ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു
റിപ്പോര്‍ട്ട്

ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു

By ന്യൂസ് ഡെസ്ക് March 26, 2022
ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ 2022-23 വര്‍ഷത്തെ ബജറ്റില്‍ 455455615  രൂപ വരവും 446188800 രൂപ ചെലവും 9266815 രൂപ മിച്ചം പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് ഉദയരശ്മി അനില്‍കുമാര്‍ അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി രാജഗോപാലന്‍ നായര്‍ അദ്ധ്യക്ഷനായിരുന്നു. ഭുരഹിത ഭവനരഹിതര്‍ക്കും ഭവനമില്ലാത്തവര്‍ക്കം...
Read full story