ഉദയംപേരൂർ നടക്കാവിലെ ഹോട്ടലിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ
കൊച്ചി : നാടക്കാവ് ലളിതം ഹോട്ടലിൽ പൊറോട്ട സൂക്ഷിച്ചിരുന്നത് തെർമോക്കോൾപ്പെട്ടിയിൽ. കളർ ചേർത്ത ഭക്ഷണവും ഭക്ഷ്യവകുപ്പ് പിടിച്ചെടുത്തു. തുറന്ന് വച്ചിരുന്ന ഭക്ഷണപദാർത്ഥങ്ങൾ കണ്ടെടുത്തു നശിപ്പിച്ചു. തുടർന്ന് ഹോട്ടൽ അടയ്ക്കാൻ ഉദ്യോഗസ്ഥർ നിർദ്ദേശം നൽകി.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധന നടക്കുകയാണ്. …
ഉദയംപേരൂർ നടക്കാവിലെ ഹോട്ടലിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ Read More