ഭാഗികമായി യാത്രാ വിലക്ക് നീക്കി യു.എ.ഇ

യു.എ.ഇ: കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ച് യു.എ.ഇ. യാത്രാ വിലക്ക് ഭാഗികമായി നീക്കം ചെയ്തു. കൊവിഡ് വ്യാപനം തടയുന്നതിന് ഏർപ്പെടുത്തിയ പി.സി.ആർ പരിശോധന ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടായിരിക്കും വിദേശികൾക്ക് ജോലിക്കായി എത്താനാവുക. ആവശ്യമെങ്കിൽ രാജ്യത്തെത്തിയ ശേഷം നിശ്ചിത ദിവസം ക്വാറന്റീനിലും കഴിയണം. …

ഭാഗികമായി യാത്രാ വിലക്ക് നീക്കി യു.എ.ഇ Read More

യുഎഇയില്‍ വന്‍ ലഹരിമരുന്ന് വേട്ട

ഷാര്‍ജ: ഷാര്‍ജയില്‍ ചരക്ക് ബോട്ടില്‍ രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ച 216 കിലോയിലധികം ലഹരിമരുന്ന് പിടിച്ചെടുത്തു. ബോട്ടിലുണ്ടായിരുന്ന ആറുപേരെ അറസ്റ്റ് ചെയ്തു. പ്രതികള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. തുടരന്വേഷണത്തിനായി പ്രതികളെ ഷാര്‍ജ പൊലീസ് ആസ്ഥാനത്തെ ലഹരിമരുന്ന് വിരുദ്ധ വിഭാഗത്തിന് കൈമാറിയതായി ലഹരിമരുന്ന് വിരുദ്ധ വിഭാഗം …

യുഎഇയില്‍ വന്‍ ലഹരിമരുന്ന് വേട്ട Read More

ഇന്ത്യ ഉൾപ്പെടെ 14 രാജ്യങ്ങളിലേക്ക് പൗരന്മാരെ വിലക്കി യുഎഇ

അബുദാബി∙ ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലദേശ്, നേപ്പാൾ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലേക്ക് പൗരന്മാർ യാത്ര ചെയ്യുന്നത് യുഎഇ വിലക്കി. കഴിഞ്ഞ മാസം 14 രാജ്യങ്ങളിൽനിന്നുള്ളവർക്ക് 21/07/2021 ബുധനാഴ്ച വരെ യുഎഇ പ്രവേശന വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ വിലക്കും. എന്നാൽ കാർഗോ, …

ഇന്ത്യ ഉൾപ്പെടെ 14 രാജ്യങ്ങളിലേക്ക് പൗരന്മാരെ വിലക്കി യുഎഇ Read More

യു.എ.ഇയിലേക്ക്​ പോകാനായി ​ നിരവധി മലയാളികള്‍ . അര്‍മീനിയ, ഉസ്​ബകിസ്​താന്‍ തുടങ്ങിയ രാജ്യങ്ങളില്‍ തങ്ങുന്നു,വിസ നടപടികള്‍ എളുപ്പമായതും ഇന്ത്യയില്‍ നിന്ന്​ നേരിട്ട്​ സര്‍വിസുള്ളതുമാണ്​​ ഈ വഴികള്‍ തെരഞ്ഞെടുക്കാന്‍ കാരണം

ദുബൈ: യു.എ.ഇയിലേക്ക്​ വരാന്‍ അര്‍മീനിയ, ഉസ്​ബകിസ്​താന്‍ തുടങ്ങിയ രാജ്യങ്ങളില്‍ തങ്ങുന്നത്​ നിരവധി മലയാളികള്‍. വിസ നടപടികള്‍ എളുപ്പമായതും ഇന്ത്യയില്‍ നിന്ന്​ നേരിട്ട്​ സര്‍വിസുള്ളതുമാണ്​​ ഈ വഴികള്‍ തെരഞ്ഞെടുക്കാന്‍ പ്രധാന കാരണം. ഇതിന്​ പുറമെ റഷ്യ, യുക്രെയ്​ന്‍, ഇത്യോപ്യ എന്നീ രാജ്യങ്ങളെ ആശ്രയിക്കുന്നവരുമുണ്ട്​. …

യു.എ.ഇയിലേക്ക്​ പോകാനായി ​ നിരവധി മലയാളികള്‍ . അര്‍മീനിയ, ഉസ്​ബകിസ്​താന്‍ തുടങ്ങിയ രാജ്യങ്ങളില്‍ തങ്ങുന്നു,വിസ നടപടികള്‍ എളുപ്പമായതും ഇന്ത്യയില്‍ നിന്ന്​ നേരിട്ട്​ സര്‍വിസുള്ളതുമാണ്​​ ഈ വഴികള്‍ തെരഞ്ഞെടുക്കാന്‍ കാരണം Read More

മയക്കുമരുന്ന് കടത്ത്: ദാവൂദ് ഇബ്രാഹിമിന്റെ സഹോദരന്‍ മുംബൈയില്‍ പിടിയില്‍

മുംബൈ: അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ സഹോദരന്‍ ഇക്ബാല്‍ കസ്‌കര്‍ അറസ്റ്റില്‍. മുംബൈയില്‍ നാര്‍ക്കോട്ടിക് കണ്ട്രോള്‍ ബ്യൂറോയാണ് ഇയാളെ പിടികൂടിയത്. ജമ്മു കാശ്മീരില്‍ നിന്നും പഞ്ചാബിലേക്ക് മയക്കു മരുന്ന് കടത്തിയ കേസിലാണ് ഇക്ബാല്‍ കസ്‌കറിനെ അറസ്റ്റ് ചെയ്തത്. അന്തര്‍-സംസ്ഥാന മയക്കുമരുന്ന് വിതരണത്തില്‍ …

