജോണിന് വിജയാശംസകള്‍ നേര്‍ന്ന് നടന്‍ മോഹന്‍ലാല്‍. നാട്ടുകാരുടെ കാര്യം കഴിഞ്ഞേ മറ്റെന്തുമുള്ളൂ ഷിബുവിനെന്നും തന്റെ മണ്ഡലത്തോട് ആദ്ദേഹത്തിനുള്ള കരുതലിനെപ്പറ്റി നാട്ടുകാര്‍ക്ക് നന്നായി അറിയാമെന്നും രാഷ്ട്രീയക്കാരന്‍ എന്നതിലുപരി എന്റെ അടുത്ത സുഹൃത്താണെന്നും...
Read full story
കൊല്ലം: വീടാക്രമിച്ച സംഭവത്തില്‍ പ്രതികരിച്ച് കായംകുളത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അരിതാ ബാബു. ഒരു ക്ഷീര കര്‍ഷകന്റെ അധ്വാനം കൊണ്ട് കെട്ടിപൊക്കിയ വീടാണ് തല്ലിതകര്‍ത്തതെന്നും രാഷ്ട്രീയത്തെ രാഷ്ട്രീയമായി കണ്ട് തെരഞ്ഞെടുപ്പിനെ നേരിടണമെന്നും അരിത പറഞ്ഞു. തന്റെ വീട് ആക്രമണത്തിന് പിന്നില്‍ സിപിഐഎം, ഡിവൈഎഫ്‌ഐ...
Read full story
തിരുവനന്തപുരം: സ്വന്തം പേരിൽ ഇരട്ട വോട്ടെന്ന ആക്ഷേപത്തിൽ പ്രതികരണവുമായി കഴക്കൂട്ടത്തെ യുഡിഎഫ് സ്ഥാനാർത്ഥി ഡോ. എസ്എസ് ലാൽ. ഇരട്ട വോട്ട് ഉണ്ടായത് സര്‍ക്കാര്‍ സംവിധാനത്തിന്റെ പരാജയം കൊണ്ടാണെന്ന് എസ്എസ് ലാൽ 27/03/21 ശനിയാഴ്ച വ്യക്തമാക്കി. 28 വർഷം പഴക്കമുള്ള തിരിച്ചറിയൽ രേഖ പുതുക്കാൻ അപേക്ഷ നൽകിയ...
Read full story
കൊടുങ്ങല്ലൂര്‍: കയ്പമംഗലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശോഭ സുബിന് രണ്ടുമണ്ഡലങ്ങളിലായി മൂന്ന് വോട്ടുകള്‍. കയ്പമംഗലം മണ്ഡലത്തില്‍ ഒരു വോട്ടും നാട്ടിക മണ്ഡലത്തില്‍ രണ്ട് വോട്ടും ഉളളതായി എല്‍ഡിഎഫ് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. നാട്ടിക നിയോജക മണ്ഡലത്തിലെ വലപ്പാട് പഞ്ചായത്തിലുളള 144-ാം നമ്പര്‍...
Read full story
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധര്‍മ്മടത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി സി രഘുനാഥ്. സ്ഥാനാര്‍ത്ഥിയുടെ ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്‍പേ മറ്റ് നേതാക്കള്‍ക്കൊപ്പം എത്തി 18/03/21 വ്യാഴാഴ്ച വൈകിട്ട് രഘുനാഥ് പത്രിക സമര്‍പ്പിച്ചു. കണ്ണൂര്‍ ഡിസിസി ജനറൽ സെക്രട്ടറിയാണ് രഘുനാഥ്. 19/03/21 വെളളിയാഴ്ച രഘുനാഥിന്...
Read full story
നൃത്തചുവടുകളുമായി വിജയാഹ്‌ളാദം.  ഭീമനടി.
റിപ്പോര്‍ട്ട്

നൃത്തചുവടുകളുമായി വിജയാഹ്‌ളാദം. ഭീമനടി.

By ന്യൂസ് ഡെസ്ക് December 21, 2020
യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വജയം നേടിയ ലിജീന രതീഷ് ആണ് പാട്ടിനൊപ്പം നൃത്തചുവടുകളുമായി ആഹ്‌ളാദം പങ്കുവച്ചത്. ഇത് സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലായിരുന്നു.വെസ്റ്റ് എളേരി പഞ്ചായത്ത് 16-ാം വാര്‍ഡ് മൗക്കോട് നിന്നാണ് ഇവര്‍ അട്ടിമറി വിജയം നേടിയത്. വര്‍ഷങ്ങള്ക്കു‍ ശേഷമാണ് ഈ...
Read full story
പോലീസിൽ നിന്ന്   രാഷ്ട്രീയത്തിലേക്ക്   എം.പി.ബാലൻ
റിപ്പോര്‍ട്ട്

പോലീസിൽ നിന്ന് രാഷ്ട്രീയത്തിലേക്ക് എം.പി.ബാലൻ

By ന്യൂസ് ഡെസ്ക് December 6, 2020
നാ​ദാ​പു​രം: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ നാ​ലാം വാ​ര്‍​ഡി​ലെ യു.​ഡി.​എ​ഫിന്റെ സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി എം .​പി ബാ​ല​ൻ പോലീസിൽ നിന്ന് വിരമിച്ചതിന് ശേഷമാണ് തിരഞ്ഞെടുപ്പ് നേരിടാനെത്തുന്നത്. പെ​രു​വ​ങ്ക​ര​ സ്വദേശിയായ എസ്.ഐ. ബാലൻ പോലീ​സ് അ​സോ​സി​യേ​ഷ​ന്‍ സംസ്ഥാ​ന ക​മ്മി​റ്റി അം​ഗം, ജി​ല്ല എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം എ​ന്നീ നി​ല​ക​ളി​ലും...
Read full story
പാട്ടുപാടി ജനമനസിലേക്കൊരു സ്ഥാനാര്‍ത്ഥി
റിപ്പോര്‍ട്ട്

പാട്ടുപാടി ജനമനസിലേക്കൊരു സ്ഥാനാര്‍ത്ഥി

By ന്യൂസ് ഡെസ്ക് November 25, 2020
പത്തനംതിട്ട: പൂന്തേനരുവീ… പൊന്‍മുടി പുഴയുടെ അനുജത്തീ… എന്ന പാട്ടിന്റെ ട്യൂണില്‍ പാരടിഗാനം ആലപിച്ച്‌ ജനമനസുകളില്‍ ഇടം തേടുകയാണ്‌ നാറാണം മൂഴി പഞ്ചായത്ത്‌ മൂന്നാംവാര്‍ഡിലെ സ്ഥാനാര്‍ത്ഥി ബീന ജോബി. യുഡി.എഫ്‌ സ്ഥാനാര്‍ത്ഥിയായ ബീന കൈപ്പത്തി ചിഹ്നത്തിലാണ്‌ മത്സരിക്കുന്നത്‌. ഭര്‍ത്താവ്‌ കരോട്ടുപാറ വീട്ടില്‍ ജോബി...
Read full story