മയക്കുമരുന്ന് കടത്ത്: ദാവൂദ് ഇബ്രാഹിമിന്റെ സഹോദരന്‍ മുംബൈയില്‍ പിടിയില്‍ Read More

ഇന്നുമുതല്‍ പ്രവാസികള്‍ക്ക് യു.എ.ഇയിലേക്ക് പ്രവേശന വിലക്കില്ല

ദുബായ്: ഇന്നു മുതല്‍ പ്രവാസികള്‍ക്കുള്ള പ്രവേശനവിലക്ക് നീക്കി യുഎഇ. യുഎഇ അംഗീകരിച്ച കോവിഷീല്‍ഡ് വാക്‌സിന്‍ രണ്ടുഡോസും സ്വീകരിച്ച താമസ വിസക്കാര്‍ക്കാണ് ബുധനാഴ്ച മുതല്‍ രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുമതിയുള്ളത്. എന്നാല്‍, യാത്രയ്ക്ക് 48 മണിക്കൂറിനുള്ളിലെ കോവിഡ് ആര്‍.ടി.പി.സി.ആര്‍.ഫലം കൈവശം വെക്കണം, പി.സി.ആര്‍. ഫലത്തിന്റെ …

ഇന്നുമുതല്‍ പ്രവാസികള്‍ക്ക് യു.എ.ഇയിലേക്ക് പ്രവേശന വിലക്കില്ല Read More

ഇന്ത്യക്കാര്‍ക്കുള്ള യാത്രാവിലക്ക് ഒരു മാസത്തേക്ക് കൂടി നീട്ടാന്‍ കാനഡ

ന്യൂഡല്‍ഹി: ഇന്ത്യയില്‍നിന്നുള്ള യാത്രാ വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് കാനഡ ഒരു മാസത്തേക്ക് കൂടി നീട്ടുന്നു. ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ ഉയരുന്നതിനു പിന്നാലെ ഏപ്രില്‍ 22 മുതലാണ് ഇന്ത്യയില്‍ നിന്ന് നേരിട്ടുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. രാജ്യത്ത് രണ്ടാം തരംഗം മാറാത്ത സാഹചര്യത്തിലാണ് വിലക്ക് …

ഇന്ത്യക്കാര്‍ക്കുള്ള യാത്രാവിലക്ക് ഒരു മാസത്തേക്ക് കൂടി നീട്ടാന്‍ കാനഡ Read More

യുഎഇയിലേക്കുളള യാത്രാവിലക്ക്‌ നീട്ടി

ദുബൈ: ഇന്ത്യയില്‍നിന്നുളള യാത്രാവിമാനങ്ങള്‍ക്ക്‌ യുഎഇയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന യാത്രാവിലക്ക്‌ 2021 ജൂണ്‍ 14 വരെ നീട്ടി. ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ്‌ ഇക്കാര്യം അറിയിച്ചത്‌. 14 ദിവസം ഇന്ത്യയില്‍ തങ്ങിയിട്ടുളളവര്‍ക്ക്‌ മറ്റുസ്ഥലങ്ങളില്‍നിന്ന്‌ യുഎഇ യിലേക്ക്‌ യാത്രചെയ്യാനാവില്ലെന്ന്‌ അറിയിപ്പില്‍ പറയുന്നു. ഇന്ത്യയില്‍ കോവിഡ്‌ രൂക്ഷമായ സാഹചര്യത്തില്‍ …

യുഎഇയിലേക്കുളള യാത്രാവിലക്ക്‌ നീട്ടി Read More

12-15 വയസുകാര്‍ക്ക് ഫൈസര്‍ വാക്‌സിന്‍ നല്‍കാന്‍ യു.എ.ഇയും ഖത്തറും

അബുദാബി: ഫൈസര്‍ വാക്‌സിന്‍ 12നും 15നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് വിതരണം ചെയ്യാന്‍ തയ്യാറായി യു.എ.ഇയും ഖത്തറും. ഖത്തറില്‍ സെപ്തംബര്‍ മാസം മുതല്‍ പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതിനു മുന്നോടിയായാണ് തീരുമാനം.ഈ പ്രായപരിധിയിലുള്ള കുട്ടികളില്‍ വാക്‌സിന്‍ കമ്പനിനടത്തിയ പഠനത്തില്‍ കുട്ടികളില്‍ അവ …

12-15 വയസുകാര്‍ക്ക് ഫൈസര്‍ വാക്‌സിന്‍ നല്‍കാന്‍ യു.എ.ഇയും ഖത്തറും Read More

യുഎഇയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളി യുവാക്കള്‍ മരിച്ചു

ദുബൈ: യുഎഇയിലുണ്ടായ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശികളായ രണ്ടുയുവാക്കള്‍ മരിച്ചു. മലപ്പുറം മഞ്ചേരി കാട്ടില്‍ ശശിധരന്റെ മകന്‍ ശരത്(31), എടവണ്ണ പത്തപ്പിരിയം കളരിക്കല്‍ മനോഹരന്റെ മകന്‍ മനീഷ്(32) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച കാറില്‍ മറ്റൊരു കാര്‍ ഇടിച്ചായിരുന്നു അപകടം. 30.04.2021 വെളളിയാഴ്ച …

യുഎഇയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളി യുവാക്കള്‍ മരിച്ചു Read More